ഈ നാളുകാർ വഞ്ചിക്കപ്പെടും, കയ്യിലെ പണവും നഷ്ടപ്പെടും, ദുഃഖവാര്‍ത്ത കേൾക്കും, ഇന്നത്തെ നാൾഫലം
ഇന്നത്തെ ദിവസം ചില നാളുകൾക്ക് വളരെ മോശം ദിവസമാണ്. ഒട്ടേറെ പ്രതിസന്ധികൾ പ്രതീക്ഷിക്കാം

അവിട്ടം, ചതയം, പൂരുരുട്ടാതി നാളുകാർക്ക് ഇന്നത്തെ ദിവസം ചെലവുകൾ കുറയ്ക്കാൻ സാധിക്കും. ഇവർക്ക് കിട്ടാനുളള ആനുകൂല്യങ്ങൾ ലഭിക്കും. അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനും ഇവർക്ക് സാധിക്കും.
പുണർതം, പൂയം, ആയില്യം നാളുകാരായ വ്യാപാരികൾ കരുതിയിരിക്കണം. ഈ നാളുകാർ കുടുംബവുമായി വിനോദയാത്ര പോകാനുളള സാധ്യതയുണ്ട്. നിങ്ങളുടെ ഇന്നത്തെ നാൾഫലം അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4
കലഹങ്ങള്‍ രമ്യമായി പരിഹരിക്കും. ആഭരണങ്ങള്‍ വാങ്ങും. വിവേകത്തോടെ പ്രവര്‍ത്തിക്കും. കലാകായികരംഗത്തു ശോഭിക്കും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)
വിദേശയാത്ര ഉണ്ടാകും. കുടുംബ ഐക്യത ഉണ്ടാകും. രാഷ്ട്രീയക്കാര്‍ക്കു നല്ല സമയമാണ്. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)
ധനാഗമം ഉണ്ടാകും. വിരോധികള്‍ കുറയും. പ്രധാനപ്പെട്ട രേഖകളില്‍ ഒപ്പു വയ്ക്കും. യാത്രകള്‍ സുഖകരമാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വ്യാപാരികള്‍ കരുതിയിരിക്കണം. കുടുംബമൊന്നിച്ചു യാത്രപോകും. ജോലിക്കാര്‍ ശ്രദ്ധിക്കണം. സാഹസികമായി പ്രവര്‍ത്തിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. പരാജയ ഭീതി ഉണ്ടാകും. കര്‍ഷകര്‍ക്കു നല്ല സമയമാണ്. വാഹനങ്ങള്‍ മുഖേന നഷ്ടം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പാരമ്പര്യ വസ്തുവകകള്‍ അധീനതയിലാവും. നിവേദനങ്ങള്‍ മാനിക്കപ്പെടും. പുതിയ സുഹൃത്തുക്കളുണ്ടാകും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)
തീരുമാനങ്ങളെടുക്കാന്‍ വിഷമിക്കും. സന്താനഗുണം ഉണ്ടാകും. ഗുരുക്കന്മാരെ കണ്ടുമുട്ടും. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ശരീരസുഖം കുറയും. നല്ല കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. നേട്ടങ്ങള്‍ കുറയുന്ന വാരമാണ്. ആര്‍ഭാടങ്ങള്‍ നിയന്ത്രിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വഞ്ചനയില്‍ അകപ്പെടാനിടയുണ്ട്. ദുഃഖവാര്‍ത്ത ശ്രവിക്കും. മേലധികാരികളെ തൃപ്തിപ്പെടുത്തും. ധനനഷ്ടം ഉണ്ടാകും

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കും. കര്‍മവിജയം ഉണ്ടാകും. നല്ല പേരു സമ്പാദിക്കും. പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)
കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ചെലവുകള്‍ കുറയ്ക്കാനാകും. അപടങ്ങളെ തരണം ചെയ്യും. കലാരംഗത്തു ബഹുമതികള്‍ കിട്ടാനിടയുണ്ട്.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
വരുമാനം കൂടും. ഉത്തരവാദിത്തബോധം ഉണ്ടാകും. വാഗ്വാദങ്ങളില്‍ ഇടപെടരുത്. എല്ലാരംഗത്തും വിജയാനുഭവങ്ങള്‍ ഉണ്ടാകും.












Click it and Unblock the Notifications