ഇനി ധനയോഗത്തിന്റെ നാളുകള്‍, സ്ഥാനമാനങ്ങള്‍ തേടിയെത്തും, ഭാഗ്യത്താല്‍ ഈ രാശിക്കാര്‍ അനുഗ്രഹീതരാകും
ചില ആളുകളുടെ ഭാഗ്യം തെളിയിക്കാന്‍ ചെറിയ കാര്യം മാത്രം ജീവിതത്തില്‍ സംഭവിച്ചാല്‍ മാത്രം മതി. രാശിമാറ്റം അതില്‍ വരുന്നൊരു കാര്യമാണ്. ഈ മാസം അത്തരം കാര്യങ്ങള്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ സംഭിക്കും. സൂര്യസംക്രമണത്തോടെ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും. ദീപാവലി കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം സൂര്യന്റെ രാശി മാറ്റം സംഭവിക്കാനിരിക്കുകയാണ്.
ഈ ദിനം നാല് രാശിക്കാര്‍ക്ക് ഏറ്റവും ശുഭകരമായ നാളുകളാണ് വരാന്‍ പോകുന്നത്. ഈ ദിനത്തില്‍ സൂര്യന്‍ വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കുകയാണ്. വൃശ്ചിക രാശിയിലെ സൂര്യസംക്രമണം സമ്പത്തും പുരോഗതിയും ഈ രാശിക്കാരില്‍ സമ്മാനിക്കും. അത്തരം ഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഇടവം: കരിയറിലെ പുരോഗതിയാണ് ഇവരെ കാത്തിരിക്കുന്നത്. സൂര്യസംക്രമണം ഇവരുടെ ജീവിതം ശുഭകരമാക്കും. വിചാരിക്കാത്ത സ്ഥലങ്ങളില്‍ നിന്നുള്ള വരുമാനം ഈ രാശിക്കാര്‍ക്ക് ലഭിക്കും. ജോലിസ്ഥലത്ത് സ്ഥാനവും സ്വാധീനവുമെല്ലാം വര്‍ധിക്കും.
ബാങ്ക് ബാലന്‍സിലും അത്ഭുകരമായ വര്‍ധനവുണ്ടാവും. വ്യക്തിത്വത്തില്‍ പുരോഗതിയുണ്ടാവും. വിവാഹം ഉറപ്പിക്കാനും, വലിയ ജീവിത നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കും.
ചിങ്ങം: ഈ രാശിക്കാര്‍ക്ക് രാജയോഗത്തിന് സമാനമായിരിക്കും സുര്യസംക്രമണം കൊണ്ട് സംഭവിക്കാന്‍ പോകുന്നത്. വസ്തുവോ, വാഹനമോ വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ സമയത്ത് അത് വാങ്ങാനുള്ള യോഗമുണ്ടാവും. കരിയറില്‍ പ്രതീക്ഷിക്കാത്ത അത്രയും ഉയരത്തിലെത്തും.
സാമ്പത്തിക നേട്ടങ്ങളും അതോടൊപ്പം തന്നെ സ്ഥാനമാനങ്ങളും ലഭിക്കും. ജോലിക്കായി ശ്രമിക്കുന്നവരാണെങ്കില്‍ അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കും. പുതിയ ജോലി ഇവരെ തേടിയെത്തും. എത്ര വലിയ ആഗ്രഹവും നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ സമയം പൂര്‍ത്തീകരിക്കപ്പെടാം.
വൃശ്ചികം: ഭാഗ്യത്തിന്റെ നാളുകള്‍ വൃശ്ചികം രാശിക്കാരുടെ ജീവിതത്തില്‍ കടന്നുവരും. ഇത് സൂര്യന്റെ സംക്രമത്താല്‍ സാധിക്കും. അത് ഭാഗ്യത്തെ ഈ രാശിക്കാര്‍ക്ക് സമ്മാനിക്കും. ബിസിനസില്‍ താല്‍പര്യമുള്ളവരാണെങ്കില്‍ അതിനുള്ള അവസരം വന്ന് ചേരും. പുതിയ ബിസിനസ് നിങ്ങള്‍ക്ക് ആരംഭിക്കാന്‍ സാധിക്കും. യാത്രകള്‍ ഈ രാശിക്കാര്‍ക്ക് കൂടുതല്‍ ഗുണങ്ങള്‍ സമ്മാനിക്കും.
സന്തോഷം ജീവിതത്തില്‍ അലയടിക്കും. സാമ്പത്തിക നേട്ടം ധാരാളമായി ഉണ്ടാകും. പങ്കാളിയില്‍ നിന്നുള്ള സഹായങ്ങളും ലഭിക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതും സാധ്യമാകും. ഇവര്‍ക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. ഒരുപാട് പ്രയോജനങ്ങല്‍ ജീവിതത്തില്‍ ലഭിക്കും.
മകരം: സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം സൂര്യന്റെ രാശിമാറ്റത്തിലൂടെ പരിഹരിക്കപ്പെടും. ജീവിതത്തില്‍ വമ്പന്‍ മാറ്റങങഴല്‍ കടന്നുവരും. വരുമാനം വന്‍ തോതില്‍ വര്‍ധിക്കും. ഇവര്‍ക്ക് പുരോഗതിയുടെ നാളുകളാണ് ഇനിയുള്ള ഒരു മാസക്കാലം ഉണ്ടാവുക. നിക്ഷേപം ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് ഒരുപാട് ലാഭം ലഭിക്കും.
ആരോഗ്യം ഏറ്റവും നന്നായി ഇരിക്കുന്ന കാലയളവായിരിക്കും ഇത്. ബന്ധങ്ങളില്‍ പൊരുത്തവും ഉണ്ടാവും. തൊഴില്‍ രംഗത്തും പുരോഗതിയുണ്ടാവും. ബിസിനസ് നന്നായി നടക്കും.












Click it and Unblock the Notifications