Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനയോഗം സമ്പന്നരാക്കും, സുവര്‍ണകാലത്താല്‍ ലഭിക്കും സമൃദ്ധി; ഭാഗ്യം ഈ രാശിക്കാരെ വിട്ടുപോകില്ല

ഗ്രഹങ്ങളുടെ സഞ്ചാരവും രാശിമാറ്റവുമെല്ലാം ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യമുള്ളതാണ്. ഒരാളുടെ ജീവിതം എങ്ങനെയെല്ലാം മാറും എന്നത് ഇക്കാര്യങ്ങളെ ആശ്രയിച്ചുള്ളതാണ്. ചില രാശിമാറ്റങ്ങള്‍ ചില രാശിക്കാരെ ഏറ്റവും അനുകൂലമായിട്ടായിരിക്കും ബാധിക്കുക. അതിലൂടെ അളവില്ലാത്ത സമ്പത്തും ഭാഗ്യവുമെല്ലാം ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരാം.

ഒരു നിശ്ചിത സമയത്തെ ഇടവേളകള്‍ക്ക് ശേഷമാണ് ഗ്രഹങ്ങള്‍ അതിന്റെ രാശിമാറാറുള്ളത്. അതേസമയം ജ്യോതിഷപ്രകാരം മാര്‍ച്ച് ഏഴിന് ശുക്രന്‍ കുംഭത്തില്‍ സംക്രമിക്കുകയാണ്. ശനി ഇതിനോടകം അവിടെ സംക്രമിച്ചിട്ടുണ്ട്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരമൊരു കൂടിച്ചേരല്‍ ഉണ്ടാവുന്നത്. ഇതിലൂടെ വലിയ നേട്ടങ്ങള്‍ ചില രാശിക്കാര്‍ക്കുണ്ടാവും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മിഥുനം: ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ കൈനിറയെ ലഭിക്കും. ഭാഗ്യം ഇവര്‍ക്കൊപ്പം തന്നെയുണ്ടാവും. ശനി-ശുക്ര സംയോഗത്താല്‍ ശുഭകരമായ കാര്യങ്ങള്‍ ഇവരുടെ ജീവിതത്തിലുണ്ടാവും. അപ്രതീക്ഷിതമായ ധനനേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവും. കരിയറിലും ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറ്റവും നല്ല സമയമായിരിക്കും.

സാമ്പത്തികമായ വളര്‍ച്ച ഈ കാലയാളവില്‍ കൈവരിക്കാനാവും. ജോലിയുള്ളവര്‍ക്ക് നേട്ടങ്ങള്‍ ഒരുപാടുണ്ടാവും. ബിസിസുകാരാണെങ്കില്‍ പുരോഗതി ഉറപ്പാണ്. ജോലിയുള്ളവരാണെങ്കില്‍ പ്രമോഷനും ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭവും നിങ്ങള്‍ക്ക് സ്വന്തമാക്കാനാവും. ശനിയുടെ അനുഗ്രഹത്താല്‍ ഭാഗ്യവും നിങ്ങള്‍ക്കൊപ്പമുണ്ടാവും.

മകരം: ഈ രാശിക്കാര്‍ക്ക് ശനിയുടെയും ശുക്രന്റെയും കൂടിച്ചേരല്‍ വലിയ ഭാഗ്യം സമ്മാനിക്കും. കൈനിറയെ പണം വന്ന് ചേരും. ബിസിനസുകാരാണെങ്കില്‍ ലാഭം സ്വന്തമാക്കാനാവും. ദാമ്പത്യ ജീവിതവും മികച്ചതാവും. വലിയ അവസരങ്ങള്‍ ഇവരെ തേടിയെത്തും.

ശുക്രന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് എല്ലാ സുഖസൗകര്യങ്ങളും മകരം രാശിക്കാര്‍ക്ക് ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്കും അവസരങ്ങളും ഉണ്ടാവും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. അതോടാപ്പം പങ്കാളിയുമായുള്ള ബനധം മെച്ചപ്പെട്ടതായിരിക്കും.

ഇടവം: ശുക്ര-ശനി സംയോഗത്താല്‍ ഇടവം രാശിക്കാര്‍ക്ക് കൈനിറയെ സമ്പത്ത് ലഭിക്കും. ധനനേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി ജീവിതത്തിലേക്ക് കടന്നുവരും. ബിസിനസിലും വലിയ പുരോഗതയുണ്ടാവും. സാമ്പത്തിക നേട്ടങ്ങള്‍ അതില്‍ നിന്നുമുണ്ടാവും.

ജോലിയില്‍ പ്രമോഷനും ലഭിക്കും. തൊഴില്‍ രഹിതരാണെങ്കില്‍ ഇവര്‍ക്ക് ഈ കാലയളവില്‍ പുതിയ ജോലി ലഭിക്കാം. ജോലിയില്‍ പ്രമോഷന്‍ ലഭിക്കാനും സാധ്യതയുണ്ട്. ബിസിനസ് വ്യാപിപ്പിക്കാനും ഭാഗ്യത്തിന്റെ സാന്നിധ്യം സഹായിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ബിസിനസിലെ ലാഭങ്ങള്‍ നമ്മളെ സമ്പന്നരാക്കും.

കുംഭം: ഈ രാശിയിലാണ് ശനി ശുക്ര സംയോഗം ചേരുന്നത്. നമ്മുടെ ജീവിതം നേട്ടങ്ങളാല്‍ സമ്പന്നമാകും. കരിയറില്‍ വലിയ പുരോഗതിയുണ്ടാവും. സമ്പത്ത് വന്‍ തോതില്‍ വര്‍ധിക്കാന്‍ ഇത് കാരണമാകും. ആഗ്രഹിച്ച ജോലി തേടി കൊണ്ടിരിക്കുന്നവര്‍ക്ക് അത് സ്വന്തമാക്കാനാവും. ഭാഗ്യം എപ്പോഴും നിങ്ങളുടെ പക്ഷത്തുണ്ടാവും. അതുകൊണ്ട് സാമ്പത്തിക നേട്ടങ്ങള്‍ വളരെ വലുതായിരിക്കും. കുടുംബത്തില്‍ നിങ്ങള്‍ക്കമുള്ള ബഹുമാനവും വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+