Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരെ ഇന്ന് തേടിയെത്തും സന്തോഷ വാർത്ത, ഓർമ്മക്കുറവ് പണി തരും, ഇന്നത്തെ രാശിഫലം

ചിങ്ങം രാശിക്കാർക്ക് ഇന്ന് മക്കൾ കാരണം വിഷമങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം പിണങ്ങി നിന്നിരുന്ന ഭാര്യാ ഭർത്താക്കന്മാർ യോജിക്കാനും സാധ്യത കാണുന്നു. കുടുംബത്തിലെ തർക്കങ്ങളും പരിഹരിക്കപ്പെടും.

തുലാം രാശിക്കാർ ഇന്നത്തെ ദിവസം സാഹസിക പ്രവൃത്തികൾക്കൊന്നും മുതിരാതിരിക്കുന്നതാണ് നല്ലത്. ഇവർ സംസാരത്തിലൂടെ ശത്രുക്കളെ സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഇന്നത്തെ നിങ്ങളുടെ രാശിഫലം വിശദമായി വായിക്കാം...

മേടം

മേടം

സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറ്റം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ധിക്കും. കുടുംബശ്രേയസ്സിന് വേണ്ടിയുള്ള പ്രവര്‍ത്തനം വിജയിക്കും. സ്‌നേഹിതരുടെ സന്ദര്‍ശനം മൂലം പ്രയാസങ്ങള്‍ ഉണ്ടാകും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

ഇടവം

ഇടവം

യുവജനങ്ങളുടെ വിവാഹം തീരുമാനിക്കും. ഉപരിപഠനത്തിനു ശ്രമിക്കും. വ്യാപാരം ലാഭകരമാകും. സന്തോഷവാര്‍ത്ത കേള്‍ക്കും.

മിഥുനം

മിഥുനം

കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. ഓര്‍മ്മക്കുറവുമൂലം വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും

കര്‍ക്കടകം

കര്‍ക്കടകം

ചെലവുകള്‍ കുറയ്ക്കും. കലാരംഗത്ത് അവസരങ്ങള്‍ ലഭിക്കും. പരീക്ഷകളില്‍ വിജയിക്കും. വിഷമാവസ്ഥകളെ സമര്‍ത്ഥമായി കൈകാര്യം ചെയ്യും.

ചിങ്ങം

ചിങ്ങം

സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. തമ്മില്‍ അകന്നു നിന്നിരുന്ന ദമ്പതികള്‍ യോജിക്കും. പല കാര്യങ്ങളിലും മദ്ധ്യസ്തത വഹിക്കാനിടവരും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധക്കള്‍ മുഖേന പരിഹരിക്കും.

കന്നി

കന്നി

സഹോദര ഗുണം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം. പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കും.

തുലാം

തുലാം

സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് സാധ്യത, ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

വൃശ്ചികം

വൃശ്ചികം

വിദ്യാര്‍ത്ഥികള്‍ക്കു ശോഭിക്കാന്‍ കവിയും. മനഃസുഖം ഉണ്ടാകും. ക്രയവിക്രയത്തില്‍ നേട്ടം ഉണ്ടാകും. യാത്രകള്‍ പ്രയോജനകരമാകും.

ധനു

ധനു

നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താനലബ്ധിക്ക് ഭാഗ്യം. കരാറടിസ്ഥാനത്തിലുള്ള പ്രവൃത്തികള്‍ ഏറ്റെടുത്താല്‍ അമിതവ്യയം ഉണ്ടാകും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.

മകരം

മകരം

ശരിയായ തീരുമാനങ്ങള്‍ എടുക്കും. ദാമ്പത്യ സന്തോഷം ഉണ്ടാകും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. പുതിയ തൊഴില്‍ കണ്ടെത്തും.

കുംഭം

കുംഭം

പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. മാതൃ ബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.

മീനം

മീനം

വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ പങ്കാളിയെ ലഭിക്കും. കാര്‍ഷിക നഷ്ടങ്ങള്‍ ഉണ്ടാകും. വാഹനം മാറ്റിവാങ്ങാന്‍ ശ്രമിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+