Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യഗ്രഹണം തൊട്ട് ഈ രാശിക്കാരുടെ തലവര മാറും; ഭാഗ്യവുമായി എത്തും ലക്ഷ്മി ദേവി

സൂര്യ​ഗ്രഹണം ചില രാശിക്കാർക്ക് കൊണ്ടുവരാൻ പോകുന്നത് മഹാ ഭാ​ഗ്യമാണ്. ഈ രാശിക്കാരുടെ ജീവിതത്തിൽ അടിമുടി മാറ്റം ആയിരിക്കും വരാൻ പോകുന്നത്. ഒക്ടോബർ 25നാണ് ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം വരുന്നത്. തുലാം രാശിയിൽ ആണ് ഗ്രഹണം വരുന്നത്.

ശുക്രൻ, കേതു, ചന്ദ്രൻ എന്നീ ഗ്രഹങ്ങളും സൂര്യനെ കൂടാതെ ഗ്രഹണസമയത്ത് തുലാം രാശിയിലാണ്. അതുകൊണ്ട് തന്നെ ഈ സൂര്യഗ്രഹണം ചതുർ​ഗ്രഹി യോഗത്തിനാണ് രൂപം നൽകുന്നത്.. ചതുർ​ഗ്രഹി യോ​ഗത്തിന്റെ ​ഗുണം നാല് രാശിക്കാർക്ക് ജീവിതത്തിൽ വളരെ നല്ല സമയമാണ് കൊണ്ടുവരുന്നത്.

1

ഈ യോ​ഗം ജീവിതത്തിൽ ഉണ്ടാവുന്നതോടെ ഇവരുടെ ജീവിതത്തിലേക്ക് ഭാ​ഗ്യം വന്നുചേരും. ഏതൊക്കെ രാശിക്കാർക്കാണ് ഈ ചതുർ​ഗ്രഹി യോ​ഗത്തിന്റെ ​ഗുണം വന്നുചേരുന്നതെന്ന് പരിശോധിക്കാം.

2

കർക്കടകം: കർക്കിടകം രാശിക്കാർക്ക് വളരെ നല്ല സമയമാണ് വരാൻ പോകുന്നത് . സൂര്യഗ്രഹണം കർക്കടക രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവരും. എല്ലാ കാര്യങ്ങളിലും ഭാ​ഗ്യം ഈ രാശിക്കാർക്കൊപ്പം ഉണ്ടാവും. തൊഴിൽ, ബിസിനസ്സ് എന്നീ മേഖലയിലും വളരെ നല്ല സമയമാണ് വരുന്നത്. ബിസിനസ്സിൽ പുരോ​ഗതി ഉണ്ടാകും. ജോലിയിൽ വരുമാന വർധനവ്, സ്ഥാനക്കയറ്റം എന്നിവ ഈ രാശിക്കാർക്ക് ഉണ്ടാകും.
പണം നിങ്ങളെ തേടി വരും. സമ്പാദിക്കാൻ മികച്ച സമയമാണ്. ഭൂമിയും വസ്തുവും വാങ്ങാൻ ആ​ഗ്രഹിക്കുന്നുണ്ട് എങ്കിൽ അത് ഈആ നേരത്ത് സാധിക്കും.

3

ചിങ്ങം: സൂര്യ​ഗ്രഹണസമയത്ത് ചിങ്ങം രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ അനു​ഗ്രമാണ് ഉണ്ടാവുക. ഈ രാശിക്കാർക്ക് ആവശ്യത്തിന് പണം ലഭ്യമാകും. കിട്ടാതെ കിടക്കുന്ന പണം ഈ സമയത്ത് നിങ്ങൾക്ക് ലഭിക്കും. വരുമാനത്തിലും നല്ല പുരോ​ഗതി ഉണ്ടാവും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കാനും വരുമാനത്തിൽ വർധനവ് ഉണ്ടാവാനും സാധ്യതയുണ്ട്. നിങ്ങളുടെ കഴിവ് അനുസരിച്ചുള്ള സാലറിയും അം​ഗീകാരവും നിങ്ങൾക്ക് വന്നുചേരും.

4

ധനു: ഈ രാശിക്കാർക്ക് ഈ സമയത്ത് സാമ്പത്തിക നേട്ടമാണ് ഉണ്ടാവുന്നത്. ദീപാവലിക്ക് ശേഷമുള്ള സൂര്യഗ്രഹണം ധനു രാശിക്കാർക്ക് കൂടുതൽ പണം ലഭിക്കാനുള്ള അവസരം കൊണ്ടുവരും. സാമ്പത്തിക സ്ഥിതിയിൽ വളരെ പുരോ​ഗതി ഉണ്ടാകന്നതാണ്. നിങ്ങളുടെ സ്വാഭാവത്തിൽ വളരെ നല്ല മാറ്റമാണ് ഉണ്ടാവുക. കൃത്യമായ അഭിപ്രായം പറയാൻ കഴിയും. മറ്റുള്ളവർക്ക് പോലും നിങ്ങളോട് വലിയ മതിപ്പ് തോന്നും. തൊഴിലിൽ മേഖളയിലും പുരോ​ഗതി ആണ് ഉണ്ടാവുക. എല്ലാ മേഖലയിലും ​ഗുണമുണ്ടാകും..നിങ്ങളുടെ വ്യക്തിത്വത്തിലും നല്ല മാറ്റമുണ്ടാകാം. നിങ്ങളുടെ അഭിപ്രായം ശരിയായ രീതിയിൽ പ്രകടിപ്പിക്കും. മറ്റുള്ളവർക്ക് വഴികാട്ടുന്ന രീതിയിൽ നിങ്ങൾ പെരുമാറും. തൊഴിലിലും ജോലിസ്ഥലത്തും നിങ്ങൾക്ക് പുരോഗതി ലഭിക്കും. നിങ്ങളെ തേടി എത്തുന്ന അവസരങ്ങൾ ഉപയോ​ഗപ്പെടുത്തുക

5

മീനം: മീനം രാശിക്കാർക്ക് സൂര്യഗ്രഹണം വളരെ അനകൂലമായ സമയം ആണ്. പണത്തിന് ഈ സമയത്ത് ബുദ്ധിമുട്ട് ഉണ്ടാവില്ല. ശത്രുക്കളുണ്ടാകാൻ സാധ്യത ഉണ്ട്. ആലോചിച്ച് മാത്രം കാര്യങ്ങൾ മുന്നോട്ട് നീക്കുക. എടുത്തിച്ചാടി ഒരു കാര്യവും തീരുമാനിക്കരുത്. എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിയതിന് ശേഷം മാത്രം ചെയ്യുക. സമയം വളരെ അനുകൂലമാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+