കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഗ് പാക്ക് ചെയ്തോളൂ, ഈ രാശിക്കാർക്ക് വിദേശ യാത്രയ്ക്ക് അവസരം, ധനസ്ഥിതി ഉയരും, നാൾഫലം

  • By Anil Perunna
Google Oneindia Malayalam News

കർക്കിടകം രാശിക്കാർക്ക് ഏറെ അനുകൂലമായ ദിവസമാണിന്ന്. ഇവർക്ക് വരുമാനത്തിനായി പുതിയ മാർഗങ്ങൾ കണ്ടെത്താൻ സാധിക്കും. മാത്രമല്ല ഭാഗ്യവും കീർത്തിയും ഈ രാശിക്കാരെ തേടിയെത്തും.

തുലാം രാശിക്കാർ തങ്ങളുടെ പ്രവർത്തന മേഖലകളിൽ തിളങ്ങും. ഇവർക്ക് എല്ലാ കാര്യത്തിലും ഒരു ശ്രദ്ധ നല്ലതാണ്. നിങ്ങളുടെ നാൾഫലം വിശദമായി അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഗുരുജാനുകൂല്യം ഉണ്ടാകും. ഉദാരമായി പെരുമാറും. വീടു പുതുക്കിപ്പണിയാന്‍ തീരുമാനിക്കും. ധനസ്ഥിതി ഉയരും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

വിദേശയാത്രാ ആഗ്രഹം നടക്കും. പാരമ്പര്യ സ്വത്തു ലഭിക്കും. തൊഴില്‍ പ്രതിസന്ധി മാറും. വിവേകത്തോടെ പെരുമാറണം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

പുതിയ വരുമാനമാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും. ഭാഗ്യം, കീര്‍ത്തി എന്നിവ ഉണ്ടാകും. വിദേശയാത്രകള്‍ ഉണ്ടാകും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

പുതിയ ബന്ധങ്ങള്‍ ഉണ്ടാകും. കുടുംബശ്രേയസ്സ് വര്‍ധിക്കും. കാര്‍ഷികാദായം മോശമാകില്ല. ചെലവുകള്‍ കുറയ്ക്കാനാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

പുതിയ ബന്ധങ്ങള്‍ ഉണ്ടാകും. കുടുംബശ്രേയസ്സ് വര്‍ധിക്കും. കാര്‍ഷികാദായം മോശമാകില്ല. ചെലവുകള്‍ കുറയ്ക്കാനാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

പുതിയ ബന്ധങ്ങള്‍ ഉണ്ടാകും. കുടുംബശ്രേയസ്സ് വര്‍ധിക്കും. കാര്‍ഷികാദായം മോശമാകില്ല. ചെലവുകള്‍ കുറയ്ക്കാനാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ശത്രുപീഡ കുറയും. വിദ്യാപുരോഗതി, രോഗശാന്തി ഉണ്ടാകും. ആരോഗ്യബുദ്ധിമുട്ട് മാറും കര്‍മ്മമാറ്റം ഗുണം ചെയ്യും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

മംഗളകര്‍മ്മങ്ങള്‍ക്കു സാക്ഷ്യം വഹിക്കും. എല്ലാ കാര്യത്തിലും ശ്രദ്ധ നല്ലതാണ്. എടുത്ത നിലപാടുകളില്‍ ഉറച്ചു നില്‍ക്കും. പ്രവര്‍ത്തനരംഗങ്ങളില്‍ ശോഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഗൃഹത്തില്‍ അസ്വസ്ഥതയുണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വരവിനേക്കാള്‍ ചെലവ് വര്‍ധിക്കും. ഗുരുതുല്യരായവരുടെ പ്രീതി നേടിയെടുക്കും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

പണം ആവശ്യത്തിനു തികയാതെ വരും. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കും. എതിര്‍പ്പുകളെ മറികടക്കും. ലഘുവായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും. ജോലി സംബന്ധമായി യാത്ര വേണ്ടിവരും. സുഖഭോഗങ്ങള്‍ വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും.

English summary
Today Horoscope: Pack your bags, these zodiac signs have a chance to travel abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X