ഈ നാളുകാർ സ്ത്രീകളോട് ഇന്ന് കലഹിക്കരുത്, സമാധാനം നഷ്ടപ്പെടും, ജീവിതരീതി മാറും, ഇന്നത്തെ നാൾഫലം
മേടം - ഗുണദോഷസമ്മിശ്രമായ സമയമാണ്. ഉയര്‍ന്ന ധനലാഭം ഉണ്ടാകും. വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കും. വസ്തുവകകള്‍ സമ്പാദിക്കും. ബന്ധുക്കളുമായുള്ള പിണക്കം തീരും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു നേരിയ തടസ്സത്തിനു സാധ്യത. കലഹസ്വഭാവം ഉപേക്ഷിക്കണം. ആരോഗ്യപരമായി നല്ല സമയമാണ്. നഷ്ടധനം തിരികെ ലഭിക്കും.
ഇടവം - കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. മനസ്സിന് സന്തോഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം ഉണ്ടാകും. പങ്കുകച്ചവടത്തില്‍ നഷ്ടത്തിനു സാധ്യത. വിവാഹകാര്യത്തില്‍ തീരുമാനമാകും.
മിഥുനം - ബന്ധുക്കളുമായുള്ള പിണക്കം തീരും. ഉന്നത ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കും. എല്ലാ രംഗത്തും കഴിവു പ്രകടിപ്പിക്കും. കാര്യങ്ങളെ മനോധൈര്യത്തോടെ നേരിടും. കലാരംഗത്തു ശോഭിക്കും. ധനലാഭം ശ്രേയസ്സ് എന്നിവയുണ്ടാകും. പൊതുവെ ഗുണഫലം കുറഞ്ഞ സമയമാണ്.
കര്‍ക്കടകം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം ഗുണകരമാണ്. സാമ്പത്തിക പ്രതിസന്ധി മാറും. പുണ്യസ്ഥലങ്ങളില്‍ പോകാനാകും. ധനപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. കലഹങ്ങള്‍ മധ്യസ്ഥര്‍ മുഖേന പരിഹരിക്കും.
ചിങ്ങം - കലാരംഗത്തു ശോഭിക്കും. സ്ത്രീജനങ്ങളുമായി കലഹത്തിനു നില്‍ക്കരുത്. വിവാഹക്കാര്യങ്ങള്‍ ശരിയാകും. പ്രാരംഭബുദ്ധിമുട്ടുകള്‍ ഉണ്ടായാലും കാര്യങ്ങള്‍ ശരിയായി നടക്കും. അപവാദങ്ങള്‍ മറികടക്കും.
കന്നി - പഠനരംഗത്ത് നേട്ടങ്ങളുണ്ടാകും. മാനസികോല്ലാസം ഉണ്ടാകുന്ന അനുഭവമുണ്ടാകും. എല്ലാ രംഗത്തും കഴിവ് പ്രദര്‍ശിപ്പിക്കാനാകും. പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ഏതുകാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും. വിവാഹകാര്യങ്ങളില്‍ തീരുമാനമാകും.
തുലാം - അപവാദങ്ങള്‍ മറികടക്കും. ജോലിയില്‍ സ്ഥലംമാറ്റത്തിനു സാധ്യത. സമാധാനം നഷ്ടപ്പെടും. ജീവിതരീതി മാറും. കലാരംഗത്തു ശോഭിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ക്രയവിക്രയങ്ങളില്‍ നേട്ടമുണ്ടാകും.

വൃശ്ചികം - പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കണം. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. പുണ്യസ്ഥലങ്ങളില്‍ പോകാനുള്ള അവസരമുണ്ടാകും. ധനപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥര്‍ ലഘുപ്രശ്‌നങ്ങളെ നേരിടേണ്ടി വരും. മനോവ്യാകുലത മാറും.
ധനു - സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാകും. നല്ല വാര്‍ത്തകള്‍ ശ്രവിക്കും. പുതിയ വാഹനം വാങ്ങാന്‍ പറ്റിയ സമയമാണ്. കുടുംബ സൗഖ്യം ഉണ്ടാവും. കര്‍മരംഗത്ത് അനുകൂലാവസ്ഥ. കുടുംബസൗഖ്യം, സന്തോഷാനുഭവങ്ങള്‍ എന്നിവ ഉണ്ടാകും.
മകരം - കര്‍മശേഷി പ്രകടിപ്പിക്കും. കര്‍ഷകര്‍ക്ക് തൊഴില്‍ ആദായകരമാകും. ദേഹസുഖം വര്‍ധിക്കും. ബന്ധുക്കളില്‍നിന്ന് അകന്നു കഴിയേണ്ടിവരും. വിദേശയാത്രയ്ക്ക് വാരം ഗുണകരമാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ വിജയിക്കും.
കുംഭം - കര്‍മരംഗത്ത് അനുകൂലാവസ്ഥ. രാഷ്ട്രീയക്കാര്‍ക്കു ശോഭിക്കാനാകും. തൊഴിലന്വേഷകര്‍ക്ക് അനുകൂല സമയം. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം ഉണ്ടാകും. ധനവ്യയം വര്‍ധിക്കും. കലഹസ്വഭാവം ഉപേക്ഷിക്കണം. സഹോദരനു വിവാഹം ശരിയാകും.
മീനം - വാഹനങ്ങള്‍ മുഖേന കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. അനാവശ്യച്ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ദൂരയാത്ര വേണ്ടിവന്നേക്കും. സഹോദരഗുണം ഉണ്ടാകും. കര്‍മരംഗത്ത് അനുകൂലാവസ്ഥ ഉണ്ടാകും. യാത്രകള്‍ക്ക് പറ്റിയ സമയം.












Click it and Unblock the Notifications