സീമന്തരേഖയിലെ കുങ്കുമം എന്തിന്? നെറ്റി മുതൽ ഉച്ചിവരെ കുങ്കുമം അണിയാം, വിശ്വാസവും ശാസ്ത്രവും..
വിവാഹം കഴിഞ്ഞ സ്ത്രീകൾ സീമന്തരേഖയിൽ സിന്ദൂരം ചാർത്തുന്നത് പതിവാണ്. താന്ത്രിക വിധി അനുസരിച്ച് ശിരോമധ്യത്തിന്റെ രേഖയായാണ് സീമന്തരേഖയെ കണക്കാക്കുന്നത്. അതുകൊണ്ട് വിവാഹിതരായ സ്ത്രീകൾ മുടി രണ്ടായി പകുത്ത് ആ നേർഖയിലാണ് സിന്ദുരം ചാർത്തുന്നത്. നെറ്റിയ്ക്കും സീമന്ത രേഖയ്ക്കും ഇടയിൽ ചെറുതായോ നെറ്റിയിൽ നിന്ന് തലയിലേയ്ക്ക് നീളത്തിൽ കുങ്കുമം അണിയുന്നവരും നമുക്കിടയിലുണ്ട്.
വിവാഹിതയായ ശേഷം സ്ത്രീകള്‍ തലമുടി പകുത്ത് അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്. ശിവശക്തി സംബന്ധം പോലെ ഭൂമിയില്‍ സൃഷ്ടിക്ക് തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷനു പത്നിയാകുമ്പോള്‍ സ്ത്രീക്ക് പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നുവെന്നും അതുകൊണ്ട് പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട് മറയ്ക്കുന്നുവെന്നാണ് ഇതിന് പിന്നിലുള്ള വിശ്വാസം. സൃഷ്ടിക്കാവശ്യമായ നിറമായാണ് ചുവപ്പിനെ കണക്കാക്കുന്നത്.

വിവാഹിതരായ സ്ത്രീകള്‍ സിന്ദൂരം അണിയുന്നത് സാധാരണമാണ്. എന്നാല്‍ വിധവകള്‍ സിന്ദൂരം തൊടുന്നതിന് വിലക്കുണ്ട് ഭര്‍ത്താവ് മരണപ്പെടുന്നതോടെ തന്നെ ഭാര്യയുടെ നെറ്റിയിൽ നിന്ന് സീമന്തരേഖയിലെ സിന്ദൂരവും അപ്രത്യക്ഷമാകാറുണ്ട്. ഇതിനു കാരണം നമ്മുടെ എല്ലാ വികാരങ്ങളുടേയും കേന്ദ്രമാണ് പിറ്റിയൂട്ടറി ഗ്രന്ഥി. ഭർത്താവ് മരണപ്പെട്ട സ്ത്രീകള്‍ സിന്ദൂരം ധരിയ്ക്കുമ്പോള്‍ ഇത് ലൈംഗിക വികാരങ്ങളെ ഉണര്‍ത്തുമെന്നാണ് ശാസ്ത്രത്തില്‍ പരാമർശിക്കപ്പെടുന്നത്.
മുടിയുടെ പകര്‍പ്പ് - നെറ്റിയുടെ ഏകദേശം മദ്ധ്യഭാഗത്തായി മുടി രണ്ടായി പകര്‍ന്നു പോകുന്ന ഭാഗം- യോനീമുഖത്തെ പ്രതിനിധീകരിക്കുന്നതായി തന്ത്ര ശാസ്ത്രത്തിൽ പരാമർശിക്കുന്നുണ്ട്. അവിടെ താഴെനിന്നും മുകളിലേക്ക് സിന്ദൂരം ചാര്‍ത്തുന്നതിലൂടെ 'ഇവളുടെ കന്യകാത്വം ഒരു പുരുഷനാല്‍ നഷ്ടമായിരിക്കുന്നു' എന്ന് അറിയിക്കുകയാണ് ചെയ്യുന്നതെന്നാണ് തന്ത്രശാസ്ത്രത്തിൽ പറയുന്നത്. പുരുഷനാല്‍ സംരക്ഷിക്കപ്പെടുന്ന പതിവൃതയായ പത്നിയാണ് എന്ന് സൂചിപ്പിക്കാനും ഈ സിന്ദൂരധാരണത്തെ കണക്കാക്കുന്നു. തന്ത്രശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി ആചാര്യന് ഹരിസ്വാമികളാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications