കഷ്ടപ്പാടും ദാരിദ്ര്യവും ഇനിയില്ല; കൊതിച്ചതെല്ലാം കയ്യിൽ; ഈ 3 രാശിക്കാരാണോ, ഒക്ടോബർ1 മുതൽ തലവര മാറും
ജ്യോതിഷത്തിൽ ഗ്രഹങ്ങൾ ഏറെ പ്രാധാന്യം ഉണ്ട്. ഓരോ ഗ്രഹത്തിന്റേയും രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ഓരോ മാസവും ഗ്രഹങ്ങൾ രാശിമാറും. ഗ്രഹങ്ങളുടെ രാശിമാറ്റം ശുഭ - അശുഭ യോഗങ്ങൾ സൃഷ്ടിക്കും. ഇപ്പോൾ ബുധനാണ് രാശി മാറാൻ പോവുന്നത്.
ശുഭഫലങ്ങളുടെ ദാതാവായാണ് ബുധൻ അറിയപ്പെടുന്നത്.
ബുധൻ രാശി മാറുമ്പോൾ ത്രിഗ്രഹിയോഗം രൂപപ്പെടും. ഈ യോഗങ്ങളിൽ ചിലത് ഏറെ ശുഭകരവും മറ്റു ചിലത് അശുഭകരവുമാണ്. ബുദ്ധി, സംസാരം, വിദ്യാഭ്യാസം, എഴുത്ത് എന്നിവയുടെ കാരക ഗ്രഹമായിട്ടാണ് ബുധനെ കാണുന്നത്. ഒക്ടോബർ ഒന്നിനാണ് ബുധൻ കന്നി രാശിയിൽ പ്രവേശിക്കുന്നത്.

ഈ രാശിയുടെ ഭരണ ഗ്രഹം ബുധനാണ്. ബുധന്റെ രാശിമാറ്റം കാരണം ത്രിഗ്രഹി യോഗം രൂപപ്പെടുമ്പോൾ അതിന്റെ ഫലം എല്ലാവർക്കും ഉണ്ടാവും. എന്നാൽ മൂന്ന് രാശിക്കാരുടെ ജീവിതം തന്നെ മാറിമറിയും. ഏതൊക്കെയാണ് ആ മൂന്ന് രാശിക്കാർ എന്ന് നോക്കാം.
ധനു: ധനു രാശിക്കാർക്ക് ത്രിഗ്രഹ യോഗം കാരണം ജീവിതത്തിൽ ഉയർച്ച ഉണ്ടാകും. ഈ സമയത്ത് ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. ജോലി ചെയ്യുന്ന ആളാണെങ്കിൽ തൊഴിൽ മേഖലയിൽ നിങ്ങൾക്ക് പുരോഗതി ഉണ്ടാവും. ബിസിനസ് ചെയ്യുന്നവരാണെങ്കിൽ വൻ ലാഭം ഉണ്ടാവാനുള്ള അവസരമാണ് ഉണ്ടാവുക.
കന്നി: കന്നി രാശിക്കാർക്ക് ത്രിഗ്രഹി യോഗ സമയത്ത് ജീവിതത്തിൽ വലിയ നേട്ടങ്ങളാണ് വരാൻ പോകുന്നത്. ഈ സമയത്ത് ഈ രാശിക്കാർക്ക് ആത്മവിശ്വാസം വർദ്ധിക്കും. എത്ര കഷ്ടപ്പാടുള്ള ജോലി ആണെങ്കിലും വിജയത്തിലെത്തിക്കാൻ സാധിക്കും. സാമ്പത്തികമായി നേട്ടം ആണ് വരാൻ പോകുന്നത്. നിക്ഷേപിക്കാൻ മികച്ച സമയം. സമൂഹത്തിൽ ബഹുമാനം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷം ഉള്ളതാകും.
മകരം: മകരം രാശിക്കാർക്ക് ത്രിഗ്രഹി യോഗം നേട്ടങ്ങൾ ആണ് കൊണ്ടുവരിക. ഈ സമയത്ത് ഭാഗ്യം നിങ്ങൾക്കൊപ്പം ഉണ്ടാവും. നടക്കില്ലെന്ന് വിചാരിച്ച് മാറ്റി വെച്ച ആഗ്രഹങ്ങൾ ഈ കാലയളവിൽ നടക്കും. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നല്ല സമയം. ഒരു യാത്രയ്ക്ക് സാധ്യത ഉണ്ട്. ആ യാത്ര നിങ്ങളുടെ ജീവിതത്തിൽ വലിയൊരു മാറ്റം കൊണ്ടുവരും. വീട്ടിൽ ശുഭകരമായ ഒരു കാര്യം നടക്കും. ഇനി അങ്ങോട്ട് നേട്ടങ്ങളാണ് വരാൻ പോകുന്നത്.












Click it and Unblock the Notifications