അപ്രതീക്ഷിതമായി പണം കയ്യിലെത്തും, ഇഷ്ട ഭക്ഷണലാഭം ഉണ്ടാകും, പ്രശസ്തി വര്‍ദ്ധിക്കും, രാശിഫലം
കർക്കിടം രാശിക്കാർ വീട്ടുകാരോടൊപ്പം വിനോദ യാത്ര പോകാനുളള സാധ്യതയുണ്ട്. ഈ രാശിക്കാർക്ക് നിശ്ചയിച്ച വിവാഹം ഭംഗിയായി നടക്കും. തുലാം രാശിക്കാർ മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പണി കിട്ടും. നിങ്ങളുടെ രാശിഫലം അറിയേണ്ടേ?
മേടം - ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ധനനഷ്ടം. ആരോഗ്യപരമായി ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും.

ഇടവം - കുടുംബജീവിതം സന്തോഷകരമാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വാരം ഗുണകരമല്ല. മാതാവിന് ലഘുവായ അസുഖങ്ങള്‍ ഉണ്ടാകും. ധനപരമായി നേട്ടം. ശത്രുക്കള്‍ കൂടും. വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
മിഥുനം - ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം. വസ്ത്രവ്യാപാരികള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. അന്യരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കി പെരുമാറും. നിസാരകാര്യങ്ങളില്‍ കോപിക്കുന്ന സ്വഭാവം ഉപേക്ഷിക്കണം. ശത്രുക്കള്‍ കൂടും.
കര്‍ക്കടകം - കുടുംബാംഗങ്ങളോടൊത്ത് ഉല്ലാസ യാത്രകള്‍ ഉണ്ടാകും. വ്യാപാര വ്യവസായ മേഖലയില്‍ അഭിവൃദ്ധിയുണ്ടാകും. നാടു വിട്ടു കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നതിനുള്ള ശ്രമം വിജയിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും.
ചിങ്ങം - പിതാവില്‍ നിന്നും നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ദൈവിക കാര്യങ്ങളില്‍ താത്പര്യം കൂടും. സഹന ശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപെടും. മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്ട ഭക്ഷണലാഭം ഉണ്ടാകും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും.
കന്നി - പഠന കാര്യങ്ങളില്‍ പുരോഗതി ദൃശ്യമാകും. രാഷ്ട്രീയക്കാര്‍ക്ക് ആരോപണങ്ങളെ നേരിടേണ്ടി വരും. അസുഖങ്ങള്‍ക്കു കുറവുണ്ടാകും. പഠന കാര്യങ്ങളില്‍ പുരോഗതി ദൃശ്യമാകും. രാഷ്ട്രീയക്കാര്‍ക്ക് ആരോപണങ്ങളെ നേരിടേണ്ടി വരും. അസുഖങ്ങള്‍ക്കു കുറവുണ്ടാകും.

തുലാം - സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗം മൂര്‍ച്ഛിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ചെലവുകള്‍ വര്‍ദ്ധിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കുക. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാകും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ അലസത പ്രകടമാക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും.
വൃശ്ചികം - ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. വാഹങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗം മൂര്‍ച്ഛിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.
ധനു - സുഖസൗകര്യങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കും. മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്ട ഭക്ഷണലാഭം ഉണ്ടാകും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും.
മകരം - കലാകാരന്മാര്‍ക്ക് കീര്‍ത്തിയും ധനാഗമവും ഉണ്ടാകും. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം. പ്രതിസന്ധികളെ മറികടക്കും. ചെലവുകള്‍ വര്‍ദ്ധിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കുക. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാകും.
കുംഭം - പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടത അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കാന്‍ ശ്രമിക്കണം. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.
മീനം - സുഹൃത്തുക്കള്‍ മൂലം മനോവിഷമങ്ങള്‍ ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കും. കലാകാരന്മാര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.












Click it and Unblock the Notifications