Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് ശുക്രനുദിച്ചു, അഞ്ചക്ക ശമ്പളമുളള ജോലി, പുതിയ വീടും വാഹനവും, നാൾഫലം

മേടം - പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം ഉണ്ടാകും. പങ്കുകച്ചവടത്തില്‍ നഷ്ടത്തിനു സാധ്യത. വിവാഹകാര്യത്തില്‍ തീരുമാനമാകും. ധനപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. കലഹങ്ങള്‍ മധ്യസ്ഥര്‍ മുഖേന പരിഹരിക്കും.

ഇടവം - പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ഏതുകാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും. വിവാഹകാര്യങ്ങളില്‍ തീരുമാനമാകും.

മിഥുനം - ധനപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥര്‍ ലഘുപ്രശ്‌നങ്ങളെ നേരിടേണ്ടി വരും. മനോവ്യാകുലത മാറും. വഞ്ചനയില്‍ അകപ്പെടാന്‍ സാധ്യത. രോഗങ്ങള്‍ ഭേദപ്പെടും.

Today Horoscope in Malayalam

കര്‍ക്കടകം - ബന്ധുക്കളില്‍നിന്ന് അകന്നു കഴിയേണ്ടിവരും. വിദേശയാത്രയ്ക്ക് വാരം ഗുണകരമാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ വിജയിക്കും.

ചിങ്ങം - പൗത്രസൗഖ്യം ഉണ്ടാകും. ആര്‍ഭാടങ്ങള്‍ കാണിക്കും. സഹായ സഹകരണങ്ങള്‍ ധാരാളം ലഭിക്കും. വിദ്യാഭ്യാസരംഗത്തു പ്രശ്‌നങ്ങളുണ്ടാകും. അപകടങ്ങള്‍ പറ്റാതെ സൂക്ഷിക്കണം. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധിക്കണം.

കന്നി - അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കേസുകളില്‍ വിജയിക്കും. സഹോദരഗുണം ഉണ്ടാകും.

തുലാം - സഹോദരഗുണം ഉണ്ടാകും. കര്‍മരംഗത്ത് അനുകൂലാവസ്ഥ ഉണ്ടാകും. യാത്രകള്‍ക്ക് പറ്റിയ സമയം. കലഹസ്വഭാവം ഉപേക്ഷിക്കണം. സഹോദരനു വിവാഹം ശരിയാകും.

വൃശ്ചികം - പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ക്രവിക്രയങ്ങളില്‍ നേട്ടമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം. നഷ്ടധനം തിരികെ ലഭിക്കും.

Today Horoscope in Malayalam

ധനു - കലഹസ്വഭാവം ഉപേക്ഷിക്കണം. ആരോഗ്യപരമായി നല്ല സമയമാണ്. ധനലാഭം ശ്രേയസ്സ് എന്നിവയുണ്ടാകും. പൊതുവെ ഗുണഫലം കുറഞ്ഞ സമയമാണ്.

മകരം - കുടുംബച്ചെലവുകള്‍ നിയന്ത്രിക്കാനാവും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. വിദേശത്തുനിന്ന് ധനാഗമം പ്രതീക്ഷിക്കാം.

കുംഭം - പൊതുവെ ഗുണഫലം കുറഞ്ഞ സമയമാണ്. നിഗൂഢശത്രുക്കളെ കരുതിയിരിക്കുക. പിതാവിന്റെ ആഗ്രഹങ്ങള്‍ നടപ്പിലാക്കും. രോഗങ്ങള്‍ ഭേദപ്പെടും. കര്‍മ പുരോഗതി കുറയും. യാത്രാ ഗുണം ഉണ്ടാകും.

മീനം - ജനസമ്മിതി വര്‍ധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും. അഞ്ചക്ക ശമ്പളമുളള ജോലി ലഭിക്കും. പുതിയ വീടും വാഹനവും സ്വന്തമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+