
Today Horoscope in Malayalam (13th Aug 2022) | Daily Rashi Phalam | ഇന്നത്തെ നാള് ഫലം, നക്ഷത്ര ഫലം, രാശി ഫലം
ഇന്നത്തെ രാശിഫലം എങ്ങനെയുണ്ടെന്ന് മനസ്സിലാക്കാം. പ്രമുഖ ജ്യോതിഷ പണ്ഡിതനായ അനില്‍ പെരുന്നയാണ് ഇന്നത്തെ ഫലം തയ്യാറാക്കിയിരിക്കുന്നത്. ജന്മനക്ഷത്രപ്രകാരമുള്ള പ്രവചനങ്ങള്‍ അറിയാന്‍

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)
ക്രയവിക്രയങ്ങളില്‍ അപ്രതീക്ഷിത നേട്ടം ഉണ്ടാകും. പ്രവര്‍ത്തനത്തിലെ മന്ദത മാറും. നല്ല വിവാഹക്കാര്യങ്ങള്‍ ശരിയാകും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. കര്‍മരംഗം വിപുലീകരിക്കും. പ്രധാനപ്പെട്ട കാര്യങ്ങള്‍ ഏറ്റെടുക്കും.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)
കര്‍മരംഗം വിപുലീകരിക്കും. ശത്രുഭീതി ഉണ്ടാകും. ആദര്‍ശങ്ങള്‍ കൈവെടിയാതെ സൂക്ഷിക്കണം. ഏതുകാര്യവും നിഷ്പ്രയാസം ചെയ്യും. പണച്ചെലവ് വര്‍ദ്ധിക്കും.

മിഥുനം (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)
ഏതുകാര്യവും നിഷ്പ്രയാസം ചെയ്യും. പണച്ചെലവ് വര്‍ദ്ധിക്കും. ദാമ്പത്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പുതിയ വാഹന സാധുത കാണുന്നു. ഉത്തരവാദിത്തം കൂടും. ദാമ്പത്യ പ്രശ്നം പരിഹരിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദാമ്പത്യ പ്രശ്നം പരിഹരിക്കും. അധികാരസഥാനത്തിരിക്കുന്നവരെ പ്രീതിപ്പെടുത്താന്‍ സാധിക്കും. നേത്രരോഗത്തിനു സാധുത. കുടുംബപ്രയാസം തീരും. ധനസുഖം കുറയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ കര്‍മ്മപദ്ധതികള്‍ തുടങ്ങാന്‍ ആലോചിക്കും. ജനാനുകൂല്യം വര്‍ദ്ധിക്കും. ബന്ധുഗുണം ഉണ്ടാകും. ആരോഗ്യം തൃപ്തികരം. ബന്ധുക്കളില്‍ നിന്ന് അകന്നു താമസിക്കേണ്ടി വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബന്ധുക്കളില്‍ നിന്ന് അകന്നു താമസിക്കേണ്ടി വരും. അനാവശ്യചിന്തകള്‍ ഒഴിവാക്കണം. ദൂരയാത്രകള് ആവശ്യമായി വരും. മേലധികാരികളുടെ പ്രശംസ ലഭിക്കും. കുടുംബ സുഖം ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മേലധികാരികളുടെ പ്രശംസ ലഭിക്കും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. കര്മമേഖലയില് അലസത കാണിക്കും. പ്രതിബന്ധങ്ങള്‍ വര്‍ധിക്കും. പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രതിബന്ധങ്ങള്‍ വര്‍ധിക്കും. വ്യാപാരമേഖല മെച്ചപ്പെടും. മനഃശാന്തി ഉണ്ടാകും. പുതിയ പദ്ധതികള്‍ വിജയിക്കും. പ്രതിസന്ധികളില്‍ നിന്നും വിജയിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിശിഷ്ടവസ്തുക്കള് സമ്മാനമായി ലഭിക്കും. ഗൃഹാന്തരീക്ഷം സന്തോഷകരമാകും. മറ്റുള്ളവര്‍ക്കു ഹിതകരമായതു ചെയ്യും. ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. പ്രതിയോഗി കളെ പരാജയപ്പെടുത്തും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)
സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. പ്രയത്നഫലം കുറയും. സ്വജനങ്ങളുമായി കലഹത്തിനു നില്‍ക്കരുത്. പഠനരംഗത്തെ അലസത മാറും. സാമ്പത്തികോന്നതി ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പഠനരംഗത്തെ അലസത മാറും. സാമ്പത്തികോന്നതി ഉണ്ടാകും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും. രക്ഷിതാക്കളുടെ വാക്കുകള്‍ മാനിക്കുക. വ്യാപാരമേഖല അഭിവൃദ്ധിപ്പെടും. തര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
വ്യാപാരമേഖല അഭിവൃദ്ധിപ്പെടും. പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. ആരോഗ്യപ്രശ്നങ്ങള്‍ക്കു വേണ്ടതു ചെയ്യുക. സഹോദരഗുണം ഉണ്ടാകും.