Get Updates
Get notified of breaking news, exclusive insights, and must-see stories!

Today's Astrology: ഈ നാളുകാർക്ക് ധനാഭിവൃദ്ധി, സമ്പത്ത് കുമിയും, വിദേശവാസയോഗവും, നാൾഫലം

മേടം - ആരോഗ്യനില മെച്ചപ്പെടും. ബാങ്കിംങ് ഏര്‍പ്പാടുകളുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല പുരോഗതി ദൃശ്യമാകും. കലാസാഹിത്യരംഗങ്ങളില്‍ വ്യക്തിത്വം പുലര്‍ത്തും. വിവാഹകാര്യത്തില്‍ തീരുമാനമാകും.

ഇടവം - സംതൃപ്തമായ മാനസികാവസ്ഥ ഉണ്ടാവും. ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും. മധ്യസ്ഥത, ചര്‍ച്ച എന്നിവ വിജയകരമാവും. മത്സരബുദ്ധി വച്ചുപുലര്‍ത്തും.

മിഥുനം - കലാസാഹിത്യരംഗങ്ങളില്‍ വ്യക്തിത്വം പുലര്‍ത്തും. ഏറ്റെടുത്ത പ്രവൃത്തികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കാന്‍ സാധിക്കും. രാഷ്ട്രീയ രംഗത്ത് ശോഭിക്കും. കൂട്ടുകച്ചവടത്തില്‍ ആദായം ഉണ്ടാകും. കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും.

Today Horoscope

കര്‍ക്കടകം - പുനരാലോചനയില്‍ ചില കാര്യങ്ങള്‍ക്കു മാറ്റങ്ങള്‍ വരുത്തും. വേണ്ടപ്പെട്ടവരില്‍ നിന്നു ജീവിതപുരോഗതിക്കാവശ്യമായ ചില അവസരങ്ങള്‍ ലഭിക്കും. ഇവ മുതലെടുക്കാന്‍ ശ്രമിക്കണം.

ചിങ്ങം - രാഷ്ട്രീയരംഗത്ത് നേതൃത്വപരമായ ചുമതലകള്‍ നിര്‍വഹിക്കും. കായികരംഗത്ത് ശോഭിക്കും. ജോലിഭാരം മൂലം ശാരീരികക്ഷീണം അനുഭവപ്പെട്ടേക്കാം. സന്താനശ്രേയസ്സുണ്ടാകും. യുവജനങ്ങളുടെ വിവാഹക്കാര്യത്തിന് കാലതാമസം നേരിടും. സാമ്പത്തിക രംഗം മെച്ചപ്പെടും.

കന്നി - നേതൃസ്ഥാനങ്ങളില്‍നിന്നു സ്വമേധയാ പിന്മാറും. സുഹൃത്തുക്കള്‍ മുഖാന്തരം ഗുണാനുഭവങ്ങള്‍ വര്‍ധിക്കും. കുടുംബത്തില്‍നിന്നും നല്ല അനുഭവങ്ങള്‍ വര്‍ധിക്കും. പ്രയത്‌നിക്കുന്നതിന്റെ ഫലം മറ്റുള്ളവര്‍ക്കും അനുഭവയോഗ്യമാവും.

തുലാം - യുവജനങ്ങളുടെ വിവാഹക്കാര്യത്തിന് കാലതാമസം നേരിടും. കുടുംബപരമായ ബാധ്യതകള്‍ വര്‍ധിക്കും. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മുടക്കം ഉണ്ടാകും. രാഷ്ട്രീയരംഗത്ത് തന്റെ അഭിപ്രായം മാനിക്കപ്പെടും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും.

Today Horoscope

വൃശ്ചികം - പുതിയ പഠനാവസരങ്ങള്‍ തേടിയെത്തും. വേണ്ടപ്പെട്ടവരെ അകമഴിഞ്ഞു സഹായിക്കും. പുറത്തു ധൈര്യം പ്രകടിപ്പിക്കുമെങ്കിലും ഉള്‍ഭയം വര്‍ധിക്കും. വാഹന സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും.

ധനു - ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. ദേഹാസ്വാസ്ഥ്യം ഉണ്ടാവാം. വിദേശവാസയോഗവും, ധനാഭിവൃദ്ധിയും ഉണ്ടാവും.

മകരം - വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരം ലഭിക്കും. തൊഴില്‍രംഗത്ത് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണകരമായ ആശയങ്ങളുമായി വേണ്ടപ്പെട്ടവരുമായി ഒത്തുചേരാന്‍ അവസരം ഉണ്ടാവും.

കുംഭം - ധനാഭിവൃദ്ധി ഉണ്ടാവും. സന്താനങ്ങളുടെ ഉപരിപഠനത്തിന് തീരുമാനമാകും. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും. പല കാര്യങ്ങളെ സംബന്ധിച്ചും പുതിയ ആശയങ്ങള്‍ ഉദയം ചെയ്യും. യാത്രാഗുണം ഉണ്ടാകും.

മീനം - സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നതുപോലെ തോന്നും. പഠന കാര്യങ്ങള്‍ മെച്ചപ്പെടും. പരിജ്ഞാനവും പ്രവൃത്തിപരിചയവും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കും. സാഹസികതാ മനോഭാവം വളരും. പ്രണയകാര്യങ്ങള്‍ അനുകൂലമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+