കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മാസം ഈ രാശിക്കാര്‍ക്ക് കുബേരനെ പോലെ ജീവിക്കാം..പക്ഷേ ചതിയില്‍ വീഴാതെ നോക്കണം

  • By Desk
Google Oneindia Malayalam News

ഇന്ന് 2022 ഒക്ടോബർ 17 ജ്യോതിഷ പ്രകാരം സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കുകയാണ്. കന്നിരാശിയിലാണ് സൂര്യൻ ഉണ്ടായിരുന്നത്. ഈ കന്നിരാശി വിട്ടാണ് തുലാം രാശിയിലേക്ക് സൂര്യൻ ഇപ്പോൾ പ്രവേശിക്കുന്നത്. ഇന്ന മുതൽ നവംബർ 16 വരെ സൂര്യൻ തുലാം രാശിയിൽ തുടരും. സൂര്യ സംക്രമണം ഏതൊക്ക രാശിക്കാരെ എങ്ങനെയൊക്കെ ബാധിക്കുമെന്നും നോക്കാം.

മേടം : ഈ രാശിക്കാർ കുറച്ച് ശ്രദ്ധ പുലർത്തേണം. ജീവിതത്തിൽ കയറ്റം പോല തന്നെ ഇറക്കവും ഉണ്ടാകും. കുടുംബ ബന്ധത്തിൽ ശ്രദ്ധപുലർത്തണം. പങ്കാളിയുമായി തർക്കം ഉണ്ടാവാം. ബിസിനസ് കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധപുലർത്തണം. ബിസിനസ് ഡീൽ പേപ്പറുകളിൽ വായിച്ച ശേഷം മാത്രം ഒപ്പിടുക.

1

ഇടവം : ഇടവ രാശിക്കാരെ സംബന്ധിച്ച് ഇത് വളരെ നല്ല സമയമാണ്. ബിസിനസ്സിൽ ലാഭം വന്നുചേരും. എതിരാളികൾക്ക് നിങ്ങളെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഈ സമയത്ത് പുതിയ ജോസി ലഭിക്കും.

മിഥുനം : ആത്മനിയന്ത്രണം വളരെ ആവശ്യമാണ്. ഈ രാശിക്കാരിൽ ഈ സമയത്ത് ദേഷ്യം വർദ്ധിക്കും. കൃത്യസമയത്ത് പണി പൂർത്തിയാകില്ല. കഠിനാധ്വാനത്തിന് ശേഷവും നിങ്ങൾക്ക് ലഭിക്കേണ്ട ഫലം ലഭിക്കില്ല. കരിയർ ബുദ്ധിമുട്ടായിരിക്കും. ദാമ്പത്യ ജീവിതത്തിൽ ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകും. അത് പരിഹരുിക്കപ്പെടുകയും ചെയ്യുന്നതാണ്.

ശുക്രൻ തെളിഞ്ഞു..ഈ രാശിക്കാർ‌ക്കൊപ്പം ലക്ഷ്മിദേവി; ലാഭം നേടാൻ ബെസ്റ്റ് സമയംശുക്രൻ തെളിഞ്ഞു..ഈ രാശിക്കാർ‌ക്കൊപ്പം ലക്ഷ്മിദേവി; ലാഭം നേടാൻ ബെസ്റ്റ് സമയം

2

കർക്കടകം: വാക്കുകൾ വളരെ സൂക്ഷിച്ച് ഉപയോ​ഗിക്കുക, പറയുന്ന ചില കാര്യങ്ങൾ വിവാ​ദത്തിന് ഇടയാക്കും. കൃത്യസമയത്ത് ജോലി പൂർത്തിയാക്കാത്തതിനാൽ നിങ്ങൾക്ക് ദേഷ്യം വരും. അമ്മയുമായി തർക്കമുണ്ടാകാം. പ്രധാനപ്പെട്ട തീരുമാനം എടുക്കുമ്പോൾ മുതിർന്നവരുടെ അഭിപ്രായം ചോദിക്കണം.

