Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് കുതിച്ച് കുതിച്ചുയരും, ഇനി സന്തോഷത്തിന്റെ നാളുകള്‍; ഈ രാശിക്കാരാണോ നിങ്ങള്‍

ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരാണ് എല്ലാവരും. ഒമ്പത് ഗ്രഹങ്ങളും നിരന്തരം രാശിമാറിക്കൊണ്ടിരിക്കും. ഗ്രഹങ്ങളുടെ രാജാവെന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ഒരു വര്‍ഷത്തില്‍ 12 തവണയാണ് സൂര്യന്‍ രാശികള്‍ മാറുന്നത്. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യദേവന്‍. തൊഴിലുമായും ആത്മാവുമായും സൂര്യനെ കണക്കാക്കപ്പെടുന്നുണ്ട്.

നാളെ മേയ് 15ന് സൂര്യന്‍ ഇടവരാശിയില്‍ പ്രവേശിക്കുകയാണ്. അതിന്റെ ഫലമായി നാല് രാശിക്കാര്‍ക്കാണ് ഭാഗ്യമുണ്ടാകുക. കുംഭം, ചിങ്ങം, കന്നി, കര്‍ക്കിടകം എന്നിവയാണ് സൂര്യന്‍ ഇടവരാശിയില്‍ പ്രവേശിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്ന രാശിക്കാര്‍. എങ്ങനെയൊക്കെയാണ് ഈ രാശിക്കാരെ ബാധിക്കുകയെന്ന് നോക്കാം.

astrolgy

കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ സമയമാണ്. സൂര്യന്‍ കുംഭ രാശിക്കാരുടെ നാലാമത്തെ ഭാവത്തിലേക്കാണ് കടക്കാന്‍ പോകുന്നത്. അതിന്റെ ഫലമായി തൊഴിലില്‍ വലിയ നേട്ടങ്ങളാണുണ്ടാകുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. ഒരു മാസത്തിനുള്ളില്‍ വാഹനമോ ഭൂമിയോ വാങ്ങാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. കടം വാങ്ങിയ പണം തിരികെ ലഭിക്കും.

ചിങ്ങം രാശിക്കാരുടെ ജാതകത്തില്‍ പത്താം ഭാവത്തിലാണ് സൂര്യന്‍ സഞ്ചരിക്കുന്നത്. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. നിങ്ങളുടെ മനസിന് എല്ലാവിധ സന്തോഷങ്ങളും ലഭിക്കും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റത്തിനുള്ള അവസരമുണ്ടാകും. സൂര്യന്‍ ഇടവരാശിയില്‍ സംക്രമിക്കുന്നതോടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങളുണ്ടാകും.

കര്‍ക്കിടകം രാശിക്കാര്‍ക്ക് ജാതകത്തിന്റെ അധിപന്‍ സൂര്യനാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും എല്ലാ ആഗ്രഹങ്ങളും നിറവേറുകയും ചെയ്യും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവരുടെ ആഗ്രഹം ഈ സമയത്ത് സഫലമാകും. മികച്ച തൊഴില്‍ അവസരങ്ങള്‍ മറ്റിടങ്ങളില്‍ നിന്ന് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ കരിയറില്‍ മികച്ച പുരോഗതിയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+