7 നാള്‍ക്കുള്ളില്‍ രാജയോഗമെത്തും, പുത്തന്‍ വീടും കാറും വാങ്ങും; ഈ രാശിക്കാര്‍ സമ്പത്തില്‍ മുങ്ങും
ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ് രാശിമാറ്റങ്ങള്‍. ഓരോ ഗ്രഹവും നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറാറുണ്ട്. അതിലൂടെ ചില രാശിക്കാരുടെ ജീവിതം തന്നെ ഒന്നാകെ മാറി മറിയാറുണ്ട്. സെപ്റ്റംബര്‍ മാസത്തില്‍ മൂന്ന് രാജയോഗങ്ങളുടെ ഒരു അത്ഭുത സംയോഗം നടക്കാന്‍ പോവുകയാണ്. അതില്‍ ശനി സ്വന്തം രാശിയായ കുംഭത്തില്‍ സഞ്ചരിക്കുമ്പോള്‍ ശശ് മഹാപുരുഷ രാജയോഗമാണ് രൂപപ്പെടുക.
ബുധന്‍ ഗ്രഹങ്ങളുടെ അധിപനായിട്ടാണ് അറിയപ്പെടുന്നത്. സെപ്റ്റംബര്‍ 23ന് ബുധന്‍ സ്വന്തം രാശിയായ കന്നിയിലേക്ക് പ്രവേശിക്കുന്നതോടെ ഭദ്രരാജയോഗവും സൃഷ്ടിക്കപ്പെടും. ശുക്രന്‍ സെപ്റ്റംബര്‍ പതിനെട്ടിന് സ്വരാശിയായ തുലാം രാശിയിലേക്ക് സഞ്ചരിക്കുന്നതോടെ മാളവ്യ രാജയോഗവും ഉണ്ടാവും. ഇതിലൂടെ വലിയ നേട്ടങ്ങള്‍ ചിലര്‍ക്ക് ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: ട്രിപ്പിള്‍ രാജയോഗത്താല്‍ വളരെയധികം നേട്ടങ്ങള്‍ മേടം രാശിക്കാര്‍ക്ക് ലഭിക്കും. സുവര്‍ണകാലം ഈ രാശിക്കാരുടെ ജീവിതത്തിലേക്ക് എത്തും. ഈ കാലയളവില്‍ മേടം രാശിക്കാര്‍ക്ക് അത്ഭുതകരമായ നേട്ടങ്ങള്‍ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. നിക്ഷേപങ്ങളുണ്ടെങ്കില്‍ അത്ഭുതകരമായ നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കും.
ബിസിനസില്‍ നിന്ന് വലിയ ലാഭവും സ്വന്തമാക്കാനാവും. ജോലി സ്ഥലത്ത് നിന്ന് ശുഭവാര്‍ത്തകള്‍ തേടിയെത്തും. സഹപ്രവര്‍ത്തകരില്‍ നിന്ന് സഹകരണമുണ്ടാവും. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും. എല്ലാ രനേട്ടങ്ങളും ഇരട്ടിയായി ലഭിക്കും.
ഇടവം: മൂന്ന് രാജയോഗങ്ങളുടെ രൂപീകരണം ഇടവം രാശിക്കാരെ സമ്പത്തിലേക്ക് നയിക്കും. ഇവര്‍ക്ക് രാജകീയ ജീവിതം നയിക്കാനാവും. ഇക്കാലയളവില്‍ വരുമാനത്തിലും കാര്യമായ വര്‍ധനവുണ്ടാവും. എല്ലാ സാമ്പത്തിക പ്രതിസന്ധികളും മാറിക്കിട്ടും. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചവരാണെങ്കില്‍ അത് ഇരട്ടിയായി തിരികെ ലഭിക്കും.
ആഡംബരത്തില്‍ ജീവിക്കാനുള്ള യോഗം ഇടവം രാശിക്കാര്‍ക്ക് ലഭിക്കും. ആഗ്രഹിച്ചത് പോലെ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും ശമ്പള വര്‍ധനവും ഉണ്ടാവും. വിവാഹ ജീവിതത്തിലും സന്തോഷം നിറഞ്ഞിരിക്കും. സാമ്പത്തിക ഭദ്രതയും ഈ സമയം ഉണ്ടാവും.
കന്നി: ട്രിപ്പിള്‍ രാജയോഗം കന്നി രാശിക്കാരെ സമ്പന്നരാക്കും. തൊട്ടതെല്ലാം ഇക്കാലയളവില്‍ പൊന്നായി മാറും. ഏറെ ഗുണം ചെയ്യുന്ന കാര്യങ്ങളെല്ലാം ലഭിക്കും. ജോലിയിലും ബിസിനസിലും ഒരുപോലെ പുരോഗതി ഇക്കാലയളവില്‍ ഉണ്ടാവും. ആഗ്രഹിച്ചത് പോലെ എല്ലാ കാര്യങ്ങളും നടക്കും.
ഏത് ജോലി ചെയ്താലും കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. ജോലിയില്‍ വിജയം കൈവരിക്കാനാവും. കഠിനാധ്വാനം ചെയ്താല്‍ ജോലിയില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. ബിസിനസുകാരാണെങ്കില്‍ കൈനിറയെ ലാഭം സ്വന്തമാക്കാന്‍ സാധിക്കും. ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കാനും സാധിക്കും.
കുംഭം: ഈ രാശിക്കാര്‍ക്ക് മൂന്ന് രാജയോഗങ്ങളുടെ രൂപീകരണത്തോടെ വെച്ചടി കയറ്റം ജീവിതത്തിലുണ്ടാവും. ആത്മവിശ്വാസം വലിയ രീതിയില്‍ വര്‍ധിക്കും. സമുഹത്തില്‍ ബഹുമാനവും അന്തസ്സും ലഭിക്കും. പങ്കാളിയില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കും. വിവാഹിതര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതം ഏറ്റവും അടിപൊളിയായിരിക്കും.
കരിയറില്‍ പുരോഗതിയുണ്ടാവും. സ്ഥാനക്കയറ്റം തേടിയെത്തും. ബിസിനസുകാരാണെങ്കില്‍ അത് വലിയ നേട്ടങ്ങള്‍ ലഭിക്കും. ലാഭം പ്രതീക്ഷിച്ചതിന് മുകളില്‍ ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്നടക്കം വലിയ ധനനേട്ടങ്ങള്‍ ലഭിക്കും. സമ്പത്തില്‍ കാര്യമായ വര്‍ധനവുണ്ടായിരിക്കും.












Click it and Unblock the Notifications