ഈ രാശിക്കാരാണോ? അപാര സമ്പത്ത് ലഭിക്കും, ആഗ്രഹിച്ചതെല്ലാം നേടും; രാജയോഗം കോടീശ്വരനാക്കും
ജ്യോതിഷത്തില്‍ രാശിമാറ്റത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും നിശ്ചിത സമയത്ത് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറും. ഈ സമയം പന്ത്രണ്ട് രാശിക്കാരെയും അത് സ്വാധീനിക്കും. ഗുണങ്ങളോ ദോഷങ്ങളോ ആയ ഫലങ്ങള്‍ അതിലൂടെ സംഭവിക്കും. മെയ് മാസത്തില്‍ അത്തരത്തില്‍ നിര്‍ണായകമായ ചില രാശിമാറ്റങ്ങള്‍ നടക്കുന്നുണ്ട്.
ഇടവ രാശിയില്‍ സൂര്യന്റെ സംക്രമത്തിന് ശേഷം മെയ് 19ന് സുഖദാതാവായ ശുക്രനും ഇടവ രാശിയില്‍ പ്രവേശിക്കും. ഇതേ തുടര്‍ന്ന് ശുക്രാദിത്യ രാജയോഗം രൂപപ്പെടും. ഈ രാജയോഗത്താല്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ ഇപ്പോഴുള്ളതില്‍ നിന്ന് വലിയ രീതിയില്‍ മാറും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: ഈ രാശിക്കാര്‍ക്ക് സൗഭാഗ്യം നിറഞ്ഞ കാലമാണ് വരാന്‍ പോകുന്നത്. ഇടവ രാശിയില്‍ സൃഷ്ടിക്കാന്‍ പോകുന്ന ശുക്രാദിത്യ രാജയോഗം ഏറ്റവും ശുഭകരമായ വാര്‍ത്തകള്‍ തേടിയെത്തും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ കൈനിറയെ ലാഭം ഇക്കാലയളവില്‍ ഇവരെ തേടിയെത്തും. സമ്പത്തില്‍ ആറാടാനുള്ള അവസരം ഇവര്‍ക്കുണ്ടാവും.
ബിസിനസില്‍ പുതിയ ഡീലുകള് സ്വന്തമാക്കാന്‍ സാധിക്കും. അതിലൂടെ വലിയ രീതിയിലുള്ള സമ്പത്ത് ലഭിക്കും. ലാഭം ഇരട്ടിയായി ഉയരും. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. സാമ്പത്തിക സ്ഥിതിയും സുസ്ഥിരമാകും. ഈ സമയം നിങ്ങള്‍ ആഗ്രഹിച്ചതെന്തും സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുക.
ഇടവം: ഈ രാശിക്കാര്‍ക്കും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ഇടവ രാശിയില്‍ ശുക്രന്‍ സഞ്ചരിക്കുന്നതിനാല്‍ വലിയ സുഖസൗകര്യങ്ങള്‍ ലഭിക്കും. സൗഭാഗ്യങ്ങളെല്ലാം ഇരട്ടിയായി മാറും. ദാമ്പത്യ ജീവിതം ഏറ്റവും സന്തോഷം നിറഞ്ഞതായി മാറും. കുടുംബത്തില്‍ സന്തോഷവും സമാധാനവുമെല്ലാം നിറഞ്ഞിരിക്കും. അവിവാഹിതരുടെ വിവാഹം ഇക്കാലയളവില്‍ നടക്കും.
ഈ രാശിക്കാരുടെ സമ്പത്തില്‍ വലിയ കുതിപ്പുണ്ടാവും. അതിലൂടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. പുതിയ ലാഭ സ്രോതസ്സുകള്‍ അതോടെ സൃഷ്ടിക്കപ്പെടും. ഇടവം രാശിക്കാരെ സംബന്ധിച്ച് സമ്പത്തില്‍ മാത്രമല്ല ഐശ്വര്യവും സമൃദ്ധിയും ഒരുപോലെ കുതിച്ചുയരുന്ന സമയം കൂടിയായിരിക്കും ഇത്.
കര്‍ക്കടകം: ഈ രാശിക്കാര്‍ക്ക് സൂര്യ-ശുക്ര സംയോഗത്തിലൂടെ വലിയനേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. കര്‍ക്കടക രാശിക്കാരുടെ കരിയറില്‍ വലിയ വളര്‍ച്ച കൊണ്ടുവരും. തൊഴില്‍ രംഗത്ത് വലിയ പുരോഗതി കൈവരിക്കാനാവും. ജോലിയില്‍ വലിയ അഭിനന്ദനങ്ങളും ലഭിക്കും. ജോലിയില്‍ ഉള്ളവരുടെ മേലധികാരികള്‍ സന്തുഷ്ടരായിരിക്കും.
ഈ രാശിക്കാര്‍ക്ക് കുടുംബത്തില്‍ നിന്നടക്കം എല്ലാ കാര്യങ്ങളിലും വലിയ പിന്തുണ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും അതുപോലെ ശമ്പള വര്‍ധനവും ഉണ്ടാവും. കച്ചടവം ചെയ്യുന്നവര്‍ക്ക് വലിയ നേട്ടങ്ങളും ലഭിക്കും. നിക്ഷേപങ്ങള്‍ നടത്താന്‍ ഏറ്റവും നല്ല സമയമാണിത്. ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം.












Click it and Unblock the Notifications