കയ്യിൽ അഞ്ചിന്റെ പൈസയില്ലേ, പേടിക്കണ്ട; ഇനി ലക്ഷങ്ങൾ കൊണ്ട് ആറാടാം; ഈ രാശിക്കാരുടെ തലവര തെളിഞ്ഞു
ഫെബ്രുവരി 29 വ്യാഴാഴ്ച മാസത്തിലെ അവസാന ദിവസമാണ്. ഈ ദിവസം വൃദ്ധി യോഗയുടെ അപൂർവ്വ യാദൃശ്ചികതയുമുണ്ട്. ശ്രീരാമന്റെ അനുഗ്രഹത്താൽ ചില രാശിക്കാരുടെ ജീവിതത്തിൽ വലയി മാറ്റങ്ങൾ വന്നുചേരും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ശ്രീരാമന്റെ അനുഗ്രഹം കൊണ്ട് പുരോഗതി വന്നുചേരുന്നത് എന്ന് നോക്കാം.
മീനം: ജ്യോതിഷ പ്രകാരം മീന രാശിയിൽപ്പെട്ട ആളുകളുടെ അധിപൻ വ്യാഴമാണ്. രാമന്റെ അനുഗ്രഹം മീനരാശിക്കാരുടെ മേൽ എപ്പോഴും ഉണ്ടാകും. ശ്രീരാമന്റെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ജീവിതത്തിൽ സമ്പത്ത് വന്നുചേരും, ഐശ്വര്യവും സമാധാനവും ലഭിക്കും. മീനം രാശിക്കാർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനം ലഭിക്കും.

തുലാം: ഈ രാശിക്കാർക്ക് ശ്രീരാമന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. തുലാം രാശിയിൽപ്പെട്ട ആളുകളുടെ ഭരണഗ്രഹം ശുക്രനാണ്, ഈ രാശിക്കാർ വലിയ വിശ്വാസികൾ ആയിരിക്കാനാണ് സാധ്യത. ഈ രാശിക്കാർക്ക് ഏത് ബുദ്ധിമുട്ടും മറികടന്ന് വിജയത്തിലെത്താൻ സാധിക്കും. നിങ്ങളുടെ അദ്ധ്വാനത്തിനുള്ള അംഗീകാരം ലഭിക്കും.
മിഥുനം: ശ്രീരാമന് പ്രിയപ്പെട്ട രാശിയാണ് മിഥുനം, ഇവരുടെ ജീവിതത്തിൽ വരുന്ന പ്രയാസങ്ങളിൽ നിന്ന് ശ്രീരാമൻ ഇവരെ രക്ഷിക്കും. മിഥുന രാശിക്കാർക്ക് തൊഴിൽ രംഗത്ത് ഉയരർന്ന സ്ഥാനം തേടിയെത്തം. വലിയ ബുദ്ധിമുട്ടുകളോ പ്രതിസന്ധികളോ വരുമ്പോൾ ശ്രീരാമൻ രക്ഷയ്ക്കെത്തും. ജീവിതത്തിൽ വലിയ വിജയം ഉണ്ടാവും.
കർക്കിടകം: ഈ രാശിക്കാരുടെ നല്ല നേരമാണ്. കർക്കിടക രാശിക്കാരോട് ശ്രീരാമന് പ്രത്യേക കരുതൽ ഉണ്ടാവും. ശ്രീരാമന്റെ കൃപ കൊണ്ട് ഭാഗ്യത്തിന്റെ പിന്തുണ ഉണ്ടാവും. കർക്കടക രാശിക്കാർക്ക് ശ്രീരാമന്റെ കൃപയാൽ ജോലി സ്ഥലത്ത് പുരോഗതി ഉണ്ടാവും. കുടുംബത്തിൽ എപ്പോഴും സന്തോഷത്തിന്റെ അന്തരീക്ഷം ആയിരിക്കും. മോശം സമയത്ത് പോലും ശ്രീരാമന്റെ അനുഗ്രഹം കൊണ്ട് ആ പ്രതിസന്ധികൾ ഒക്കെ മറികടക്കാൻ സാധിക്കും.
കുംഭം: ഈ രാശിക്കാരുടെ ഭരണ ഗ്രഹം ശനിയാണ്. ഏത് കഠിനമായ അവസ്ഥയും മറികടക്കാൻ സാധിക്കും. കുംഭ രാശിക്കാരും ശ്രീരാമന്റെ ഇഷ്ട രാശിക്കാരാണ്. ഈ രാശിക്കാർ കഠിനാദ്ധ്വാനികൾ ആണ്. തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാവും. പ്രമോഷന് സാധ്യത കാണുന്നു.
വരുമാനത്തിലും വർദ്ധനവ് ഉണ്ടാവും. എടത്ത് ചാട്ടം ഒഴിവാക്കണം. പണം അനാവശ്യമായി ചെലവാക്കരുത്. വളരെ നല്ല നേരമാണ് വരാനിരിക്കുന്നത്.












Click it and Unblock the Notifications