ഒരാഴ്ച കഴിഞ്ഞാൽ ഈ രാശിക്കാർ തൊട്ടതെല്ലാ പൊന്നാവും; കൈനിറയെ പണവും, രാജയോഗത്തെക്കാൾ ഗുണം ഇരട്ടി..
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് ഏറെ പ്രധാന്യമുണ്ട്. ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശി മാറും. ആ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ചിലരുടെ ജീവിതം ആ നേരത്ത് പുരഗോതിയിലെത്തും. എന്ത് ചെയ്താലും ഭാഗ്യം വന്നുചേരും. എല്ലാ മാസവും, സൂര്യൻ അതിൻ്റെ രാശിചിഹ്നം മാറും. ഇത് ശുഭകരവും അശുഭകരവുമായ മാറ്റങ്ങൾ ഉണ്ടാക്കും. ചിലർക്ക് വളരെ നല്ല നേരമായിരിക്കും. ഓഗസ്റ്റിൽ എല്ലാ രാശിചിഹ്നങ്ങളെയും സ്വാധീനിച്ച് സൂര്യൻ രാശി മാറും.
ഈ കാലയളവിൽ ചില രാശിക്കാർക്ക് അവരുടെ കരിയറുകളിലും ബിസിനസ്സുകളിലും കാര്യമായ നേട്ടങ്ങൾ അനുഭവപ്പെടും. സൂര്യന്റെ രാശി മാറുമ്പോൾ അതിന്റെ ഗുണം എല്ലാ രാശിക്കാരിലും ഉണ്ടാവും. എന്നാൽ ചിലർക്ക് പ്രത്യേക നേട്ടമാണ് ഉണ്ടാവുക. മൂന്ന് രാശിക്കാരുടെ ജീവിതമാണ് മാറാൻ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് നോക്കാം.

ചിങ്ങം: സൂര്യൻ രാശിമാറുമ്പോൾ വൻ ഗുണങ്ങൾ ലഭിക്കുന്ന രാശിയാണ് ചിങ്ങം. ചിങ്ങം രാശിയിലേക്കുള്ള സൂര്യൻ്റെ പ്രവേശനം ഈ രാശിയിൽ ജനിച്ചവർക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. ചിങ്ങം രാശിക്കാരൻ എന്ന നിലയിൽ, ലഗ്ന ഭാവത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നത് ചിങ്ങം രാശിക്കാർക്ക് ആത്മവിശ്വാസം, സാമൂഹിക അംഗീകാരം, തൊഴിൽ പുരോഗതി എന്നിവ വർദ്ധിപ്പിക്കും. വരുമാനത്തിൽ വർദ്ധനവ് വന്നുചേരുന്നതാണ്. ഈ നേരത്ത് ഈ രാശിയിലെ വ്യക്തികൾക്ക് സാമ്പത്തികമായി നല്ല പുരോഗതി ഉണ്ടാകും.
ധനു: ധനു രാശിക്കാർക്കും ഈ സംക്രമത്തിൽ നിന്ന് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. സൂര്യൻ അവരുടെ ഒമ്പതാം ഭാവത്തിലേക്ക് നീങ്ങുന്നതിനാൽ, ഈ കാലയളവിൽ ഭാഗ്യം അവരെ അനുകൂലിക്കാൻ സാധ്യതയുണ്ട്. നിലവിൽ തൊഴിൽ ചെയ്യുന്നവർക്ക് തൊഴിൽ മേഖലയിൽ നിന്ന് വൻ നേട്ടം ആണ് ഉണ്ടാവാൻ പോവുന്നത്.
സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ഇതുവരെയുള്ള എല്ലാ കടങ്ങളും വീട്ടി സാമ്പത്തികമായി നല്ല ഉയർച്ചിൽ എത്താൻ സാധിക്കും. നിങ്ങൾ തൊഴിൽ അന്വേഷിക്കുന്ന വ്യക്തിയാണെങ്കിൽ ഉറപ്പായും നിങ്ങൾക്ക് നല്ല വരുമാനം ലഭിക്കുന്ന തൊഴിൽ ലഭിക്കും. വിവാഹാലോചനകൾ നോക്കുന്നുണ്ടെങ്കിൽ ഇതാണ് അതിന് പറ്റിയ സമയം.
കർക്കടകം: കർക്കടക രാശിക്കാർക്ക് സൂര്യൻ്റെ സംക്രമം മൂലം ഗണ്യമായ സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഈ കാലയളവിൽ വ്യാപാരികൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും ബിസിനസ് നിക്ഷേപത്തിനുള്ള അവസരങ്ങളും ലഭിച്ചേക്കാം. നേരം വളരെ അനുകൂലമാണ്. സാമ്പത്തിക വലിയ ഉയർച്ച ഉണ്ടാവും. അനാവശ്യമായി പണം ചെലവാക്കരുത്. വൻ ലാഭം ലഭിക്കുന്ന ബിസിനസ്സ് നടക്കും. കുടുംബത്തിൽ ഐശ്വര്യം വന്നുചേരും.












Click it and Unblock the Notifications