Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർ സ്വർണാഭരണങ്ങൾ വാങ്ങും, വിദേശയാത്ര പോകും, വരുമാനം കൂടും, കര്‍ഷകര്‍ക്ക് നല്ല സമയം, നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - കലഹങ്ങള്‍ രമ്യമായി പരിഹരിക്കും. സ്വർണാഭരണങ്ങൾ വാങ്ങും. വിവേകത്തോടെ പ്രവര്‍ത്തിക്കും. കലാകായികരംഗത്തു ശോഭിക്കും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - വിദേശയാത്ര ഉണ്ടാകും. കുടുംബഐക്യത ഉണ്ടാകും. രാഷ്ട്രീയക്കാര്‍ക്കു നല്ല സമയമാണ്. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടും.

പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും, സമ്പാദ്യം വര്‍ധിക്കും, ഉന്നതസ്ഥാനപ്രാപ്തി, വിഷമാവസ്ഥകള്‍ മാറും, നാൾഫലം
പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും, സമ്പാദ്യം വര്‍ധിക്കും, ഉന്നതസ്ഥാനപ്രാപ്തി, വിഷമാവസ്ഥകള്‍ മാറും, നാൾഫലം

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - ധനാഗമം ഉണ്ടാകും. വിരോധികള്‍ കുറയും. പ്രധാനപ്പെട്ട രേഖകളില്‍ ഒപ്പു വയ്ക്കും. യാത്രകള്‍ സുഖകരമാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വ്യാപാരികള്‍ കരുതിയിരിക്കണം. കുടുംബമൊന്നിച്ചു യാത്രപോകും. ജോലിക്കാര്‍ ശ്രദ്ധിക്കണം. സാഹസികമായി പ്രവര്‍ത്തിക്കും.

Today Horoscope

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. പരാജയ ഭീതി ഉണ്ടാകും. കര്‍ഷകര്‍ക്കു നല്ല സമയമാണ്. വാഹനങ്ങള്‍ മുഖേന നഷ്ടം ഉണ്ടാകും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - പാരമ്പര്യവസ്തുവകകള്‍ അധീനതയിലാവും. നിവേദനങ്ങള്‍ മാനിക്കപ്പെടും. പുതിയ സുഹൃത്തുക്കളുണ്ടാകും.

സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - തീരുമാനങ്ങളെടുക്കാന്‍ വിഷമിക്കും. സന്താനഗുണം ഉണ്ടാകും. ഗുരുക്കന്മാരെ കണ്ടുമുട്ടും. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യും.

Today Horoscope

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - ശരീരസുഖം കുറയും. നല്ല കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. നേട്ടങ്ങള്‍ കുറയുന്ന വാരമാണ്. ആര്‍ഭാടങ്ങള്‍ നിയന്ത്രിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - വഞ്ചനയില്‍ അകപ്പെടാനിടയുണ്ട്. ദുഃഖവാര്‍ത്ത ശ്രവിക്കും. മേലധികാരികളെ തൃപ്തിപ്പെടുത്തും. ധനനഷ്ടം ഉണ്ടാകും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കും. കര്‍മവിജയം ഉണ്ടാകും. നല്ല പേരു സമ്പാദിക്കും. പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ചെലവുകള്‍ കുറയ്ക്കാനാകും. അപകടങ്ങളെ തരണം ചെയ്യും. കലാരംഗത്തു ബഹുമതികള്‍ കിട്ടാനിടയുണ്ട്.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - വരുമാനം കൂടും. ഉത്തരവാദിത്തബോധം ഉണ്ടാകും. വാഗ്വാദങ്ങളില്‍ ഇടപെടരുത്. എല്ലാരംഗത്തും വിജയാനുഭവങ്ങള്‍ ഉണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+