ഭാഗ്യനേട്ടങ്ങള്‍ 2 നാള്‍ക്കുള്ളില്‍ എത്തും, പണമഴയാല്‍ രാജകീയ ജീവിതം ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
ജ്യോതിഷപ്രകാരം വമ്പന്‍ രാശിമാറ്റങ്ങള്‍ സെപ്റ്റംബര്‍ മാസത്തില്‍ നടക്കുന്നുണ്ട്. സൂര്യന്റെ രാശിമാറ്റമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സൂര്യന്‍ ഉത്തരം നക്ഷത്രത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്. സൂര്യന്‍ എപ്പോഴും ഒരു നിശ്ചിത സമയം എത്തുമ്പോള്‍ രാശി മാറാറുണ്ട്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രകടമായി കാണാറുണ്ട്. നക്ഷത്രമാറ്റവും ഒരേ സമയം നടക്കാറുണ്ട്.
നിലവില്‍ സൂര്യന്‍ പൂരം നക്ഷത്രത്തിലാണ് ഉള്ളത്. സെപ്റ്റംബര്‍ പതിമൂന്നിനാണ് സൂര്യന്‍ ഉത്രം നക്ഷത്രത്തിലേക്ക് പ്രവേശിക്കുക. ഇത് സൂര്യന്റെ സ്വന്തം നക്ഷത്രം കൂടിയാണ്. അതിലൂടെ സ്‌പെഷ്യല്‍ നേട്ടങ്ങള്‍ തന്നെ ചില രാശിക്കാര്‍ക്ക് ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: സൂര്യന്റെ രാശിമാറ്റം അത്ഭുതകരമായ നേട്ടങ്ങളാണ് മേടം രാശിക്കാര്‍ക്ക് സമ്മാനിക്കും. മേടം രാശിയുടെ അഞ്ചാം ഭാവാധിപന്‍ കൂടിയാണ് സൂര്യന്‍. ഇത് വെച്ചടി കയറ്റം മേടം രാശിക്കാര്‍ക്ക് ലഭിക്കാന്‍ ഇടയാക്കും. സൂര്യദേവന്‍ ഈ രാശിക്കാരുടെ ജീവിതത്തില്‍ പുരോഗതിയും അപാര വിജയവും നല്‍കും.
എല്ലാം കൊണ്ടും ശുഭകരമായ സമയമായിരിക്കും മേടം രാശിക്കാര്‍ക്കിത്. ഇവരെ ഭാഗ്യം അനുഗ്രഹിക്കും. അതുകൊണ്ട് എന്തുകാര്യം ചെയ്താലും അത് ശുഭകരമായി തന്നെ ഫലിക്കും. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാന്‍ ഭാഗ്യത്തിന്റെ അനുഗ്രഹം മേടം രാശിക്കാരെ സഹായിക്കും. സമ്പത്തില്‍ കാര്യമായ വര്‍ധനവുണ്ടാകും. തൊഴില്‍ മേഖലയില്‍ വിജയം കൈവരിക്കാനാവും. കുടുംബത്തില്‍ സന്തോഷം നിറഞ്ഞ് നില്‍ക്കും.
മിഥുനം: കൈനിറയെ നേട്ടങ്ങള്‍ സൂര്യന്റെ രാശിമാറ്റത്തെ തുടര്‍ന്ന് മിഥുനം രാശിക്കാര്‍ക്ക് ലഭിക്കും. സര്‍വൈശ്വര്യങ്ങളോടയും ഈ രാശിക്കാര്‍ക്ക് ജീവിക്കാനാവും. സൂര്യന്റെ രാശിമാറ്റം സുഖസൗകര്യളില്‍ വര്‍ധനവുണ്ടാകും. എന്തുകാര്യം ചെയ്യുമ്പോഴും അതില്‍ സന്തോഷം കണ്ടെത്താനാവും. കുടുംബത്തിലും സ്‌നേഹാന്തരീക്ഷം നിലനില്‍ക്കും.
വിദേശത്ത് അടക്കം ജോലിക്കായി പുതിയ അവസരങ്ങള്‍ ലഭിക്കും. വിജയം എല്ലാ മേഖലയിലും കൈവരിക്കും. ഏത് ലക്ഷ്യവും വിജയിക്കും. സാമ്പത്തികമായുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. ധാരാളം സമ്പത്ത് ലഭിക്കും. വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകും. സംരംഭകര്‍ക്ക് ഈ സമയം ഏറ്റവും അനുകൂലമായിരിക്കും. ഇവര്‍ നടത്തുന്ന നിക്ഷേപങ്ങളെല്ലാം വലിയ ലാഭം നല്‍കും.
തുലാം: സൂര്യന്റെ രാശിമാറ്റം തുലാം രാശിക്കാരുടെ ജീവിതം രാജകീയമാക്കും. ബിസിനസ് നടത്തുന്നവരാണെങ്കില്‍ വലിയ ലാഭം തന്നെ സ്വന്തമാക്കാനാവും. സാമ്പത്തികമായ അഭിവൃദ്ധി ഇക്കാലയളവിലുണ്ടാവും. എല്ലാ സാമ്പത്തിക പ്രതിസന്ധികളും അവസാനിക്കും. പുതിയ ജോലി സ്വന്തമാക്കാനുള്ള അവസരമുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവും ഒരുമിച്ച് ലഭിക്കും.
ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന എല്ലാ ജോലികളും വീണ്ടും ആരംഭിക്കും. കുടുംബത്തിലും സന്തോഷം നിറഞ്ഞ് നില്‍ക്കും. ഭാഗ്യത്തിന്റെ അനുഗ്രഹം ഇവര്‍ക്ക് എല്ലാ കാര്യത്തിലുമുണ്ടായിരിക്കും. അതിലൂടെ വെച്ചടി കയറ്റം തന്നെ തുലാം രാശിക്കാര്‍ക്കുണ്ടാവും. നിക്ഷേപങ്ങളില്‍ നിന്നും സാമ്പത്തിക ലാഭം സ്വന്തമാക്കാനാവും. പുതിയ വീടും വാഹനവുമെല്ലാം വാങ്ങാന്‍ സാധിക്കും.












Click it and Unblock the Notifications