Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു തീരുമാനത്തിനു സാധ്യത', നിങ്ങളുടെ നക്ഷത്രഫലം അറിയാം

ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം പ്രധാനപ്പെട്ടതാണ്. ഇവരുടെ വീട്ടിലെ കലഹങ്ങള്‍ക്ക് ശാശ്വത പരിഹാരമാകാനുളള സാധ്യതയുണ്ട്. ഇവർ പക്ഷേ ശത്രുക്കളെ കുറിച്ച് വളരെ കരുതലോടെയിരിക്കണം.

മിഥുനം രാശിക്കാരാകട്ടെ സ്വന്തം വീട്ടിൽ നിന്ന് അകന്ന് താമസിക്കാൻ ഇടയാകും. ഇവർക്ക് ശരിയായ തീരുമാനങ്ങളെടുക്കാനും സാധിക്കും.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

നല്ല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം ഉണ്ടാകും. മനോവ്യാകുലത മാറും.സന്താന ശ്രേയസ്സുണ്ടാകും. ധനലാഭം, ശ്രേയസ്സ് എന്നിവ ഉണ്ടാകും. ആരോഗ്യപരമായി നല്ല സമയാണ്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ധനലാഭം, ശ്രേയസ്സ് എന്നിവ ഉണ്ടാകും. കര്‍മരംഗത്ത് അനുകൂലാവസ്ഥ. യാത്രാവേളയില്‍ ചില ബുദ്ധിമുട്ടുകള്‍ക്കു സാധ്യത. യാത്രകള്‍ക്കു തടസ്സം ഉണ്ടാവാം. ആരോഗ്യപ്രശ്‌നങ്ങള്‍ മാറും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

യാത്രകള്‍ക്കു തടസ്സം ഉണ്ടാവാം. വീട്ടില്‍നിന്ന് അകന്നു താമസിക്കാനിടവരും കാര്യങ്ങള്‍ ശരിയായി നടക്കും. സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാകും. ഗുരുജനപ്രീതി ഉണ്ടാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

ഗുരുജനപ്രീതി ഉണ്ടാകും. ജോലിയില്‍ സ്ഥലംമാറ്റത്തിനു സാധ്യത. ധനലാഭം ഉണ്ടാകും. സഹോദരന്മാര്‍ക്ക് ലഘു ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ക്ക് ലാഭം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

വീട്ടിലെ കലഹങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. കാര്‍ഷിക മേഖല തൃപ്തികരം. ബിസിനസ്സ് മെച്ചപ്പെടും. ശത്രുക്കളെ കരുതിയിരിക്കണം. സന്താനശ്രേയസ്സുണ്ടാകും. സ്ഥാനമാനങ്ങള്‍ നേടും. കര്‍മരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

സ്ഥാനമാനങ്ങള്‍ നേടും. ദാമ്പത്യ ബുദ്ധിമുട്ടുകള്‍ മാറും. ചീത്ത കൂട്ടുകെട്ടില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക. ഇന്ന് ഒരു നൂതന സുഹൃത് ബന്ധം ഉടലെടുക്കും. ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു തീരുമാനത്തിനു സാധ്യത.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു തീരുമാനത്തിനു സാധ്യത. ശത്രുതയിലുള്ളവര്‍ നിമിത്തം ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. പിതൃശ്രേയസ്സുണ്ടാകും. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നതു നിമിത്തം മനഃക്ലേശത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

യാത്രാഗുണം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. മാതാവിന്റെ ആരോഗ്യനില വളരെ മോശമാകാന്‍ സാധ്യത. ജോലിയില്‍ സ്ഥിരത ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ബന്ധുബലം വര്‍ധിക്കും. മുന്‍കോപം ഉപേക്ഷിക്കണം. ഗൃഹനിര്‍മ്മാണം നിര്‍ത്തിവയ്‌ക്കേണ്ടി വരും. ഉദ്യോഗാര്‍ഥം യാത്ര ചെയ്യേണ്ടി വരും. നല്ല സാമ്പത്തിക സ്ഥിതി കൈവരും. ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടാതെ സൂക്ഷിക്കുക

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

നല്ല സാമ്പത്തിക സ്ഥിതി കൈവരും. എടുത്തുചാട്ടം നിമിത്തം പല പ്രശ്‌നത്തിനും സാധ്യത. കുടുംബഐക്യം ഉണ്ടാകും. യാത്രാ വിഘ്‌നങ്ങള്‍ മാറും. കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. ജോലി സാധ്യത കാണുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. കോപം നിയന്ത്രിക്കണം. ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ബന്ധുക്കളുമായി പിണങ്ങാന്‍ സാധ്യത. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയില്ല.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ബന്ധുക്കളുമായി പിണങ്ങാന്‍ സാധ്യത. കലാ പ്രകടനങ്ങളില്‍ ശോഭിക്കാന്‍ സാധിക്കും. കുടുംബ ഉത്തരവാദിത്തം കൂടും. പഠനരംഗത്തു തടസ്സങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ബന്ധുക്കളുമായി സമാഗമം കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+