കൈനിറയെ സ്വര്‍ണവും പണവും, പുത്തന്‍ കാറും സ്വന്തമാക്കും; ഈ രാശിക്കാരുടെ നല്ലകാലം തെളിഞ്ഞു!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായിരിക്കും.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. അതിനാല്‍ തന്നെ സൂര്യന്റെ സഞ്ചാരത്തിലെ ഏതൊരു മാറ്റവും എല്ലാ ഗ്രഹങ്ങളേയും ബാധിക്കും. മാര്‍ച്ച് 14 ന് സൂര്യന്‍ രാശി മാറിയിരുന്നു. കുംഭത്തില്‍ നിന്ന് മീനം രാശിയിലേക്കാണ് സൂര്യന്‍ എത്തിയത്. ഇനി ഒരു മാസത്തോളം മീനം രാശിയിലായിരിക്കും സൂര്യന്റെ സഞ്ചാരം എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

ഇത് എല്ലാ രാശികളിലും സ്വാധീനം ചെലുത്തും. ഇത് ഒരു മാസത്തേക്ക് ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗ്രഹ സംക്രമണം ഗുണകരമാകാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.
ഇടവം
കുംഭം രാശിയില്‍ നിന്ന് മീനത്തിലേക്കുള്ള സൂര്യന്റെ സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ ഇവരുടെ തൊഴിലിലും ബിസിനസിലും പുരോഗതിയുണ്ടാകും. പൊതുവില്‍ നിങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെടും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടം കൊടുത്ത പണം തിരികെ ലഭിക്കും. ആഡംബര ജീവിതമാണ് ഈ രാശിക്കാര്‍ക്ക് കാത്തിരിക്കുന്നത്.
മിഥുനം
കുംഭം രാശിയില്‍ നിന്ന് മീനത്തിലേക്കുള്ള സൂര്യന്റെ സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് ഗുണകരമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്താന്‍ സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും ഐക്യവും നിലനില്‍ക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.
കന്നി
കുംഭം രാശിയില്‍ നിന്ന് മീനത്തിലേക്കുള്ള സൂര്യന്റെ സഞ്ചാരം കന്നി രാശിക്കാര്‍ക്ക് പ്രയോജനം ലഭിക്കും. വരുമാനത്തിന് കൂടുതല്‍ വഴികള്‍ തുറക്കപ്പെടും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ ആദരവും സ്ഥാനവും വര്‍ധിക്കും. കോടതി വ്യവഹാരങ്ങളില്‍ വിജയം കണ്ടെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
ധനു
കുംഭം രാശിയില്‍ നിന്ന് മീനത്തിലേക്കുള്ള സൂര്യന്റെ സഞ്ചാരം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ വീട്ടില്‍ നടക്കാന്‍ സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും. ഈ രാശിക്കാരുടെ പ്രണയ ജീവിതം നല്ലതായിരിക്കും. കുടുംബാംഗങ്ങള്‍ തമ്മില്‍ ഐക്യവും സ്‌നേഹവും വളരും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും.
മകരം
കുംഭം രാശിയില്‍ നിന്ന് മീനത്തിലേക്കുള്ള സൂര്യന്റെ സഞ്ചാരം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാനാകും. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂല സമയം. ആസ്തിയില്‍ ഇരട്ടി വര്‍ധനക്ക് സാധ്യത കാണുന്നു. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ധിക്കും.












Click it and Unblock the Notifications