Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുസംഗമം നടന്നേക്കാം; ഈ രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റത്തിന് സാധ്യത, നിത്യജ്യോതിഷം

മേടം - നൂതന സംരംഭങ്ങള്‍ നടത്തുവാന്‍ ശ്രമിക്കുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകാവുന്ന ഒരു ഗുരുസംഗമം നടന്നേക്കാം. ഉദ്ദിഷ്ടകാര്യസിദ്ധിക്കു തടസ്സമുണ്ടാകും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവ കാണുന്നു.

ഇടവം - വീടിന്റെ സമീപപ്രദേശത്തു തൊഴില്‍മാറ്റം പ്രതീക്ഷിക്കാം. പോലീസ്, പട്ടാളം എന്നീ മേഖലയിലുള്ളവര്‍ക്കു നല്ലതാണ്. മുതിര്‍ന്നവരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കും.

മിഥുനം - ഉദ്ദിഷ്ടകാര്യസിദ്ധിക്കു തടസ്സമുണ്ടാകും. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകും. കര്‍മ്മമേഖലയില്‍ നിന്നും മാറി ചിന്തിക്കും. പുതിയ സംരംഭം തുടങ്ങും. ധനനഷ്ടങ്ങള്‍ വരാന്‍ സാധ്യത കാണുന്നു. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. സര്‍വ്വകാര്യ പ്രതിബന്ധം ഉണ്ടായേക്കാം.

കര്‍ക്കടകം - ആരോഗ്യപരമായി അസ്വസ്ഥത അനുഭവപ്പെടും. നാല്‍ക്കാലികളെ വളര്‍ത്തിയാല്‍ നല്ലതാണ്. എതിരഭിപ്രായങ്ങള്‍ വര്‍ധിക്കും. മുടങ്ങിക്കിടന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഉത്തമമായ കാലമാണ്. സല്‍പ്രവൃത്തികള്‍ ധാരാളമായി ചെയ്യും.

astrology

ചിങ്ങം - ഉദ്ദിഷ്ടകാര്യസിദ്ധി കാണുന്നു. ധനപരമായ നേട്ടങ്ങള്‍ അനുഭവപ്പെടും. നൂതനസംരംഭം തുടരും. പ്രവര്‍ത്തനങ്ങളില്‍ മികവ് കാട്ടും. നിങ്ങളുടെ രാശിയില്‍ അപൂര്‍വ്വ രാജയോഗം കടന്നുവരുന്നതായി കാണുന്നു. നിങ്ങളുടെ ആരൂഢം നന്നായി പരിശോധിപ്പിച്ച് വേണ്ടതു ചെയ്യേണ്ടത് ആവശ്യമായി കാണുന്നു.

കന്നി - അലസത ചെറിയതോതില്‍ ഉണ്ടാകാനിടയുണ്ട്. മനഃചാഞ്ചല്യം കൂടുതലാകും. സ്വകാര്യ ആവശ്യങ്ങള്‍ക്കായി സമയം മാറ്റിവയ്ക്കും. രേഖാസംബന്ധമായ വൈകല്യങ്ങള്‍ പരിഹരിക്കപ്പെടും. അപ്രതീക്ഷിതമായി ധനാഗമം ഉണ്ടാകും.

തുലാം - നിങ്ങളുടെ ആരൂഢം നന്നായി പരിശോധിപ്പിച്ച് വേണ്ടതു ചെയ്യേണ്ടത് ആവശ്യമായി കാണുന്നു. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയ്ക്കു സാധ്യത. ഉച്ചയ്ക്കുശേഷം ഗുണകരമായ മാറ്റങ്ങള്‍. നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. പ്രവര്‍ത്തന വിജയവും ധനസമൃദ്ധിയും ഉണ്ടാകും.

വൃശ്ചികം - ഒരേസമയം പല കാര്യങ്ങളിലും ഏര്‍പ്പെടേണ്ടിവരും. സ്വാര്‍ത്ഥത വര്‍ധിക്കും. സന്താനങ്ങളുടെ വിവാഹാദികാര്യങ്ങള്‍ തീരുമാനിക്കപ്പെടും. മറ്റുള്ളവരില്‍നിന്ന് ആശ്വാസകരമായ വാക്കുകള്‍ കേള്‍ക്കും. എതിരഭിപ്രായങ്ങള്‍ കുറയും. മനംമടുപ്പു വര്‍ധിക്കും.

ധനു - നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. യാത്രാക്ലേശം, അലച്ചില്‍ ഇവ വര്‍ധിക്കും. കടബാധ്യതകള്‍ വര്‍ദ്ധിക്കാതെ ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു പുതിയ സൗഹൃദത്തിനു സാധ്യത കാണുന്നു.

മകരം - സ്വന്തമായി ചില സംരംഭങ്ങള്‍ തുടങ്ങുന്നത് നന്ന്. പെട്ടെന്നു തീരുമാനമെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. അറിയാത്ത കാര്യങ്ങളില്‍നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്. സാഹസികത, ത്യാഗശീലം എന്നിവ വളരും. ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ അനുഭവത്തില്‍ വന്നുചേരും.

കുംഭം - നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു പുതിയ സൗഹൃദത്തിനു സാധ്യത കാണുന്നു. ഉദ്ദിഷ്ടകാര്യസിദ്ധി, സര്‍വ്വവിധത്തിലുമുള്ള പുരോഗതി ഇവ ഉണ്ടാകുന്നതിനു സാധ്യത. പ്രവര്‍ത്തനരംഗത്ത് പലവിധ നഷ്ടങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കുക.

മീനം - ബന്ധുസമാഗമത്തിനു യോഗമുണ്ട്. കുടുംബവഴക്കു തീര്‍ക്കാനും സന്തോഷത്തോടെ ജീവിക്കാനും അവസരമുണ്ടാകും. കടംകൊടുത്ത പണം തിരിച്ചു ലഭിക്കും. വീട്ടില്‍ വിശിഷ്ടാതിഥികള്‍ വരും. പഠനം മെച്ചപ്പെടുത്താന്‍ ശ്രമിച്ചാല്‍ നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+