Get Updates
Get notified of breaking news, exclusive insights, and must-see stories!

തലവര തെളിയാൻ ഇനി നിമിഷങ്ങൾ മാത്രം; ആഴ്ചകൾക്കുള്ളിൽ സ്വന്തമായി വാഹനം! ഈ രാശിക്കാരാണോ?

ലക്ഷ്മി ദേവിയുടെ കൃപയുണ്ടായാൽ ജീവിതത്തിൽ വലയി നേട്ടങ്ങൾ ഉണ്ടാവും. എപ്പോഴാണ് ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ജീവിതത്തിൽ ഉണ്ടാവുക എന്ന് പറയാൻ സാധിക്കില്ല. ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം കൊണ്ട് പുരോ​ഗതി ഉണ്ടാവാൻ പോകുന്ന ചില രാശികളെക്കുറിച്ചാണ് ഇനി പറയുന്നത്. ഈ രാശിക്കാർക്ക് സാമ്പത്തകിമായ പുരോ​​ഗതി ഉണ്ടാകും. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് നോക്കാം.

വ‍ൃശ്ചികം: ലക്ഷ്മി ​ദേവിയുടെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് വൃശ്ചികം. ഇവർക്കും എപ്പോഴും ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ഉണ്ടാവും. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയെ ​ഗ്രഹങ്ങളുടെ അധിപൻ എന്നാണ് വിളിക്കുന്നത്. ധീരത, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ. അത് കൊണ്ട് ഈ രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും മുന്നിട്ട് നിൽക്കാൻ സാധിക്കും.

Lakshmi devii

ചിങ്ങം: ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴും ഉണ്ടാവും. ലക്ഷ്മി ദേവിയുടെ കൃപ കൊണ്ട് ഇവർക്ക് സാമ്പത്തികമായ പ്രതിസന്ധി ഉണ്ടാവില്ല. ​ഗ്രഹങ്ങളുടെ രാജാവ് സൂര്യനാണ് ഈ രാശിക്കാരുടെ അധിപൻ. അത് കാെണ്ട് ചിങ്ങം രാശിക്കാർ ഉത്സാഹമുള്ളവർ ആയിരിക്കും. ഏറ്റെടുക്കുന്ന ജോലികൾ പൂർത്തിയാക്കും. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. സമ്പത്തും അം​ഗികാരവും ഈ നേരത്ത് ലഭിക്കും.

ഇടവം; ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ഉണ്ടാവും. ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും തങ്ങളുടെ വിജയം ഉറപ്പിക്കാൻ കഴിയും. സമ്പത്ത്, ഐശ്വര്യം, പ്രശസ്തി എന്നിവയുടെ ഘടകമായ ശുക്രനാണ് ഈ രാശിക്കാരുടെ അധിപൻ. അത് കൊണ്ട് തന്നെ ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാവും.

തുലാം:; ഈ രാശിക്കാർരക്ക് ജീവിതത്തിൽ സാമ്പത്തികമായ പ്രതിസന്ധികൾ ഉണ്ടാകില്ല. ലക്ഷ്മി ദേവിയുടെ കൃപ കൊണ്ട് ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും ലഭിക്കും. ഈ രാശിക്കാരുടെ അധിപൻ സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രനാണ്. അതിനാൽ ഇവരുടെ ജീവിതത്തിൽ എപ്പോഴും സമ്പത്തും ഐശ്വര്യവും ഉണ്ടാകും. ഏറ്റെടുക്കുന്ന ജോലികൾ വിജയത്തിലെത്തിക്കാൻ സാധിക്കും.

കർക്കിടകം: ഈ രാശിക്കാരും ലക്ഷ്മി ദേവിയുടെ പ്രിയ രാശിയാണ്. സന്തോഷം, സമാധാനം, ധ്യാനം, യോ​ഗ, ആരോ​ഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ പ്രതീകമാണ് ലക്ഷ്മി ദേവി. ഈ രാശിക്കാരുടെ അധിപൻ ചന്ദ്രൻ ആണ്. ലക്ഷ്മി ദേവിയുടെ അനു​ഗ്രഹത്താൻ എല്ലാ മേഖലകളിലും വിജയം നേടാൻ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+