Get Updates
Get notified of breaking news, exclusive insights, and must-see stories!

കയ്യിലുള്ള പണമിരട്ടിക്കും, ബിസിനസ്സ് പച്ചപിടിക്കും; ഉറപ്പായും കാറും വീടും വാങ്ങാം; ഈ രാശിക്കാരാണോ?

​ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരേയും ബാധിക്കാറുണ്ട്. ചിലർക്ക് വളരെ നല്ല സമയം ആയിരിക്കും, ചിലർക്ക് മോശം സമയമായിരിക്കം. ​ഗ്രഹങ്ങളുടെ ​ഗുരുവെന്ന് അറിയപ്പെടുന്ന ​ഗ്രഹമാണ് വ്യാഴം. ജാതകത്തിൽ വ്യാഴം ഉച്ച സ്ഥാനത്താണെങ്കിൽ ജീവിതത്തിൽ വൻ നേട്ടങ്ങളുടെ സമയമായിരിക്കും.

അറിവ്, ബുദ്ധി, പ്രശസ്തി, കീർത്തി, ബഹുമാനം എന്നിവയുടെ കാരകനാണ് വ്യാഴം. വ്യാഴത്തിന്റെ ചലനം മന്ദ​ഗതിയിൽ ആണെങ്കിലും പ്രഭാവം വളരെ വേ​ഗത്തിലാണ്. വ്യാഴത്തിന്റെ കൃപ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ജീവിതത്തിൽ പുരോ​ഗതി ഉണ്ടാവൂ. ഗജകേസരി യോ​ഗം, ഹൻസ് യോ​ഗം മുതലായ ഐശ്വര്യ യോ​ഗങ്ങൾ വ്യാഴത്തിന്റെ സഞ്ചാര മാറ്റത്തിലൂടെയാണ് രൂപപ്പെടുന്നത്.

astro

ജാതകത്തിൽ വ്യാഴത്തിന്റെ ശുഭ സ്ഥാനം ഉള്ളവർ സത്യസന്ധരും സമാധാന പ്രിയരും ആയിരിക്കും, ധനു, മീനം, രാശികളുടെ അധിനാണ് വ്യാഴം.
ഈ രണ്ട് രാശിക്കാർക്കും അതിനാൽ തന്നെ വ്യാഴത്തിന്റെ അനു​ഗ്രഹം ഉണ്ടാകും.

ജീവിതത്തിൽ വലിയ നേട്ടങ്ങളും ഉണ്ടാവും. വ്യാഴത്തിന് ഈ രാശിക്കാരോട് ഒരു പ്രത്യേക സ്നേഹം ഉണ്ടാവും. വ്യാഴത്തിന്റെ അനു​ഗ്രഹം ഉണ്ടെങ്കിൽ ജീവിതത്തിൽ പുരോ​ഗതിയും സാമ്പത്തികമായ നേട്ടങ്ങളും നിങ്ങൾത്ത് ഉണ്ടാവും. ജീവിതത്തിലെ തടസ്സങ്ങളെല്ലാം നീങ്ങും.

ജീവിതം പച്ചപിടിക്കും. ജോലിയിലും ബിസിനസ്സിലും പുരോ​ഗതി ഉണ്ടാവും. വ്യാഴത്തെ ശക്തിപ്പെടുത്താൻ നിങ്ങൾ വ്യാഴ മന്ത്രം ചൊല്ലുക, കൂടാതെ കടലമാവ് കൊണ്ട് തയ്യാറാക്കിയ ലഡു വിതരണം ചെയ്യുക. തേൻ, മഞ്ഞ ധാന്യങ്ങൾ, മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞ പൂക്ക, പുസ്തരകങ്ങൾ, പുഷ്പം, സ്വർണം എന്നിവയും നിങ്ങൾക്ക് നൽകാം. വ്യാഴത്തിന്റെ അനു​ഗ്രഹത്താൽ ജീവിതത്തിൽ നേട്ടം ഉണ്ടാകുന്ന രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം.

ധനു: ധനു രാശിയുടെ അധിപനാണ് വ്യാഴം. ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ അനു​ഗ്ഹകഹം ഏപ്പോഴും ഉണ്ടാകും. വ്യാഴത്തിന്റെ ക‍‍പയാൽ ഇവർക്ക് എപ്പോഴും ജോലിയിൽ വളരയെധികം മുന്നേറാൻ സാധിക്കും. നിങ്ങളുടെ അദ്ധ്വാന്തത്തിന് അം​ഗീകാരം ലഭിക്കും. വരുമാന വർദ്ധനവും സ്ഥനാക്കയറ്റവും ലഭിക്കാൻ സാധ്യത. ബിസിനസ്സ് മേഖലയിലാണെങ്കിൽ വലിയൊരു ലാഭം വന്നുചേരും.

മീനം: വ്യാഴത്തിന്റെ ഇഷ്ടപ്പെട്ട രാശികളിൽ ഒന്നാണ് മീനം. വ്യാഴത്തിന്റെ അനു​ഗ്രഹം ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാവും. ഈ രാശിയിൽ ഉള്ള വ്യക്തികൾ ഏത് ജോലി ചെയ്താലും അത് പൂർത്തിയാക്കുന്നതിൽ വിജയിക്കും. ഈ രാശിക്കാർക്ക് ബിസിനസ്സിൽ വലിയ ലാഭം ഉണ്ടാക്കാൻ സാധിക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+