Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് ആപത്ത്, പക്ഷേ അത്ഭുതകരമായി രക്ഷപ്പെടും, നിങ്ങളുടെ നാൾഫലം അറിയാം

കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും. ഈ നാളുകാരായ ഊഹക്കച്ചവടക്കാർക്ക് നേട്ടമുണ്ടാകും.

ഉത്രം, അത്തം, ചിത്തിര നാളുകാർക്ക് പുതിയ തൊഴിൽ കണ്ടെത്താൻ സാധിക്കും. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ ഇന്നത്തെ നാൾഫലം വിശദമായി വായിക്കാം...

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

കുടുംബസുഖം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. യാത്രകൊണ്ടു പ്രയോജനമുണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറും. സന്താനഗുണം ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ക്കു നേട്ടമുണ്ടാക്കാന്‍ കഴിയും. ആപത്തുകളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

വിദ്യാഭ്യാസപരമായി വാരം ഗുണകരമാണ്. തൊഴില്‍രഹിതര്‍ക്ക് ഉദ്യോഗലബ്ധി ഉണ്ടാകും. ക്രയവിക്രയങ്ങള്‍ നടത്തുന്നവര്‍ അല്‍പം ശ്രദ്ധിക്കണം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും. ധാരാളം യാത്രകളുണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

വീടുമോടിപിടിപ്പിക്കുന്നതിനായി പണം ചെലവഴിക്കും. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. വ്യാപാരരംഗത്തു നല്ല പുരോഗതി.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/4)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/4)

പുതിയ തൊഴില്‍ കണ്ടെത്തും. വീട്ടില്‍ ചില മംഗളകര്‍മങ്ങള്‍ നടക്കാനിടയുണ്ട്. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

സര്‍ക്കാര്‍ ജോലിക്കാര്‍ക്കു വാരം അനുകൂലമാണ്. അകാരണമായി മനസ്സ് അസ്വസ്ഥമാകും. ക്രയവിക്രയങ്ങളിലൂടെ ധനാഗമം വര്‍ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

തര്‍ക്കവിഷയങ്ങള്‍ രമ്യതയില്‍ പരിഹരിക്കും. സന്താനങ്ങള്‍ പഠനരംഗത്തു മികവു പുലര്‍ത്തും. കര്‍മരംഗത്ത് ഊര്‍ജസ്വലത പ്രദര്‍ശിപ്പിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

പുതിയ വാഹനം വാങ്ങാനുള്ള സാഹചര്യം ഒരുങ്ങും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. പ്രതീക്ഷിക്കാത്ത സന്ദര്‍ഭങ്ങളില്‍ ദൂരയാത്രകള്‍ വേണ്ടിവന്നേക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

പ്രവര്‍ത്തനരംഗം ശക്തമാകും. ആരോഗ്യപുഷ്ടി, മനഃസമാധാനം എന്നിവ ഉണ്ടാകും. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. പഠനരംഗത്തു നല്ല പുരോഗതി ദൃശ്യമാകും. ഊഹക്കച്ചവടക്കാര്‍ക്കു സാമ്പത്തികനേട്ടം ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/3, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/3, ഉതൃട്ടാതി, രേവതി)

പണച്ചെലവുകള്‍ വര്‍ധിക്കും. പുണ്യകര്‍മാനുഷ്ഠാനങ്ങള്‍ക്കു നേതൃസ്ഥാനം വഹിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+