3

ചിങ്ങം : ചിങ്ങം രാശിക്കാർക്ക് ഔദ്യോ​ഗിക മേഖലയിൽ വളരെ നല്ല സമയമാണ്. എല്ലാ ജോലികളും ചെയ്തു തീർക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും ശക്തിയും ലഭിക്കുന്നതാണ്. വീട്ടിൽ സമാധാനവും സന്തോഷവും വന്നു ചേരും. ആരോ​ഗ്യകാര്യത്തിൽ ഒരു പ്രയാസവും ഉണ്ടാവില്ല.

കന്നി : ഈ രാശിക്കാർ ഈ സമയത്ത് ദേഷ്യപ്പെടാതെ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് ക്ഷമയോടെയിരിക്കുക, തർക്കിക്കാനുള്ള സാഹചര്യം ഒഴിവാക്കുക. ചെലവിന്റെ കാര്യത്തിൽ ശ്രദ്ധപുലർത്തണം. നിക്ഷേപം നടത്തുമ്പോഴും ശ്രദ്ധിക്കുക. അഭിപ്രായം ചോദിച്ച് മാത്രം നിക്ഷേപം നടത്തുക.

4

തുലാം : തൊഴിൽരംഗത്ത് നല്ലതും ചീത്തയുമായ കാര്യങ്ങൾ ഉണ്ടാകും . ആത്മവിശ്വാസക്കുറവ് ഉണ്ടാകാം. മനസ്സ് അസ്വസ്ഥമാകും. വീട്ടിലെ അംഗങ്ങളോട് ദേഷ്യപ്പെടാൻ തോന്നും. ദാമ്പത്യ ജീവിതത്തിൽ ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകും.

വൃശ്ചികം : ജോലിയിൽ ചില പ്രശ്നങ്ങൾ ഉണാടവും. ജോലിസ്ഥലത്ത് ജോലികൾ കാര്യമായി നടക്കില്ല. ആത്മവിശ്വാസം വിടരുത്. തിടുക്കത്തിൽ തീരുമാനം എടുക്കരുത്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവർക്ക് നേട്ടം ഉണ്ടാകും. വീട്ടിൽ സന്തോഷം നിറഞ്ഞ കാലമായിരിക്കും ഉണ്ടാവുക.

ഇനി അഖണ്ഡ സാമ്രാജ്യ യോഗം; ഈ 3 രാശിക്കാര്‍ക്ക് പണം വാരാം കൈനിറയെഇനി അഖണ്ഡ സാമ്രാജ്യ യോഗം; ഈ 3 രാശിക്കാര്‍ക്ക് പണം വാരാം കൈനിറയെ

5

ധനു : ധനു രാശിക്കാർക്ക് ഈ സമയം വളരെ നല്ലതാണ്. കരിയറിൽ വലിയ പുരോഗതി ഉണ്ടാകും. മേലധികാരിയുടെ പിന്തുണ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാവാം. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. ഇവരുടെ പ്രണയം പൂത്തുലയു.

മകരം : സൂര്യന്റെ സംക്രമം മകരം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവും. തൊഴിൽപരമായ ബുദ്ധിമുട്ടുകൾ മാറും. വ്യവസായികൾക്കും നേട്ടമുണ്ടാകും. വീട്ടിൽ സന്തോഷം ഉണ്ടാകും.
കുംഭം : വ്യക്തിജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ജോലിസ്ഥലത്തും ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. യാത്ര ഒഴിവാക്കുക. എടുത്തുചാടി തീരുമാനം എടുക്കേണ്ട .പുതിയ ജോലി തുടങ്ങാതിരിക്കുന്നതാണ് നല്ലത്.

6

മീനം‌: ഈ രാശിക്കാർക്ക് ഈ മാസം കരിയറിന് വളരെ നല്ലതായിരിക്കും. ജോലി ചെയ്യാൻ ചിലപ്പോൾ മടി ഉണ്ടാകാം. ക്ഷമയോടെ പരിശ്രമിക്കുക. ശത്രുക്കൾ ഉണ്ടാവാം. നിക്ഷേപത്തിന് നല്ല സമയം ആണ് . എന്നാൽ ആരിൽ നിന്നും കടം വാങ്ങാൻ നിൽക്കരുത്...6

English summary
Surya Rashi Parivartan:these 12 zodiac people will have greattime from 17th october to 16th november
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X