Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർ ഇന്ന് ലോട്ടറി എടുത്ത് നോക്കൂ, ഭാഗ്യം കടാക്ഷിക്കും, ജീവിതം മാറിമറിയും, നാൾഫലം

മേടം - ഗുണദോഷ സമ്മിശ്രമായ സമയമാണ്. ഉയര്‍ന്ന ധനലാഭം ഉണ്ടാകും. വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കും. വസ്തുവകകള്‍ സമ്പാദിക്കും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു നേരിയ തടസ്സത്തിനു സാധ്യത.

ഇടവം - കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. മനസ്സിന് സന്തോഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. ബന്ധുക്കളുമായുള്ള പിണക്കം തീരും.

മിഥുനം - ഉന്നത ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കും. എല്ലാ രംഗത്തും കഴിവു പ്രകടിപ്പിക്കും. കാര്യങ്ങളെ മനോധൈര്യത്തോടെ നേരിടും. കലാരംഗത്തു ശോഭിക്കും.

Today Horoscope in Malayalam

കര്‍ക്കടകം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം ഗുണകരമാണ്. സാമ്പത്തിക പ്രതിസന്ധി മാറും. പുണ്യസ്ഥലങ്ങളില്‍ പോകാനാകും. ബന്ധുക്കളുമായുള്ള പിണക്കും തീരും.

ചിങ്ങം - കലാരംഗത്തു ശോഭിക്കും. സ്ത്രീജനങ്ങളുമായി കലഹത്തിനു നില്‍ക്കരുത്. വിവാഹക്കാര്യങ്ങള്‍ ശരിയാകും. പ്രാരംഭബുദ്ധിമുട്ടുകള്‍ ഉണ്ടായാലും കാര്യങ്ങള്‍ ശരിയായി നടക്കും.

കന്നി - പഠനരംഗത്ത് നേട്ടങ്ങളുണ്ടാകും. മാനസികോല്ലാസം ഉണ്ടാകുന്ന അനുഭവമുണ്ടാകും. എല്ലാ രംഗത്തും കഴിവ് പ്രദര്‍ശിപ്പിക്കാനാകും.

തുലാം - അപവാദങ്ങള്‍ മറികടക്കും. ജോലിയില്‍ സ്ഥലംമാറ്റത്തിനു സാധ്യത. സമാധാനം നഷ്ടപ്പെടും. ജീവിതരീതി മാറും. കലാരംഗത്തു ശോഭിക്കും. ലോട്ടറിയിൽ ഭാഗ്യം കടാക്ഷിക്കും.

Horoscope in Malayalam

വൃശ്ചികം - പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കണം. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. പുണ്യസ്ഥലങ്ങളില്‍ പോകാനുള്ള അവസരമുണ്ടാകും. അപവാദങ്ങള്‍ മറികടക്കും.

ധനു - സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാകും. നല്ല വാര്‍ത്തകള്‍ ശ്രവിക്കും. കുടുംബസൗഖ്യം ഉണ്ടാവും. കര്‍മരംഗത്ത് അനുകൂലാവസ്ഥ, സന്തോഷാനുഭവങ്ങള്‍ എന്നിവ ഉണ്ടാകും.

മകരം - കര്‍മശേഷി പ്രകടിപ്പിക്കും. കര്‍ഷകര്‍ക്ക് തൊഴില്‍ ആദായകരമാകും. ദേഹസുഖം വര്‍ധിക്കും. പുതിയ വാഹനം വാങ്ങാന്‍ പറ്റിയ സമയമാണ്.

കുംഭം - കര്‍മരംഗത്ത് അനുകൂലാവസ്ഥ. രാഷ്ട്രീയക്കാര്‍ക്കു ശോഭിക്കാനാകും. തൊഴിലന്വേഷകര്‍ക്ക് അനുകൂല സമയം. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം ഉണ്ടാകും.

മീനം - വാഹനങ്ങള്‍ മുഖേന കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. അനാവശ്യച്ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ദൂരയാത്ര വേണ്ടിവന്നേക്കും. ധനവ്യയം വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+