Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് കോളടിച്ചു, പുതിയ സുഹൃത്തുക്കൾ, ധനസമൃദ്ധി, യാത്രകൾ.. വേറെന്ത് വേണം!

മേടം - പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കും. രാഷ്ട്രീയരംഗത്ത് എതിരാളികള്‍ വര്‍ധിക്കും. ചെറുയാത്രകള്‍ വേണ്ടത്ര സുഖകരമാകണമെന്നില്ല. വസ്തുക്കച്ചവടത്തില്‍ നഷ്ടത്തിനു സാധ്യത. പല കാര്യത്തിലുമുണ്ടായിരുന്ന തടസ്സം മാറും. ചുമതലകള്‍ വര്‍ധിക്കും.

ഇടവം - വ്യാപാരികള്‍ക്ക് വാരം ഗുണകരമല്ല. സഹോദരങ്ങള്‍ അനുകൂലമായി പെരുമാറും. പരിശ്രമത്തിനനുസരിച്ച് വിജയമുണ്ടാകും.

മിഥുനം - പല കാര്യത്തിലുമുണ്ടായിരുന്ന തടസ്സം മാറും. അധ്വാനഫലം ലഭിച്ചു തുടങ്ങും. വിദേശയാത്രാമോഹം സഫലമാകും. സ്ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും. പ്രധാനപ്പെട്ട യാത്രകള്‍ വേണ്ടിവരും.

Today Horoscope in Malayalam

കര്‍ക്കടകം - പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മനോധൈര്യം വര്‍ധിക്കും. കൃഷിക്കാര്‍ക്ക് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം.

ചിങ്ങം - സ്ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും. ധനാഭിവൃദ്ധി പ്രതീക്ഷിക്കാം. സ്ഥാനമാനങ്ങള്‍ ലഭിക്കും. ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. പരീക്ഷകളില്‍ മികച്ച വിജയം ഉണ്ടാകും.

കന്നി - സ്ത്രീജനങ്ങളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണം. പൊതുവേ സന്തോഷകരമായ പരിതസ്ഥിതിയായിരിക്കും.

തുലാം - ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. വസ്തുവാഹനാദികള്‍ സ്വന്തമാക്കാന്‍ തോന്നും. സഹോദരനുമായുള്ള പിണക്കം തീരും. തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കും. ദാമ്പത്യപ്രശ്‌നത്തിന് സാധ്യത.

Today Horoscope in Malayalam

വൃശ്ചികം - ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. വിദേശത്തുള്ളവര്‍ക്ക് വാരം ഗുണകരമാണ്. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും.

ധനു - സല്‍കര്‍മ്മങ്ങളില്‍ ഏര്‍പ്പെടും. നേത്രരോഗങ്ങള്‍ ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ വളരെ ശ്രദ്ധിക്കുക. ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം. പ്രധാനപ്പെട്ട യാത്രകള്‍ തീരുമാനിക്കും. പുതുസുഹൃത്തുക്കളെ സമ്പാദിക്കും.

മകരം - ഔദ്യോഗികമായി നേട്ടങ്ങളുണ്ടാകും. പ്രതികൂല പരിതസ്ഥിതികളെ തരണം ചെയ്യാന്‍ സാധിക്കും. ധാര്‍മിക കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

കുംഭം - പ്രധാനപ്പെട്ട യാത്രകള്‍ തീരുമാനിക്കും. പുതിയ പ്രവര്‍ത്തനം തുടങ്ങാന്‍ പറ്റിയ സമയമല്ല. കാര്‍ഷികരംഗത്തുള്ളവര്‍ക്ക് സാമ്പത്തികോന്നതി ഉണ്ടാകും. വ്യവഹാര വിഷയങ്ങള്‍ ഉണ്ടാകും. അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും.

മീനം - പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയും. പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം മറികടക്കും. സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+