രാജയോഗത്തിന് തുടക്കമായി, പൊന്നും പണവും ഖജനാവില്‍ നിറയും: ഈ രാശിക്കാരെ ഭാഗ്യം അനുഗ്രഹിക്കും
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഒരാളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ പോലും ഇവ സ്വാധീനിക്കാറുണ്ട്. നിശ്ചിത സമയം കഴിയുമ്പോഴാണ് ഓരോ ഗ്രഹവും രാശിമാറാറുള്ളത്. അത് പന്ത്രണ്ട് രാശികളെയും സ്വാധീനിക്കാറുണ്ട്. നവംബര്‍ മാസത്തില്‍ നിര്‍ണായകമായ രാശിമാറ്റങ്ങള്‍ പലതും നടക്കാനിരിക്കുകയാണ്.
നവംബര്‍ ആറിന് അത്തരമെരു രാശിമാറ്റം നടന്നിരിക്കുകയാണ്. സൂര്യന്‍ ചോതി നക്ഷത്രത്തില്‍ നിന്നും വിശാഖം നക്ഷത്രത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഈ നക്ഷത്രമാറ്റം ചില രാശിക്കാര്‍ക്ക് അത്ഭുതകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഇവരുടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും ഇക്കാലയളവില്‍ അവസാനിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: സൂര്യന്റെ നക്ഷത്ര മാറ്റം മേടം രാശിക്കാരെ രാജകീയ ജീവിതത്തിലേക്ക് നയിക്കും. ഇവരുടെ സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം അവസാനിക്കും. കാരണം മേടം രാശിയുടെ ഏഴാം ഭാവത്തിലാണ് സൂര്യന്‍ സഞ്ചരിക്കുന്നത്. അതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. എന്തുകാര്യവും ശുഭകരമായി പൂര്‍ത്തിയാക്കാനുള്ള ആത്മവിശ്വാസം മേടം രാശിക്കാര്‍ക്ക് ലഭിക്കും.
ബിസിനസ് ഉള്ളവരാണെങ്കില്‍ അതില്‍ നിന്ന് അത്ഭുതകരമായ നേട്ടങ്ങള്‍ ലഭിക്കും. വലിയ ലാഭം സ്വന്തമാക്കാന്‍ സാധിക്കും. കിട്ടാനുള്ള പണം തിരികെ ലഭിക്കും. പുതിയ ബിസിനസുകള്‍ ആരംഭിക്കാന്‍ സാധിക്കും. സാമ്പത്തിക സ്രോതസ്സുകളും വലുതാവും. നിക്ഷേപങ്ങളുണ്ടെങ്കില്‍ അതില്‍ നിന്നും വലിയ ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും.
ചിങ്ങം: ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ സുവര്‍ണകാലം സമ്മാനിക്കും. സൂര്യന്റെ രാശിമാറ്റം ഇവരുടെ ജീവിതം സ്വര്‍ഗതുല്യമാക്കും. വെച്ചടി കയറ്റമായിരിക്കും ഇവര്‍ക്കുണ്ടാവും. ഭാഗ്യത്തിന്റെ അനുഗ്രഹം ഇവരുടെ ഒപ്പം ഇക്കാലയളവില്‍ ഉണ്ടായിരിക്കും. ബിസിനസ് ആരംഭിക്കുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് വലിയ ലാഭം സ്വന്തമാക്കാന്‍ സാധിക്കും. പുതിയ ബിസിനസുകളും ആരംഭിക്കാനാവും.
സൂര്യന്‍ ചിങ്ങം രാശിയുടെ മൂന്നാം ഭാവത്തിലാണ് സംക്രമിക്കുക. ഈ കാലയളവില്‍ ധൈര്യവും വീര്യവുമെല്ലാം വര്‍ധിക്കും. ധനനേട്ടങ്ങള്‍ ഒരുപാട് ഉണ്ടാവും. ഏത് കാര്യം ശുഭകരമായി മാറ്റാന്‍ ഈ രാജയോഗങ്ങള്‍ കൊണ്ട് സാധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ചിങ്ങം രാശിക്കാര്‍ക്ക് മുന്നില്‍ തുറക്കും. കഠിനമായി അധ്വാനിച്ചാല്‍ അതിന്റെ ഫലം ലഭിക്കും.
വൃശ്ചികം: സൂര്യന്റെ നക്ഷത്ര മാറ്റം വൃശ്ചികം രാശിക്കാരെ അടിപൊളിയാക്കി മാറ്റും. പുരോഗതിയും ധനനേട്ടങ്ങളും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. എല്ലാ സാമ്പത്തിക പ്രതിസന്ധികളും ഇക്കാലയളവില്‍ മാറിക്കിട്ടും. ഈ രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലാണ് സൂര്യന്‍ പ്രവേശിക്കുക. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ജോലിയിലും ബിസിനസിലും മികവ് പുലര്‍ത്താനാവും.
ബിസിനസില്‍ വെച്ചടി കയറ്റമുണ്ടാവും. വലിയ പുരോഗതി തന്നെ ബിസിനസിലുണ്ടാവും. നല്ല ലാഭം ബിസിനസിലുണ്ടാവും. നിക്ഷേപങ്ങളില്‍ നിന്നും പണം വാരാന്‍ സാധിക്കും. ജോലിയില്‍ വലിയ അഭിനന്ദങ്ങള്‍ ലഭിക്കും. ആഗ്രഹിച്ചത് പോലെ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഈ രാശിക്കാരെ തേടിയെത്തും. ഭാഗ്യവും ഇവരെ അനുഗ്രഹിക്കും.












Click it and Unblock the Notifications