Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരെ പ്രതീക്ഷിക്കാതെ പല മാറ്റങ്ങളും വന്നുചേരും, യാത്രകള്‍ കൊണ്ട് വിവിധ ഗുണങ്ങള്‍, ഉയര്‍ന്ന സ്ഥാനലബ്ധി, നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഉയര്‍ന്ന സ്ഥാനലബ്ധി, യാത്രകള്‍ കൊണ്ട് വിവിധ ഗുണങ്ങള്‍. മനഃസന്തോഷം ഇവ ഫലം. കുടുംബത്തില്‍ പൊതുവെ സ്വസ്ഥത നിലനില്‍ക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വലിയ തടസ്സം കൂടാതെ സാധ്യമാകുമെങ്കിലും ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ക്ലേശങ്ങള്‍ വന്നുചേരാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വലിയ തടസ്സം കൂടാതെ സാധ്യമാകും. അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നതാണ്. ധനമിടപാടുകളില്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. ബുദ്ധിശൂന്യമായ പ്രവൃത്തികള്‍ പൊതുവെ വിഷമങ്ങള്‍ സൃഷ്ടിച്ചേക്കാം. പ്രവര്‍ത്തനരംഗത്ത് അതീവശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പലവിധ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം.

Horoscope

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - യാത്രാക്ലേശവും അലച്ചിലും ഉണ്ടാകും. മാനസികമായ ക്ലേശങ്ങള്‍ ഉണ്ടാകാവുന്നതാണ്. പരിശ്രമങ്ങള്‍ പലതും ഫലമില്ലാതെ പോകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ഗൃഹത്തില്‍ സന്തുഷ്ടി നിലനില്‍ക്കും. ധനനഷ്ടം, സര്‍വ്വകാര്യ പ്രതിബന്ധം, സ്ഥാനഭ്രംശം ഇവ ഫലം. ഉച്ചകഴിഞ്ഞ് അനുകൂല മാറ്റം പ്രതീക്ഷിക്കാം. മധ്യാഹ്നശേഷം കാര്യങ്ങള്‍ മന്ദഗതിയിലാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - ഏതുകാര്യത്തിലും വിജയം, സാമ്പത്തികാഭിവൃദ്ധി ഇവ കാണുന്നു. ബുദ്ധിശൂന്യമായ പ്രവൃത്തികള്‍ പൊതുവെ വിഷമങ്ങള്‍ സൃഷ്ടിച്ചേക്കും. അലച്ചിലും, യാത്രാക്ലേശവും വന്നു ചേരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - തീരെ പ്രതീക്ഷിക്കാതെയുള്ള പല മാറ്റങ്ങളും വന്നുചേരും. പ്രവര്‍ത്തനരംഗത്ത് അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളില്‍ നന്നായി ശ്രദ്ധ പാലിക്കുക.

Horoscope

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും. അലച്ചിലും യാത്രാക്ലേശവും അനുഭവപ്പെടാം. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടപ്പിലാകുന്നതാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് തീരുമാനമെടുക്കും. സാമ്പത്തികാഭിവൃദ്ധി കൈവരിക്കും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ശരിയായി ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ വളരെ നേട്ടങ്ങളുണ്ടാകും. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. ഉദ്ദേശിക്കുന്നതിനനുസരിച്ച് കാര്യങ്ങള്‍ നീങ്ങുന്നതല്ല.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - അലച്ചിലും യാത്രാക്ലേശവും അനുഭവപ്പെടും. അവിചാരിതമായ വിഷമങ്ങളും ക്ലേശങ്ങളും ഉണ്ടാകാം. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് കാലം അനുകൂലമല്ല.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. യാത്രകളിലൂടെ ഗുണം ലഭിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന കാര്യം നടപ്പിലാക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+