Get Updates
Get notified of breaking news, exclusive insights, and must-see stories!

സുവര്‍ണകാലത്തിലൂടെ രാജകീയ ജീവിതം, 5 ദിവസത്തിനുള്ളില്‍ സമ്പത്ത് നിറയും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം

ജ്യോതിഷത്തില്‍ ഒരാളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറുന്നത് രാശിമാറ്റങ്ങള്‍ സംഭവിക്കുമ്പോഴാണ്. ഏതൊരു ഗ്രഹവും നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറും. അതിന്റെ സ്വാധീനം 12 രാശിക്കാരിലും ഉണ്ടാവും. എല്ലാസമയവും ഈ രാശിമാറ്റം നേട്ടങ്ങള്‍ മാത്രമല്ല സമ്മാനിക്കുക. ചിലപ്പോള്‍ അത് മോശമായും ഒരാളുടെ ജീവിതത്തെ സ്വാധീനിക്കാറുണ്ട്.

ഓഗസ്റ്റ് മാസത്തില്‍ വലിയൊരു രാജയോഗം ചിലരുടെ ജീവിതം ഇപ്പോള്‍ രാജകീയമാക്കും. ബുധന്റെ രാശിമാറ്റമാണിത്. ബുധന്‍ നിലവില്‍ കര്‍ക്കടകം രാശിയില്‍ വിപരീത ദിശയില്‍ സഞ്ചരിക്കുകയാണ്. ഓഗസ്റ്റ് 29ന് കര്‍ക്കടകം രാശിയില്‍ തന്നെ ബുധന്‍ നേര്‍രേഖയിലെത്തും. ഇതിനെ തുടര്‍ന്ന് ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളുണ്ടാവും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ഇടവം: സര്‍വ നേട്ടങ്ങളും ഇടവം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ ലഭിക്കും. ബുധന്‍ അനുഗ്രഹങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ചൊരിയും. തൊഴില്‍ മേഖലയിലും ബിസിനസിലും ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം നീങ്ങികിട്ടും. ബിസിനസില്‍ അതോടെ വലിയ ഉയര്‍ച്ച തന്നെ താണ്ടാനാവും. വലിയ ലാഭം നിങ്ങള്‍ക്ക് ലഭിക്കും. അതുപോലെ കാത്തിരുന്ന സ്ഥാനക്കയറ്റം ജോലിയില്‍ ലഭിക്കും.

അതോടൊപ്പം തന്നെ ശമ്പള വര്‍ധനവും ഉണ്ടാവും. കരിയറില്‍ ഉയര്‍ച്ചയ്ക്ക് വേണ്ടി നിരവധി സുവര്‍ണാവസരങ്ങള്‍ ലഭിക്കും. അതെല്ലാം ഗുണകരമായി മാറും. ബിസിനസില്‍ ശത്രുക്കളെ പരാജയപ്പെടുത്തി കൊണ്ടുള്ള മുന്നേറ്റം സാധ്യമാകും. നിയമപരമായുള്ള കാര്യങ്ങളില്‍ വിജയം കൈവരിക്കാനാവും. സാമ്പത്തിക സ്ഥിതിയും ഇക്കാലയളവില്‍ ശക്തമാകും. എല്ലാം കൊണ്ടും സന്തോഷകരമായ കാലയളവ് തേടിയെത്തും.

കര്‍ക്കടകം: ബുധന്റെ നേരിട്ടുള്ള ചലനം കര്‍ക്കടകം രാശിക്കാര്‍ക്ക് വലിയ അനുഗ്രഹമാണ്. കൈനിറയെ സമ്പാദിക്കാനുള്ള അവസരം ഇവര്‍ക്ക് ലഭിക്കും. ഖജനാവില്‍ സമ്പത്ത് നിറയാന്‍ ഇത് കാരണമാകും. സാമ്പത്തികമായിട്ടുള്ള എല്ലാ പ്രതിസന്ധികളും ഇക്കാലയളവില്‍ മാറികിട്ടും. എല്ലാ ജോലികളിലും ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കും.

സ്വത്ത് സംബന്ധിച്ച് തര്‍ക്കങ്ങളെല്ലാം പരിഹരിക്കപ്പെടും. എല്ലാ മേഖലകളിലും വിജയം കൈവരിക്കാനാവും. സ്വത്തുക്കള്‍ സംബന്ധിച്ച് തര്‍ക്കങ്ങളും പരിഹരിക്കപ്പെടും. ദാമ്പത്യ ജീവിതം എല്ലാ പ്രശ്‌നങ്ങളും അവസാനിച്ച് സന്തോഷം നിറഞ്ഞതാവും. പുതിയ ജോലികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യ സമയമാണിത്. ആരോഗ്യവും മികച്ചതായിരിക്കും. എന്തുകാര്യം ചെയ്താലും അത് ഗുണകരമായി ഇക്കാലയളവില്‍ മാറും.

കന്നി: ഈ രാശിക്കാര്‍ക്ക് ബുധന്‍ വളരെയധികം ഗുണങ്ങള്‍ സമ്മാനിക്കും. രാജകീയ ജീവിതം തന്നെ സ്വന്തമാകും. ജീവിതമാകെ സന്തോഷം നിറഞ്ഞതാവും. ധനസമ്പാദനത്തിനുള്ള നിരവധി മാര്‍ഗങ്ങള്‍ ലഭിക്കും. ബിസിനസുകാരാണെങ്കില്‍ അത്ഭുതകരമായ വളര്‍ച്ചയുണ്ടാവും. അതിലൂടെ ധാരാളം സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ഊര്‍ജവും ഉത്സാഹവും ജീവിതത്തില്‍ നിറഞ്ഞിരിക്കും.ആത്മവിശ്വാസവും വര്‍ധിക്കും.

ബിസിനസില്‍ കാര്യങ്ങളെല്ലാം അനുകൂലമായി വരും. വലിയ സാമ്പത്തിക നേട്ടങ്ങള്‍ ബിസിനസില്‍ നിന്ന് ലഭിക്കും. കരിയറില്‍ വലിയ വിജയങ്ങള്‍ കൈവരിക്കാനാവും. എല്ലാ പ്രശ്‌നങ്ങളും അവസാനിച്ച് സന്തോഷകരമായ ജീവിതമുണ്ടാവും. ബന്ധങ്ങളിലെ അകല്‍ച്ചയും അവസാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+