ഈ രാശിക്കാരാണോ? അഭിവൃദ്ധിക്ക് തുടക്കമാവും, സമ്പത്ത് വാരും; സര്‍വ ഐശ്വര്യങ്ങളോടെയും വാഴാം
ജ്യോതിഷത്തില്‍ കൃത്യമായ ഇടവേളകളില്‍ ഗ്രഹങ്ങള്‍ രാശിമാറാറുണ്ട്. ഇത്തരം രാശിമാറ്റങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഒരാളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ മാറ്റിമറിക്കാന്‍ ഈ രാശിമാറ്റങ്ങള്‍ക്ക് സാധിക്കും ജൂലായ് മാസത്തില്‍ അത്തരത്തില്‍ രാശിമാറ്റങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരാം. അതേസമയം ഓഗസ്റ്റ് മാസത്തില്‍ എല്ലാവരുടെയും തലവര തന്നെ മാറ്റുന്ന രാശിമാറ്റമാണ് വരാന്‍ പോകുന്നത്.
സൂര്യന്‍ ഓഗസ്റ്റ് മാസത്തില്‍ ചിങ്ങത്തില്‍ പ്രവേശിക്കും. സൂര്യന്റെ ഈ മാറ്റം ചില രാശിക്കാര്‍ക്ക് വമ്പന്‍ നേട്ടങ്ങള്‍ സമ്മാനിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ ഭാഗ്യത്തിന്റെ കടാക്ഷം എപ്പോഴുമുണ്ടായിരിക്കും. സുവര്‍ണ നേട്ടങ്ങളും ഇവര്‍ക്ക് ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ചിങ്ങം: ഈ രാശിക്കാര്‍ക്ക് ഇനി വെച്ചടി കയറ്റമായിരിക്കും ജീവിതത്തിലുണ്ടായിരിക്കുക. ഖജനാവില്‍ സമ്പത്ത് വന്ന് നിറയും. അത്ഭുതകരമായ വളര്‍ച്ച ഇവര്‍ക്ക് കൈവരിക്കാനാവും. പുരോഗതിയും സമൃദ്ധിയും ഇവരുടെ ജീവിതത്തിലേക്ക് ഒരുമിച്ചെത്തും. ചിങ്ങം രാശിയുടെ അധിപന്‍ സൂര്യനാണ്. അതുകൊണ്ടു തന്നെ സൂര്യന്റെ മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് കൈനിറയെ നേട്ടങ്ങള്‍ സമ്മാനിക്കും.
ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് സൂര്യന്‍ സംക്രമണം നടത്തുന്നത്. അതിലൂടെ വലിയ ആത്മവിശ്വാസം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സമൂഹത്തില്‍ അംഗീകാരവും പ്രശസ്തിയും ഒരുപാട് ലഭിക്കും. കരിയറില്‍ അമ്പരപ്പിക്കുന്ന ഉയര്‍ച്ചയുണ്ടാവും. ആഗ്രഹിച്ച ജീവിതം എറ്റവും മികച്ച രീതിയില്‍ തന്നെ ചിങ്ങം രാശിക്കാര്‍ക്ക് സ്വന്തമാക്കാനാവും.
ധനു: നേട്ടങ്ങളുടെ പടവുകള്‍ ധനു രാശിക്കാര്‍ക്ക് വേഗത്തില്‍ കയറാനാവും. സ്വരാശിയിലേക്കുള്ള സൂര്യന്റെ ഈ മാറ്റം അപ്രതീക്ഷിത നേട്ടങ്ങള്‍ പലതും നല്‍കും. സുവര്‍ണകാലത്തിന് ഇവരുടെ ജീവിതത്തില്‍ തുടക്കമാവും. ധനനേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. ബിസിനസുകാരാണെങ്കില്‍ തീര്‍ച്ചയായും അമ്പരപ്പിക്കുന്ന ലാഭം സ്വന്തമാക്കാനാവും. സമ്പത്ത് കൊണ്ട് പണപ്പെട്ടി നിറയും.
ധനു രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് സൂര്യന്‍ പ്രവേശിക്കുന്നത്. അതിനാല്‍ ഭാഗ്യം എന്ത് വന്നാലും ഒപ്പമുണ്ടാവും. ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ സാധിക്കും. സാമ്പത്തികമായ പ്രശ്‌നങ്ങളെല്ലാം വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കും. ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. അതോടെ സന്തോഷം നിറഞ്ഞുള്ള ജീവിതവും സ്വന്തമാക്കാനാവും.
കര്‍ക്കിടകം: ഈ രാശിക്കാര്‍ക്ക് സുവര്‍ണകാലത്തിലേക്കുള്ള ചവിട്ടുപടികള്‍ കയറാനാവും. സൂര്യന്റെ രാശിമാറ്റം കര്‍ക്കിടകം രാശിക്കാര്‍ക്ക് രാജകീയ ജീവിതം സ്വന്തമാക്കാന്‍ സാധിക്കും. രാജാവിനെ പോലെ തന്നെ ഇവര്‍ക്ക് ജീവിക്കാനാവും. പൊന്നും പണവും കൊണ്ട് ഇവരുടെ ഖജനാവ് നിറയും. അടിപൊളി നേട്ടങ്ങള്‍ ധാരാളം ഇവരെ തേടിയെത്തും.
ധനലാഭങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാതെ തന്നെ ജീവിതത്തിലേക്ക് കടന്നുവരും. വ്യാപാരികള്‍ക്കും ഈ കാലയളവില്‍ നേട്ടങ്ങളുണ്ടാവും. ബിസിനസുകളില്‍ നിക്ഷേപം നടത്താനുള്ള അവസരം ലഭിക്കും. അതില്‍ നിന്ന് വലിയ ലാഭവും സ്വന്തമാക്കാന്‍ സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ധാരാളമായി ലഭിക്കും. വലിയ അഭിവൃദ്ധി തന്നെ കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റത്തെ തുടര്‍ന്ന് ലഭിക്കും.












Click it and Unblock the Notifications