പണം കുന്നുകൂടും; ഒരു രൂപ ബാക്കിയില്ലാതെ കടങ്ങൾ വീട്ടും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് മഹാഭാഗ്യം..
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരേയും ബാധിക്കുകയും ചെയ്യും. ചില രാശിക്കാർക്ക് വളരെ ശുഭകരമായ നേട്ടങ്ങളായിരിക്കും ഉണ്ടാവുക. ചില രാശിക്കാർക്ക് മോശം കാര്യങ്ങളായിരിക്കും നടക്കുക.
ഇപ്പോൾ ബുധനാണ് രാശി മാറുന്നത്. ബുധന്റെ രാശിമാറ്റം ചില രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവും. ഏതാെക്കെ രാശിക്കാരുടെ ജീവിതത്തിലാണ് സൗഭാഗ്യങ്ങൾ വരാൻ പോകുന്നതെന്ന് നോക്കാം..

കന്നി: ബുധൻ രാശി മാറുമ്പോൾ അത് കന്നി രാശിക്കാർ വലിയ പുരോഗതി ഉണ്ടാക്കും. കന്നി രാശിയിലെ സംക്രമണം വലിയ സൗഭാഗ്യങ്ങളാണ് ഈ രാശിക്കാരുടെ ജീവിതത്തിൽ കൊണ്ടുവരിക. ധനം സമ്പാദിക്കാൻ പുതിയ വഴികൾ തെളിഞ്ഞുവരും. ജോലി ചെയ്യുന്നവർക്ക് ശമ്പളത്തിൽഡ വർദ്ധനവ് ഉണ്ടാകും. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ആത്മവിശ്വാസത്തോടെ ചെയ്യാൻ സാധിക്കും, എല്ലാ വിധത്തിലും പുരോഗതി ഉണ്ടാവും. വാഹനം വാങ്ങാനുള്ള അവസരവും ഉണ്ടാവും.
ധനു: ധനു രാശിക്കാർക്കും വളരെ നല്ല സമയമാണ്. കുട്ടികളിൽ നിന്ന് സന്തോഷം ലഭിക്കുന്ന സമയമാണ്. മതപരമായ യാത്രകൾക്ക് പറ്റിയ സമയമാണ്. അദ്ധ്വാനിക്കുന്നവർക്ക് പുരോഗതി വന്നുചേരും, നിങ്ങളുടെ അദ്ധ്വാനം അംഗീകരിക്കപ്പെടുകയും അതിനുള്ള നല്ല ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. നിങ്ങളുടെ തൊഴിൽ മേഖലയിൽ നിങ്ങൾക്ക് അനുകൂലമായ കാര്യങ്ങൾ നടക്കും. കുടുംബ ബന്ധം കൂടുതൽ ശക്തമാകും.
മിഥുനം: മിഥുനം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ മാറ്റം ഉണ്ടാവും. സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. വരുമാനവും വർദ്ധിക്കുന്നതാണ്. മറ്റുള്ളവരുടെ അംഗീകാരം ലഭിക്കും. മൊത്തത്തിൽ നല്ല സമയമാണ്. സാമ്പത്തികമായ പ്രതിസന്ധി ഈ സമയത്ത് അവസാനിക്കുന്നതാണ്. മനസ്സിന് നല്ല സന്തോഷം ഉണ്ടാകും. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെ നല്ല സമയമാണ്. നിങ്ങൾക്ക് വലിയ ലാഭം ഉണ്ടാവുന്ന ഒരു ബിസിനസ്സ് വന്ന് ചേരും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വളരെ നല്ല സമയമാണ്. തൊഴിൽ മേഖലയിൽ ശുഭകരമായ മാറ്റം ഉണ്ടാവും. ശമ്പളത്തിൽ നല്ല വർദ്ധനവ് വന്നുചേരുന്നതാണ്. ബിസിനസ്സ് രംഗത്തേക്ക് നോക്കുന്നുണ്ടെങ്കിൽ ഇത് നല്ല നേരമാണ്. കാരണം നിങ്ങൾ എന്ത് ചെയ്താലും വിജയത്തിൽ എത്തുന്ന സമയമാണ്. സമാധാനം വന്നുചേരും.












Click it and Unblock the Notifications