Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യാബന്ധുക്കള്‍ മുഖേന സാമ്പത്തികനേട്ടം, ഉദ്യോഗക്കയറ്റം ലഭിക്കും, പാരമ്പര്യസ്വത്തു ലഭിക്കും, നാൾഫലം

മേടം - ആത്മാര്‍ത്ഥതയുള്ളവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ഭാര്യാബന്ധുക്കള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും. കര്‍മ്മ രംഗത്ത് അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും. അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ആര്‍ഭാട വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.

ഇടവം - പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ ശ്രദ്ധിക്കണം. ശത്രുശല്യം ഉണ്ടാകും. അകാരണമായ ഭീതി ഉണ്ടാകും.

ജാതകത്തിൽ രാജയോഗം, മഹാധനികയോഗം നിങ്ങളെത്തേടി വരും, ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവര്‍ദ്ധനവ്, ധനജ്യോതിഷം
ജാതകത്തിൽ രാജയോഗം, മഹാധനികയോഗം നിങ്ങളെത്തേടി വരും, ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവര്‍ദ്ധനവ്, ധനജ്യോതിഷം

മിഥുനം - പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. മാനസിക പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും.

കര്‍ക്കടകം - വഞ്ചനയില്‍ നിന്നു രക്ഷപ്പെടും. യാത്രാവേളയില്‍ ശ്രദ്ധിക്കണം. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ മാറും. ഗുരുജനപ്രീതി ഉണ്ടാകും.

Today Horoscope

ചിങ്ങം - തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദീര്‍ഘവീക്ഷണമില്ലാതെ യാതൊരു പ്രവര്‍ത്തനത്തിനും തുടക്കം കുറിക്കരുത്. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും.

കന്നി - കലാരംഗത്തുള്ളവര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. വിലകൂടിയ വസ്തുക്കള്‍ സ്വന്തമാക്കും. മനഃസന്തോഷം ഉണ്ടാകും.

വരുമാനം വര്‍ധിക്കും, കേസുകളില്‍ വിജയിക്കും, വിദേശത്തെ ജോലിയിൽ പ്രതിസന്ധി, വാഹനം വാങ്ങും, നാൾഫലം
വരുമാനം വര്‍ധിക്കും, കേസുകളില്‍ വിജയിക്കും, വിദേശത്തെ ജോലിയിൽ പ്രതിസന്ധി, വാഹനം വാങ്ങും, നാൾഫലം

തുലാം - ബിസിനസുകാര്‍ക്ക് തൊഴില്‍രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. വേണ്ടപ്പെട്ടവര്‍ പോലും അകലുവാന്‍ സാധ്യത. ഈശ്വരാധീനം കാണുന്നു. ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കും. ഉദ്യോഗക്കയറ്റം ലഭിക്കും.

വൃശ്ചികം - വിദേശതൊഴില്‍ ലഭിക്കും. അസുഖശമനം ഉണ്ടാകും. രാഷ്ട്രീയക്കാര്‍ ശോഭിക്കും. പണച്ചെലവു കുറയും.

Today Horoscope

ധനു - വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. സന്താനങ്ങളാല്‍ കീര്‍ത്തി കൂടും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും ചിലര്‍ മനസില്‍ ഇഷ്ടപ്പെടാത്ത രീതിയില്‍ പെരുമാറും.

മകരം - ഹര്‍ജികള്‍ മാനിക്കപ്പെടും. പാരമ്പര്യസ്വത്തു ലഭിക്കും. കാര്‍ഷികരംഗം വിപുലീകരിക്കും. ജനശ്രദ്ധ പിടിച്ചുപറ്റും.

കുംഭം - സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക് രോഗദുരിതാവസ്ഥ ഉണ്ടാകും. സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. അഭിമാനം സംരക്ഷിക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

മീനം - കുടുംബജീവിതം സമാധാനപരമാകും. മറ്റുള്ളവരുടെ ആദരവിനു പാത്രീഭവിക്കും. ഉദ്ദിഷ്ടകാര്യം നേടിയെടുക്കും. തൊഴില്‍രംഗത്തു മാറ്റമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+