Get Updates
Get notified of breaking news, exclusive insights, and must-see stories!

കയ്യിൽ പണമില്ലാത്ത അവസ്ഥ വരില്ല; ദിവസങ്ങൾക്കുള്ളിൽ വീട് കൊട്ടാര സമാനമാകും; ഈ രാശിക്കാർക്ക് ഇനി ഉയർച്ച

ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ഉണ്ടായാൽ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. സാമ്പത്തികമായ പ്രശ്നങ്ങൾ എല്ലാം മാറിക്കിട്ടും. അഞ്ച് രാശിക്കാർക്കൊപ്പം ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ഉണ്ടാവും. ഈ രാശിക്കാർക്ക് ജീവിതത്തിൽ പുരോ​ഗതി, ഐശ്വര്യം, ഉയർച്ച എന്നിവ വന്നുചേരും. ഏതൊക്കെയാണ് ആ അഞ്ച് രാശിക്കാർ എന്ന് നോക്കാം.

വൃശ്ചികം: ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ലഭിക്കുന്ന രാശിക്കാരിൽപ്പെടുന്നവരാണ് വൃശ്ചികം. ഈ രാശിക്കാർക്ക് ലക്ഷ്മിദേവിയുടെ അനു​ഗ്രഹം ഉണ്ടാവുന്നകാണ്. സാമ്പത്തികമായി എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അവയൊക്കെ പരിഹരിക്കപ്പെടുകയും സാമ്പത്തികമായി ഉയർച്ച ഉണ്ടാവുകയും ചെയ്യും. എല്ലാ മേഖലകളിലും ഈ രാശിക്കാർക്ക് വിജയത്തിൽ എത്താൻ കഴിയും.

astro

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ഉണ്ടാവുന്നതാണ്. തൊഴിൽ രം​ഗത്ത് ശോഭിക്കാൻ സാധിക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. സാമ്പത്തികമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കടങ്ങളൊക്കെ വീട്ടാൻ കഴിയും. നിങ്ങൾക്ക് സാമ്പത്തികമായി ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. പണം കയ്യിലില്ലാത്ത അവസ്ഥ വരിയുമില്ല. ഇതുവരെ നിങ്ങൾ നേരിട്ടിരുന്ന പ്രതിസന്ധികളെല്ലാം ഈ സമയത്ത് പരിഹരിക്കപ്പെടും.

ഇടവം: ഇടവം രാശിക്കാരുടെ നല്ല നേരമാണ്. ലക്ഷ്മി ദേവിയുടെ അനു​ഗ്രഹത്താൽ ഈ രാശിക്കാരുടെ ജീവിതത്തിൽ ഐശ്വര്യം വന്നുചേരും. ബിസിനസ്സ് രം​ഗത്ത് പുരോ​ഗതി ഉണ്ടാവും. നഷ്ടം ഒക്കെ മറികടന്ന് സാമ്പത്തികമായി ലാഭത്തിലെത്തുകയും ബിസിനസ്സിലൂടെ ധാരാളം ലാഭം ഉണ്ടാക്കാൻ സാധിക്കുകയും ചെയ്യും. വീട്ടിലെ കഷ്ടപ്പാടും സാമ്പത്തി പ്രശ്നങ്ങളും ഈ സമയത്തോടെ തീരും. ഇനി ഉയർച്ചയുടെ നേരമാണ്.

തുലാം: തുലാം രാശിക്കാർ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടവരാണ്. ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം എന്നും ഉണ്ടാവും. എന്ത് ചെയ്താലും അത് അനുകൂലമായി തീരും. സാമ്പത്തികമായി ഉയരും. ജോലിയിൽ അം​ഗീകാരം. ബിസിനസ്സിലും നേട്ടമുണ്ടാകും. നിങ്ങളെ അലട്ടിയിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കാനാവും. കടം മൊത്തമായി തീർക്കും.

കർക്കിടകം: കർക്കിടകം രാശിയിൽപ്പെട്ട ആളുകൾക്ക് ജീവിതത്തിലെ നല്ല നേരമാണ്. ഇവർക്കൊപ്പം എന്നും ലക്ഷ്മി ദേവിയുടെ കൃപയും അനു​ഗ്രഹവും ഇഷ്ടവും ഉണ്ടാവും. ജീവിത്തിൽ സമ്പത്ത്, സമാധാനം എന്നിവ വന്നുചേരും. എല്ലാ പ്രശ്നങ്ങളും തരണം ചെയ്ത് ജീവിതത്തിൽ മുന്നോട്ടുപോകാൻ സാധിക്കും. ബിസിനസ്സിൽ വൻ പുരോ​ഗതിയും ലാഭവും ഉണ്ടാവും. ഇനി ജീവിതത്തിൽ വളരെ നല്ല ദിവസങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+