Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ ജോലി തെറിക്കും, കുടുംബ സ്വത്ത് അനുഭവിക്കാനാകും, നിങ്ങളുടെ നാൾഫലം അറിയാം

ചിങ്ങം രാശിക്കാരായ ദമ്പതികൾ തമ്മിലുളള അഭിപ്രായ വ്യത്യാസം കൂടാതിരിക്കാൻ ശ്രദ്ധിക്കണം. വളരെ നാളുകളായി ജോലി കാത്തിരിക്കുന്നവരാണ് എങ്കിൽ ജോലി ലഭിക്കാനും സാധ്യത ഉണ്ട്.

ധനു രാശിക്കാർക്ക് നഷ്ടപ്പെട്ടു എന്നുറപ്പിച്ച പൂർവ്വിക സ്വത്ത് തിരികെ ലഭിക്കും. ഈ രാശിക്കാർ മുൻകോപം നിയന്ത്രിക്കണം. അതേസമയം ഇവർക്ക് വിദേശത്ത് നിന്ന് നല്ല വാർത്തകൾ കേൾക്കാനാകും. നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയാം.

മേടം

മേടം

വിദേശത്തു നിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും.

ഇടവം

ഇടവം

പൂര്‍വികസ്വത്ത് അനുഭവിക്കും. എതിര്‍പ്പുകളെ അതിജീവിക്കും. എല്ലാ കര്‍മങ്ങളിലും വിജയിക്കും. ഉപരിപഠനം സാധ്യമാകും.

മിഥുനം

മിഥുനം

അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നു ചേരും

കര്‍ക്കടകം

കര്‍ക്കടകം

അധികച്ചെലവുകള്‍ ഒഴിവാക്കാനാകും. കുടുംബാംഗങ്ങളുടെ സഹകരണം ഗുണം ചെയ്യും. നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കും. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും.

ചിങ്ങം

ചിങ്ങം

വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താത്പര്യം കുറയും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും.

കന്നി

കന്നി

നേതൃപദവി ഏറ്റെടുക്കും. കര്‍മഗുണം കുറയാനിടയുണ്ട്. കുടുംബപരമായി മെച്ചപ്പെട്ട സമയമാണ്. സന്താനശ്രേയസ്സുണ്ടാകും.

തുലാം

തുലാം

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

വൃശ്ചികം

വൃശ്ചികം

ഊഹക്കച്ചവടം ഒഴിവാക്കണം. വ്യക്തിനിഷ്ഠമായി പല ഗുണങ്ങളും ഉണ്ടാകും. വ്യവഹാരങ്ങളില്‍ വിജയം നേടും. അവിവേകം പ്രവര്‍ത്തിക്കാതിരിക്കുക.

ധനു

ധനു

വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. കഠിനമായി പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുന്‍കോപം നിയന്ത്രിക്കണം. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് മനഃക്ലേശത്തിന് സാധ്യത.

മകരം

മകരം

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കും. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കണം. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. തടസ്സങ്ങളെ തരണം ചെയ്യും.

കുംഭം

കുംഭം

സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

മീനം

മീനം

കൃഷിയില്‍ ലാഭം ഉണ്ടാകും. ജനസമ്മതിയുണ്ടാകും. കലാപരമായ താല്‍പര്യം പ്രകടിപ്പിക്കും. നേത്രരോഗം മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+