ഖജനാവില്‍ പണം വന്ന് മൂടും, രാജകീയ ജീവിതം നയിക്കാം; ഈ രാശിക്കാര്‍ക്ക് ലഭിക്കും ബംപര്‍ നേട്ടങ്ങള്‍
ജ്യോതിഷത്തില്‍ രാശിമാറ്റത്തിന് വളരെ പ്രാധാന്യമുണ്ട്. അത് ഇടയ്ക്കിടെ സംഭവിച്ച് കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. ഒരു നിശ്ചിത കാലയളവ് കഴിയുമ്പോള്‍ ഓരോ ഗ്രഹവും അതിന്റെ രാശിമാറാറുണ്ട്. അതുപോലെ ഏറ്റവും പ്രധാനപ്പെട്ട രാഹു-കേതു 2025 മെയില്‍ രാശി ചിഹ്നങ്ങള്‍ മാറും. തുടര്‍ന്ന് രാഹു കുംഭം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കും.
കേതു ചിങ്ങം രാശിയിലും പ്രവേശിക്കും. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശികളിലും ഉണ്ടാവും. ഈ വര്‍ഷം നിരവധി രാശിമാറ്റങ്ങള്‍ ഇനിയും സംഭവിക്കാനുണ്ട്. എന്നാല്‍ അടുത്ത വര്‍ഷത്തെ ഏറ്റവും സുപ്രധാനപ്പെട്ട രാശിമാറ്റമാണിത്. രാഹു ഇപ്പോള്‍ മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. കേതു അതുപോലെ കന്നി രാശിയിലും സഞ്ചരിക്കും. അതേസമയം ഈ രാശിമാറ്റത്തിലൂടെ ഏതെല്ലാം രാശിക്കാര്‍ക്ക് നേട്ടം ലഭിക്കുമെന്ന് നോക്കാം.

മിഥുനം: രാഹു-കേതു സംക്രമണത്തെ തുടര്‍ന്ന് മിഥുനം രാശിക്കാര്‍ക്ക് രാജകീയ ജീവിതം നയിക്കാനാവും. അത്ഭുതകരമായ വളര്‍ച്ച എല്ലാ മേഖലയിലും ഉണ്ടായിരിക്കും. എന്തു ജോലി ചെയ്താലും അത് നിങ്ങളെ നേട്ടങ്ങളിലേക്ക് നയിക്കും. കാര്യം ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ഇതോടെ ശുഭകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും.
സാമ്പത്തിക പ്രതിസന്ധികളെല്ലാം മാറികിട്ടും. സാമ്പത്തികമായി സ്ഥിതി മെച്ചപ്പെടും. ബിസിനസില്‍ നിന്ന് വലിയ വരുമാനം ലഭിക്കും. ലാഭം വിചാരിച്ചതിലും കൂടുതലായിരിക്കും. പുതിയ വരുമാന സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കും. അതെല്ലാം മിഥുനം രാശിക്കാരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. വ്യക്തിജീവിതത്തില്‍ ഏറ്റവും സന്തോഷം അനുഭവിക്കുന്ന കാലയളവായിരിക്കും ഈ രാശിക്കാര്‍ക്കിത്.
മകരം: ഈ രാശിക്കാര്‍ക്ക് രാഹു-കേതുവിന്റെ രാശിമാറ്റത്തില്‍ നിന്ന് ഒരുപാട് നേട്ടങ്ങള്‍ ലഭിക്കും. ഐശ്വര്യപൂര്‍ണമായ ജീവിതം സ്വന്തമാക്കാന്‍ സാധിക്കും. അതുപോലെ സമ്പത്ത് ധാരാളമായി സ്വന്തമാക്കാനാവും. ആഗ്രഹിച്ചതെല്ലാം സ്വന്തമാകുന്ന കാലയളവായിരിക്കും ഇത്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തിക പ്രതിസന്ധികളെല്ലാം ജീവിതത്തില്‍ നിന്ന് മാറികിട്ടും.
ഭാഗ്യത്തിന്റെ അനുഗ്രഹമുള്ളതിനാല്‍ മകരം രാശിക്കാരുടെ മുന്നിലെ എല്ലാ തടസ്സങ്ങളും മാറി കിട്ടും. ജോലിയിലും ബിസിനസിലും വലിയ പുരോഗതി സ്വന്തമാക്കാനാവും. ആഗ്രഹിച്ചത് പോലെ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളവര്‍ധനവും ലഭിച്ചേക്കും. ബിനസില്‍ ലാഭം സ്വന്തമാക്കാനാവും. കരിയറില്‍ ആഗ്രഹിച്ച വിജയം ലഭിക്കും.
കുംഭം: രാഹു-കേതു സംക്രമണത്തെ തുടര്‍ന്ന് കുംഭം രാശിക്കാര്‍ക്ക് വെച്ചടി കയറ്റമായിരിക്കും. ഏറ്റവും ശുഭകരമായ കാലയളവാണ് ഈ രാശിക്കാരെ തേടിയെത്തുക. ഈ സമയം അത്ഭുതകരമായ വളര്‍ച്ച കുംഭം രാശിക്കാര്‍ക്കുണ്ടാവും. ഐശ്വര്യവും സമൃദ്ധിയുമെല്ലാം ഒരുപോലെജീവിതത്തിലേക്ക് കടന്നുവരും. സാമ്പത്തികമായി വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. സമ്പത്ത് വന്‍ തോതില്‍ സ്വന്തമാക്കാനാവും.
ആഗ്രഹിച്ചതെന്തും നേടാനുള്ള അവസരം ഇക്കാലയളവില്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷം നിറഞ്ഞിരിക്കും. പുതിയ സ്ഥലമോ വാഹനമോ വാങ്ങാനുള്ള അവസരം ലഭിക്കും. സമൂഹത്തില്‍ കൂടുതല്‍ ബഹുമാനം ഈ രാശിക്കാരെ തേടിയെത്തും. എല്ലാ പ്രതിസന്ധികളും മാറി സമ്പത്തില്‍ നിറഞ്ഞ ജീവിതം നയിക്കാന്‍ സാധിക്കും.












Click it and Unblock the Notifications