നിങ്ങൾക്ക് ചിട്ടിയോ ലോട്ടറിയോ ലഭിക്കാന്‍ സാധ്യത, ദാമ്പത്യജീവിതം സന്തോഷപ്രദം, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക മ്പ) - നിനച്ചിരിക്കാതെയുള്ള ചെലവുകള്‍ വരുന്നതിനാല്‍ കൈയില്‍ പണം തങ്ങുകയിലല്ല. മനഃസന്തോഷം പ്രതീക്ഷിക്കാം. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.
ഇടവം (കാര്‍ത്തിക മ്ല, രോഹിണി, മകയിരം മ്മ) - കര്‍മ്മരംഗത്ത് ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. വിവാഹം കാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം എടുക്കാന്‍ തടസ്സം നേരിടും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല കാലം.
മിഥുനം (മകയിരം മ്മ, തിരുവാതിര, പുണര്‍തം മ്ല) - ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും. ചിട്ടിയോ ലോട്ടറിയോ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. സന്താനങ്ങളാല്‍ മനഃസന്തോഷം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. ഉദര സംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും. സഹപ്രവര്‍ത്തകര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പ്രവാസികള്‍ക്ക് പലവിധ ബുദ്ധിമുട്ടും തരണം ചെയ്യേണ്ടി വരും.
കര്‍ക്കടകം (പുണര്‍തം മ്പ, പൂയം, ആയില്യം) - ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. പൊതുവേ എല്ലാ കാര്യത്തിലും അലസത പ്രകടമാക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം മ്പ) - കൂട്ടുബിസിനസ്സ് നടത്തുന്നവര്‍ നിലവിലുള്ള പങ്കാളിയ മാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടി വരും. മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ ലഭിക്കും. മംഗളകാര്യങ്ങളിലല് പങ്കെടുക്കും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. നിദ്രാഭംഗം അനുഭവപ്പെടും.
കന്നി (ഉത്രം മ്ല, അത്തം, ചിത്തിര മ്മ) - വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലിക്കുള്ള ഉത്തരവ് ലഭിക്കും. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാധ്യത, മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും.
തുലാം (ചിത്തിര മ്മ, ചോതി, വിശാഖം മ്ല) - മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. അസമയത്തുള്ള യാത്ര ഒഴിവാക്കുക. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഗൃഹനിര്‍മ്മാണത്തില്‍ ചെലവുകള്‍ വര്‍ദ്ധിക്കും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസ ഉണ്ടാകും. കര്‍മ്മസംബന്ധമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.
വൃശ്ചികം (വിശാഖം മ്പ, അനിഴം, കേട്ട) - സുഹൃത്തുക്കള്‍ക്ക് വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ധനനഷ്ടം ഉണ്ടാകും. സാഹസിക പ്രവൃത്തികളില്‍ ഏര്പ്പെടാതി രിക്കുക. കടബാദ്ധ്യത തീര്‍ക്കാന്‍ പൂര്‍വ്വികസ്വത്ത് വില്‍ക്കേണ്ടി വരും.
ധനു (മൂലം, പൂരാടം, ഉത്രാടം മ്പ) - സൗമ്യമായ പെരുമാറ്റം കൊമ്ട് ഏവരുടെയും പ്രശംസ നേടും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള് അനുഭവപ്പെടും. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും.
മകരം (ഉത്രാടം മ്ല, തിരുവോണം, അവിട്ടം മ്മ) - കര്‍മ്മരംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ജീവിതപങ്കാളിക്ക് പ്രതീക്ഷിക്കാത്ത അസുഖങ്ങള്‍ അനുഭവപ്പെടാം. ബന്ധുജനങ്ങള്‍ വാക്കുകള്‍ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. സാമൂഹിക സാഹിത്യ രംഗതത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകും.
കുംഭം (അവിട്ടം മ്മ, ചതയം, പൂരുരുട്ടാതി മ്ല) - സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താല്പര്യം ജനിക്കും. സമൂഹത്തിലും ഗൃഹത്തിലും ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകാം. ശത്രുക്കള്‍ വര്‍ദ്ധിക്കും. സാഹചര്യസമ്മര്‍ദ്ദം മുഖേന ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂലസമയമല്ല.
മീനം (പൂരുരുട്ടാതി മ്പ, ഉതൃട്ടാതി, രേവതി) - അഭിഭാഷകര്‍ വാക്സാമര്ത്ഥ്യം മുഖേന കേസുകള്‍ വിജയിക്കുകയും സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കുകയും ചെയ്യും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മുന്‍കോപം നിയന്ത്രിക്കുക. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്നിക്കേണ്ടി വരും.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications