ഈ രാശിക്കാർക്ക് എല്ലാ രംഗത്തും അഭിവൃദ്ധി, പുതിയ ജോലിയിൽ പ്രവേശിക്കും, നാൾ ഫലം അറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക മ്പ) - കുടുംബകലഹം പരിഹരിക്കാന്‍ സാധിക്കും. കര്‍മഗുണം കാണുന്നു. ഉദ്ദിഷ്ടകാര്യസിദ്ധി, സൗഹൃദങ്ങള്‍ ഗുണം ചെയ്യും. യശസ്സ് വര്‍ധിക്കും.
ഇടവം (കാര്‍ത്തിക മ്ല, രോഹിണി, മകയിരം മ്മ) - മത്സരരംഗത്ത് കഴിവ് തെളിയിക്കും. സര്‍ക്കാര്‍ ആനുകൂല്യം എളുപ്പത്തില്‍ ലഭിക്കും. എല്ലാ രംഗത്തും അഭിവൃദ്ധിയുണ്ടാകും. വസ്തുക്രയവിക്രയം വന്നുചേരും.
മിഥുനം (മകയിരം മ്മ, തിരുവാതിര, പുണര്‍തം മ്ല) - ബന്ധുഗുണം വന്നു ചേരും. കര്‍മ്മരംഗത്ത് അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൂരയാത്രകള്‍ ഗുണകരമാകും. ഒരു ഉത്തമഗുരുവിനെ കണ്ടുമുട്ടും.
കര്‍ക്കടകം (പുണര്‍തം മ്പ, പൂയം, ആയില്യം) - ദൂരയാത്രകള്‍ ഗുണകരമാകും. കുടുംബത്തില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടക്കും. കര്‍മമാറ്റം ഗുണം ചെയ്യും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കും. ഉദ്യോഗ സംബന്ധമായ യാത്രകള്‍ വേണ്ടി വരും.

ചിങ്ങം (മകം, പൂരം, ഉത്രം മ്പ) - കാര്യസാധ്യം ഉണ്ടാകും. ശരിയായ വ്യായാമത്തിലൂടെ ശാരീരിക അസ്വസ്ഥതകള്‍ മാറ്റാന്‍ സാധിക്കും. പുതിയ പദ്ധതികളില്‍ പണം മുടക്കും. ബന്ധഗുണം വര്‍ധിക്കും. മനസ്സ് വല്ലാതെ അസ്വസ്ഥമാകും. പങ്കുകച്ചവടം ലാഭകരമാകും.
കന്നി (ഉത്രം മ്ല, അത്തം, ചിത്തിര മ്മ) - മനസ്സ് വല്ലാതെ അസ്വസ്ഥമാകും. ദൂരദേശ യാത്രകള്‍ ആവശ്യമായി വരും. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. പുതിയ തൊഴിലില്‍ പ്രവേശിക്കും. സന്താനങ്ങള്‍ മൂലം സന്തോഷിക്കും.
തുലാം (ചിത്തിര മ്മ, ചോതി, വിശാഖം മ്ല) - പുതിയ തൊഴിലില്‍ പ്രവേശിക്കും. ഭക്ഷണ കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. സല്‍കീര്‍ത്തിയുണ്ടാകും. ലഘുവായ അപകടങ്ങളെ കരുതിയിരിക്കണം. മനോധൈര്യം വര്‍ധിക്കും.
വൃശ്ചികം (വിശാഖം മ്പ, അനിഴം, തൃക്കേട്ട) - ലഘുവായ അപകടങ്ങളെ കരുതിയിരിക്കണം. നേതൃത്വഗുണം വര്‍ധിക്കും. ദൂരദേശവാസത്തിനു സാധ്യത. കുടുംബ ബാധ്യതകള്‍ വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധവേണം.
ധനു (മൂലം, പൂരാടം, ഉത്രാടം മ്പ) - വ്യവഹാരങ്ങളില്‍ പരാജയഭീതി വേണ്ട. നേതൃഗുണം പ്രകടിപ്പിക്കും. തൊഴില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. പുതിയ വാഹന സാധ്യത കാണുന്നു. സല്‍കീര്‍ത്തി വര്‍ധിക്കുന്ന സംഭവങ്ങളുണ്ടാകും. ദൈവാധീനം ഉണ്ടാവും.
മകരം (ഉത്രാടം മ്ല, തിരുവോണം, അവിട്ടം മ്മ) - ദൈവാധീനം ഉണ്ടാവും. ദാമ്പത്യ ഐക്യം ഉണ്ടാകും. കലാകാരന്മാര്‍ക്ക് ഉന്നതി ഉണ്ടാകും. ഭൂസ്വത്ത് ഇടപാടില്‍ വളരെ ശ്രദ്ധിക്കുക. അപ്രതീക്ഷിത ധനാഗമം ഉണ്ടാവും.
കുംഭം (അവിട്ടം മ്മ, ചതയം, പൂരുരുട്ടാതി മ്ല) - അപ്രതീക്ഷിത ധനാഗമം ഉണ്ടാവും. അസമയത്തുള്ള യാത്ര ഒഴിവാക്കണം. സന്താനങ്ങളുടെ വിവാഹത്തില്‍ തീരുമാനമാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനമാനങ്ങള്‍ ഉണ്ടാവും. കുടുംബസുഖം ഉണ്ടാകും.
മീനം (പൂരുരുട്ടാതി മ്പ, ഉതൃട്ടാതി, രേവതി) - കുടുംബസുഖം ഉണ്ടാകും. പ്രമോഷന്‍ സാധ്യത തടസ്സപ്പെടും. ശത്രുക്കളെ മിത്രങ്ങളാക്കാന്‍ സാധിക്കും. ദൈവാധീനം വര്‍ധിക്കും. ചെലവുകളില്‍ വളരെ നിയന്ത്രണം പാലിക്കണം.












Click it and Unblock the Notifications