Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? നഷ്ടപ്പെട്ട സമ്പത്തെല്ലാം തിരിച്ചുപിടിക്കും; രണ്ടാഴ്ചയ്ക്കുള്ളിൽ‌ പണം കയ്യിലെത്തും, രാജയോ​​ഗം

​ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കും. ചില രാശിക്കാരുടെ ജീവിതം തന്നെ മാറിമറിയും. സാമ്പത്തികമായി പുരോ​​ഗതി ഉണ്ടാവും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ നേരമാണ്. എന്ത് കാര്യം ചെയ്താലും അതിൽ വിജയം നേടാൻ സാധിക്കും.

സൂര്യൻ ജൂൺ 15 ന് തിരുവാതിര നക്ഷത്രത്തിലേക്ക് പ്രവേശിക്കും. രാഹുവിന്റെ ആധിപത്യം ഉള്ള നക്ഷത്രം ആണ്. രാഹുവിന്റെ അധിപനായ ആർ​ദ്ര നക്ഷത്രത്തിലാണ് സൂര്യൻ സഞ്ചരിക്കുന്നത്. ഈ മാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവരും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റം ഉണ്ടാവാൻ പോകുന്നതെന്ന് നോക്കാം.

ASTRO

മിഥുനം: തിരുവാതിര നക്ഷത്രത്തിൽ സൂര്യന്റെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് കൊണ്ടുവരിക. അതുകാെണ്ട് തന്നെ നിങ്ങളുടെ വളരെ കാലത്തെ ആ​ഗ്രഹം ഈ സമയത്ത് സാധ്യമാകുന്നതാണ്. ബിസിനസ്സ് വ്യാപിപ്പിക്കാനോ പുതിയ ആശയങ്ങൾ നടപ്പാക്കനോ നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് ചെയ്യാം. കരിയറിൽ ധാരാളം നല്ല അവസരങ്ങൾ വരും. പ്രൊമോഷന് സാധ്യത കാണുന്നു. കടമൊക്ക് തീർത്ത് സാമ്പത്തികമായി ഉയർച്ച ഉണ്ടാവും.

ചിങ്ങം: ചിങ്ങം രാശിക്കാരുടെ ജീവിതത്തിലെ ഏറ്റവും നല്ല നേരമാണ്. എല്ലാം അനുകൂലമാകും. താെഴിൽ രം​ഗത്ത് വൻ നേട്ടങ്ങളാണ് ഉണ്ടാവാൻ പോകുന്നത്. നിങ്ങളുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാവും. വിവാഹം നോക്കുന്നവർക്ക് നല്ല ആലോചനകൾ തന്നെ വന്നുചേരും.

നിങ്ങളുടെ പങ്കാളികൾക്കും നല്ല നേരമാണ്. ജോലിയിൽ പ്രൊമോഷൻ ലഭിക്കും, കുടുംബത്തിൽ സന്തോഷം വന്നുചേരും. വേറെ ജോലി നോക്കാൻ ആലോചനയുണ്ടെങ്കിൽ എടുത്തുചാട്ടം വേണ്ട്. നിലവിലെ ജോലിയിൽ നിന്ന് നേട്ടമുണ്ടാകും. കുറച്ച് ആഴ്ചകൾക്കുള്ളിൽ ജീവിതം ഉയർച്ചിയിൽ എത്തും

തുലാം: തിരുവാതിര നക്ഷത്രത്തിൽ സൂര്യന്റെ പ്രവേശനം ഈ രാശിക്കാർക്ക് അനുകൂലമാണ്. ഈ നേരത്ത് നിങ്ങൾക്ക് നല്ല ജോലി അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. ഈ നേരം ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നല്ല നേരമാണ്.
വമ്പൻ ലാഭമാണ് വരാൻ പോകുന്നത്.

ഈ സമയത്ത് ഒരു യാത്ര പോകാൻ സാധ്യത ഉണ്ട്. ഈ യാത്ര നിങ്ങൾക്ക് നേട്ടമാണ് കൊണ്ടുവരിക. കടം കൊടുത്ത പണം ഈ സമയത്ത് തിരിച്ച് കിട്ടും. വിവാഹം നോക്കുന്നവർക്ക് നല്ല ബന്ധം തന്നെ കിട്ടും. ഒരു കാര്യക്കിനും എടുത്തുചാട്ടം വേണ്ട്. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം ശക്തമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+