Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രയില്‍ ധനനഷ്ടത്തിന് സാധ്യത; ഈ രാശിക്കാര്‍ക്ക് അകാരണമായ ഭീതിയുണ്ടാകും, നിത്യജ്യോതിഷം

മേടം - യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. മാതൃഗുണവും, സാമ്പത്തികലാഭവും, കാര്യവിജയവും ഉണ്ടാകും. അകാരണമായ ഭീതി മനസ്സിലുണ്ടാകും. വാഹനനേട്ടത്തിനു സാധ്യത.

ഇടവം - വാഹനം വാങ്ങാന്‍ പറ്റിയ സമയമല്ല. ചെലവുകള്‍ കൂടുന്ന വാരമാണ്. ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ അപകടങ്ങളില്‍നിന്നു രക്ഷപെടാം. പഠനതടസ്സം ഉണ്ടാകും.

മിഥുനം - അകാരണമായ ഭീതി മനസ്സിലുണ്ടാകും. വിദേശ സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും. ആനന്ദകരമായ ജീവിതം നയിക്കാന്‍ സാധിക്കും. കുടുംബ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.

കര്‍ക്കടകം - അസുഖങ്ങള്‍ക്കു കൃത്യമായി ഔഷധസേവ ചെയ്യുക. ഭൂമി ഇടപാടുകള്‍ ലാഭകരമാകും. ജനാനുകൂല്യത്തോടെ പ്രവര്‍ത്തിക്കാനാകും.

horoscopw

ചിങ്ങം - പിതാവിനു ശ്രേയസ്സുണ്ടാകും. സുഹൃത്തുക്കളുടെ സഹായം എല്ലാ കാര്യത്തിലും ഉണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ബിസിനസ്സ് വിപുലീകരിക്കും. വിശ്വാസവഞ്ചനയില്‍ നിന്നും രക്ഷപെടും. സാമ്പത്തിക തിരിമറികള്‍ ഉണ്ടാവാം. വളരെ കരുതലോടെ കാര്യങ്ങള്‍ ചെയ്യുക.

കന്നി - പുതിയ സുഹൃത്തുക്കളെ ലഭിക്കും. പഠനവിജയം ഉണ്ടാകും. വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ക്രയവിക്രയം, ഊഹക്കച്ചവടം ഇവ ലാഭകരമാകും.

തുലാം - സാമ്പത്തിക തിരിമറികള്‍ ഉണ്ടാവാം. രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് ശോഭനമായ ഭാവി ഉണ്ടാവും. കര്‍മരംഗത്ത് മാറ്റത്തിനു സാധ്യത. മാതാവിന്റെ പല പ്രവൃത്തികളും മനോവിഷമത്തിനു കാരണമാകും. ജോലിയില്‍ സ്ഥലംമാറ്റത്തിനു സാധ്യത.

വൃശ്ചികം - പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും. ഉചിതമായ തീരുമാനങ്ങള്‍ എടുക്കും. ആരോഗ്യം അഭിവൃദ്ധിപ്പെടും.

ധനു - ജോലിയില്‍ സ്ഥലംമാറ്റത്തിനു സാധ്യത. തൊഴില്‍ പ്രതിസന്ധി മാറും. മക്കള്‍ മൂലം സന്തോഷിക്കാനാകും. സന്താനങ്ങളുടെ കാര്യത്തില്‍ വളരെ ഉത്കണ്ഠപ്പെടും. ജോലിയില്‍ സാമ്പത്തിക നേട്ടമുണ്ടാകും.

മകരം - സാമ്പത്തികമേഖല മോശമാകില്ല. കര്‍ഷകര്‍ക്കു നല്ല വാരമാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശോഭിക്കും. വിലപ്പെട്ട വസ്തുവകള്‍ സ്വന്തമാക്കാന്‍ കഴിയും.

കുംഭം - സന്താനങ്ങളുടെ കാര്യത്തില്‍ വളരെ ഉത്കണ്ഠപ്പെടും. ലഘുവായ ആരോഗ്യപ്രശ്‌നത്തിനു സാധ്യത. ദാനധര്‍മ്മങ്ങള്‍ ചെയ്യണം. മറ്റുള്ളവര്‍ക്കുവേണ്ടി പ്രവൃത്തിക്കും. കാര്‍ഷിക വരുമാനം വര്‍ദ്ധിക്കും.

മീനം - ദേഹാരിഷ്ടകള്‍ മാറും. സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഭൂമി വാങ്ങാന്‍ പറ്റിയ വാരമല്ല. പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+