Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടംകവിള്‍ തുടിച്ചോ....? എങ്കില്‍ ഇതാണ് കാരണം!!

ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തുടിക്കുന്നത് അനുഭവിച്ചറിയുന്നവരാണ് നമ്മള്‍. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് തോളുകള്‍ തുടിക്കുന്നത്. ഇടത് ഭാഗത്തുള്ള തോള്‍ തുടിച്ചാല്‍ വിജയം കൈവരുമത്രെ. എന്നാല്‍ വലത്തേ തോള്‍ ആണ് തുടിക്കുന്നതെങ്കില്‍ കുറച്ചുകൂടി നല്ലതാണ്. അളവില്ലാതെ ധനം കൈവശമെത്തുമെന്നും ഭാവിയിലേക്ക് കരുതി വയ്ക്കാനുള്ളത്രയും സമ്പന്നനാകുമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.
രണ്ടുതോളുകള്‍ ഒരുമിച്ച് തുടിക്കുന്നത് വഴക്കിനുള്ള സാധ്യതയെയാണ് കാണിക്കുന്നത്. അതിനാല്‍ ശ്രദ്ധിക്കുക.

നെറ്റി തുടിച്ചാല്‍

നെറ്റി തുടിച്ചാല്‍

ഒരാളുടെ നെറ്റി പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പെട്ടന്ന് തുടിച്ചാല്‍ അതിനര്‍ഥം അവര്‍ക്ക് ശാരീരികമായ സുഖം ലഭിക്കുമെന്നാണ്. എന്നാല്‍ നെറ്റിയുടെ ഇരുവശവും ഒരുമിച്ച തുടിച്ചാല്‍ അത് സൂചിപ്പിക്കുന്നത് ധനലാഭമാണ്. രണ്ടുകവിളുകളും ഒരുമിച്ച തുടിക്കുന്നതും ധനഫലത്തെയാണ് സൂചിപ്പിക്കുന്നത്.

ചുണ്ടുകളും കണ്ണുകളും

ചുണ്ടുകളും കണ്ണുകളും

കണ്ണുകള്‍ തുടിക്കുന്നതിനെപ്പറ്റി നമ്മള്‍ എപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കണ്ണുകള്‍ തുടിക്കുമ്പോള്‍ ഫലങ്ങള്‍ വ്യത്യസ്തമാണ്. സ്ത്രീകള്‍ക്ക് ഇടത്തേ കണ്ണ് തുടിച്ചാല്‍ പ്രിയമസാഗമമാണ് ലഭിക്കുക.

കൈമുട്ട് തുടിച്ചാല്‍ നിലയും വിലയും

കൈമുട്ട് തുടിച്ചാല്‍ നിലയും വിലയും

വിരലുകള്‍ തുടിക്കുന്നത് സൂചിപ്പിക്കുന്നത് സുഹൃദ് സമാഗമത്തിനെയാണ്. ഉടന്‍തന്ന പെഴയ കാല സുഹൃത്തുക്കള വെളരെ അവിചാരിതമായി കാണാന്‍ സാധിക്കുമെന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇടത്തേ കൈമുട്ട് തുടിക്കുന്നത് പറയുന്നത് സമൂഹത്തില്‍ ലഭിക്കുന്ന നിലയെക്കുറിച്ചാണ്. നിലയും വിലയും അന്തസ്സും ഒക്കെ ഇടന്‍ തന്നെ വര്‍ധിക്കുമത്രെ.

പുരികങ്ങളും പാദവും

പുരികങ്ങളും പാദവും

പുരികങ്ങള്‍ ചേരുന്ന ഭാഗത്തായി തുടിപ്പുണ്ടാകുന്നത് സന്തോഷകരമായ ജീവിതത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. തീര്‍ത്തും സുഖകരവും ആസ്വാദ്യപ്രദവുമായ ഒരു ജീവിതം ഇവിടെ പ്രതീക്ഷിക്കാം. ഇത് മാത്രമല്ല, കാല്‍പാദങ്ങള്‍ തുടിക്കുന്നതിനും കാരണങ്ങളുണ്ട്. വലതു കാല്‍പാദത്തിന്റെ അടിഭാഗം തുടിക്കുന്നത് മോശമായ സൂചനയാണ്. സമൂഹത്തില്‍ അപമാനവും മാനഹാനിയും നേരിടേണ്ടി വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇടത് കാല്‍പാദം തുടിച്ചാല്‍ സന്തോഷിക്കാം. ഉടന്‍തന്നെ ഒരു യാത്രയുണ്ട് എന്നതിന്റെ സൂചനയാണിത്.

ഇടത്തേ തോള്‍ തുടിച്ചാല്‍ വിജയം

ഇടത്തേ തോള്‍ തുടിച്ചാല്‍ വിജയം

ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തുടിക്കുന്നത് അനുഭവിച്ചറിയുന്നവരാണ് നമ്മള്‍. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് തോളുകള്‍ തുടിക്കുന്നത്. ഇടത് ഭാഗത്തുള്ള തോള്‍ തുടിച്ചാല്‍ വിജയം കൈവരുമത്രെ. എന്നാല്‍ വലത്തേ തോള്‍ ആണ് തുടിക്കുന്നതെങ്കില്‍ കുറച്ചുകൂടി നല്ലതാണ്. അളവില്ലാതെ ധനം കൈവശമെത്തുമെന്നും ഭാവിയിലേക്ക് കരുതി വയ്ക്കാനുള്ളത്രയും സമ്പന്നനാകുമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ടുതോളുകള്‍ ഒരുമിച്ച് തുടിക്കുന്നത് വഴക്കിനുള്ള സാധ്യതയെയാണ് കാണിക്കുന്നത്. അതിനാല്‍ ശ്രദ്ധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+