ബിസിനസ്സില്‍ പുരോഗതി ഉണ്ടാകും, പുതിയ തീരുമാനങ്ങള്‍ എടുക്കും, സുഖഭോഗങ്ങള്‍ അനുഭവിക്കും, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - വിദ്യാലാഭം. ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആപത്തുകളുണ്ടാകും. വാക്കു പാലിക്കാന്‍ വിഷമിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - ഗൃഹനിര്‍മ്മാണം, പഠനം എന്നിവ ഭംഗിയായി നടക്കും. കര്‍മശേഷി വര്‍ധിക്കും. ഉത്തരവാദിത്തബോധം വര്‍ധിക്കും. ഉന്നതജനങ്ങളുമായി സൗഹൃദബന്ധം ഉണ്ടാകും.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - കുടുംബപ്രശ്നങ്ങള്‍ തീരും. വ്യാപാരലാഭം ഉണ്ടാകും. വിഷമാവസ്ഥകള്‍ മാറും. കര്‍ഷകര്‍ക്കു നല്ല വിളവുലഭിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - മറ്റുള്ളവരുടെ ബഹുമാനത്തിനു പാത്രമാകും. പഠനരംഗത്തു ലഘുപ്രയാസങ്ങള് ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. ദേഹാസ്വസ്ഥതകള്‍ ശല്യം ചെയ്യും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. വിദ്യാതടസ്സങ്ങള്‍. കര്‍മപുരോഗതി കുറയും. സാമ്പത്തികാര്യങ്ങള്‍ അനുകൂലമാക്കിയെടുക്കാന്‍ കഴിയും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - അന്യദേശവാസം വേണ്ടിവരും. ചെലവുകള്‍ വർധിക്കും. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ജോലിഭാരം വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരം ലഭിക്കും.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - മാതാവിന്റെ ആരോഗ്യബുദ്ധിമുട്ട് മാറും. സാമ്പത്തിക ഭദ്രത ഉണ്ടാകും. ബിസിനസ്സില്‍ ക്രമത്തില്‍ പുരോഗതി ഉണ്ടാകും. ആഡംബരപ്രിയത ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - മനഃസന്തോഷം വര്‍ധിക്കും. നേതൃസ്ഥാനം ഏറ്റെടുക്കും. രോഗങ്ങള്‍ മാറും. ഗുരുജനങ്ങളെ കണ്ടുമുട്ടും. തൊഴില്‍രംഗത്തു കഠിനാധ്വാനം ചെയ്യും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സുഖഭോഗങ്ങള്‍ അനുഭവിക്കും. സന്തോഷവാര്‍ത്ത കേള്‍ക്കും. ആരോഗ്യം മെച്ചപ്പെടും. അലസതാ മനോഭാവം മാറും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - മേലധികാരികളുടെ സഹകരണം ഉണ്ടാകും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ധനനഷ്ടം ഉണ്ടാകില്ല. പ്രതികൂല അവസ്ഥകളെ തരണം ചെയ്യും. പുതിയ തീരുമാനങ്ങള്‍ എടുക്കും. ആഡംബരപ്രിയത ഉണ്ടാകും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - കൂട്ടുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പ്രയത്നഫലം കിട്ടിത്തുടങ്ങും. ഭവന നവീകരണം സാധ്യമാകും.
-
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
മിഥുനം രാശി: പത്താം ഭാവത്തിൽ ശനിയും ശുക്രനും, കഠിനാധ്വാനത്തിന് ഫലം, അനാവശ്യ ചിലവ് വേണ്ട -
കർക്കിടകം രാശിഫലം: ആഗ്രഹിച്ച കാര്യങ്ങൾ ഭാഗ്യത്തിലൂടെ കൈവരും, ശുഭവാർത്തകൾ കേൾക്കാം, സാമ്പത്തിക ലാഭം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി












Click it and Unblock the Notifications