Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി വെച്ചടി വെച്ചടി കയറ്റം... പുതിയ കാറും വീടും കൈയിലെത്തും; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നിശ്ചിത സമയത്തില്‍ എല്ലാ ഗ്രഹങ്ങളും രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യം. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍. ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും കാരകനാണ് ശുക്രന്‍ എന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ ശുക്രന്റെ സഞ്ചാരത്തിലെ ഏതൊരു മാറ്റവും എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ശുക്രന്‍ ധനു രാശിയില്‍ പ്രവേശിക്കുന്നതിലൂടെ ത്രിഗ്രഹയോഗം രൂപപ്പെട്ടിരിക്കുകയാണ്. നേരത്തെ തന്നെ ബുധനും ചൊവ്വയും ധനു രാശിയില്‍ ഉണ്ട്. ത്രിഗ്രഹയോഗം ആര്‍ക്കൊക്കെയാണ് ഗുണകരമാകുന്നത് എന്ന് നോക്കാം.

astrology

മേടം

ധനു രാശിയില്‍ ശുക്രന്‍, ബുധന്‍, ചൊവ്വ എന്നിവയുടെ കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ത്രിഗ്രഹയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കഠിനാധ്വാനത്തിന് അര്‍ഹിച്ച പ്രതിഫലം ലഭിക്കും. ദീര്‍ഘയാത്രകള്‍ നടത്താന്‍ സാധ്യത കാണുന്നു. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാന്‍ സാധിക്കും. കരിയറില്‍ ഉന്നത വിജയം നേടും.

ഇടവം

ധനു രാശിയില്‍ ശുക്രന്‍, ബുധന്‍, ചൊവ്വ എന്നിവയുടെ കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ത്രിഗ്രഹയോഗം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും സുനിശ്ചിതമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. ഏറെ നാളായി മുടങ്ങി കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറും. ആത്മവിശ്വാസം വര്‍ധിക്കും.

മിഥുനം

ധനു രാശിയില്‍ ശുക്രന്‍, ബുധന്‍, ചൊവ്വ എന്നിവയുടെ കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ത്രിഗ്രഹയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെച്ചടി കയറ്റമായിരിക്കും. വിദേശയാത്രക്ക് അവസരം ലഭിക്കും. അവിവാഹിതര്‍ക്ക് അനുകൂല സമയം. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം ഉറപ്പ്. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

ചിങ്ങം

ധനു രാശിയില്‍ ശുക്രന്‍, ബുധന്‍, ചൊവ്വ എന്നിവയുടെ കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ത്രിഗ്രഹയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് നിരവധി മികച്ച അവസരങ്ങള്‍ ലഭിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും.

കന്നി

ധനു രാശിയില്‍ ശുക്രന്‍, ബുധന്‍, ചൊവ്വ എന്നിവയുടെ കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ത്രിഗ്രഹയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ കരിയറില്‍ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതിയും ശക്തമാകും. മുനമുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം.

വൃശ്ചികം

ധനു രാശിയില്‍ ശുക്രന്‍, ബുധന്‍, ചൊവ്വ എന്നിവയുടെ കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ത്രിഗ്രഹയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഇക്കാലയളവില്‍ നിങ്ങളുടെ കുടുംബജീവിതത്തില്‍ അനുകൂലമായ ചില ഫലങ്ങള്‍ വന്നുചേരും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകും. പുതിയ വാഹനം, വീട്, വസ്തു എന്നിവ വാങ്ങാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+