Get Updates
Get notified of breaking news, exclusive insights, and must-see stories!

അവഗണിച്ചവര്‍ കാല്‍ക്കീഴിലെത്തും; ഈ 3 രാശിക്കാരുടെ ജാതകത്തില്‍ ശുക്രന്‍..ഭാഗ്യദേവത വീട്ടിലെത്തും

ജ്യോതിഷത്തിൽ ശുക്രൻ വളരെ ശക്തനായ ​ഗ്രഹമാണ്. ശുക്രൻ ബലവാനായി വന്നാൽ ആ രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യം തെളിഞ്ഞു. പിന്നീട് ആ രാശിക്കാരുടെ ജീവിതത്തിൽ വെച്ചടിവെച്ചടി കയറ്റമായിരിക്കും. തൊട്ടതെല്ലാം പൊന്നാകുന്നത് പോലെയാവും പിന്നീട് ഈ രാശിയിലുള്ളവരുടെ ജീവിതം.. ഈ രാശിക്കാർക്ക് ഏത് മേഖലയിലും ശോഭിക്കാൻ കഴിയും..

ജാതകത്തിൽ ശുക്രൻ ബലവാനായി വന്നാൽ ഈ രാളിയിൽപ്പെട്ട ആളുകൾക്ക് കുബേര സമാനമായ ആഡംബര ജീവിതം നയിക്കാനാകും. മറ്റുള്ളവരുടെ മുന്നിൽ ഈ രാശിക്കാർക്ക് നിലയും വിലയും ഉണ്ടാവും. ജാതകത്തിൽ ശുക്രൻ ഉന്നതനായി നിന്നാൽ എല്ല മേഖലയിലും വിജയം നേടാൻ ഈ രാശിക്കാർക്ക് സാധിക്കും. എന്ത് കാര്യം ചെയ്താലും ഇവർ എന്താണോ ആ​ഗ്രഹിക്കുന്നത് അതുപോലെ വന്നുചേരും. സൂര്യന്റെ കടാക്ഷം ഉണ്ടാവും. അതുമൂലം ബഹുമാനം ലഭിക്കും. ജീവിതത്തിൽ‌ സമാധാനവും സന്തോഷവും എന്നും ഈ രാശിക്കാരിൽ ഉണ്ടാകും..

1

2023 ജനുവരി 22 ന് ആണ് , ശുക്രൻ ശനിയുടെ രാശിയായ കുംഭത്തിൽ സംക്രമിക്കാൻ പോകുന്നത്. ഈ സംക്രമം എല്ലാ രാശിക്കാരുടെ ജീവിത്തിലും ചില മാറ്റങ്ങൾ കൊണ്ടുgവരും എന്നാൽ ഈ സമയത്ത് മൂന്ന് രാശിക്കാർക്കാണ് നേട്ടമുണ്ടാവുക. ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയും. ഈ രാശിക്കാർ ശുക്രന്റെ സഹായത്താൽ സമ്പന്നരാകും. ഇവര്‍ക്ക് എല്ലാ മേഖലയിലും നേട്ടത്തിന്‍റെ സമയമാണ് വരാന്‍ പോകുന്നത്. ശുക്രൻ ശനിയുടെ രാശിയായ കുംഭത്തിൽ സംക്രമിക്കുന്നതു ഭാ​ഗ്യം തെളിയാൻ പോകുന്നത് രാശിക്കാർ ഇവരാണ്....

2

ഇടവം രാശി: ഈ സമയത്ത് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാവാൻ പോകുന്ന രാശിയിൽ ഒന്നാണ് ഇടവം. ഇടവം രാശിക്കാരുടെ ലഗ്നാധിപനും ആറാം ഭാവാധിപനുമാണ് ശുക്രൻ. അതുകൊണ്ട് ശുക്രന്‍റെ സംക്രമം മൂലം ഇടവം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ നേട്ടമുണ്ടാവും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്.

4

ബിസിനസില്‍ ലാഭം പ്രതീക്ഷിക്കാം, ഉണ്ടാകും. പുതിയതായി എന്തെങ്കിലും തുടങ്ങാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ തുടങ്ങാം. ഈ സമയത്ത് വാഹനം വാങ്ങാനുള്ള സാധ്യതയുണ്ട്. ശുക്രന്‍റെ അനുഗ്രഹം മൂലം ഈ രാശിക്കാരുടെ ഭവനത്തില്‍ മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്...

4

തുലാം രാശി: തുലാം രാശിക്കാർക്ക് എട്ടാം ഭാവാധിപനും ലഗ്നാധിപനും ശുക്രനാണ്. ശുക്രന്‍റെ സംക്രമം മൂലം ഈ രാശിക്കാര്‍ക്ക് ബിസിനസ് മേഖലയിൽ വൻ നേട്ടം ഉണ്ടാവുും. ബിസിനസിൽ നല്ല ലാഭം പ്രതീക്ഷിക്കാം. ഈ രാശിക്കാരുടെ പ്രണയം സന്തോഷകരമാകും. കുടുംബത്തിൽ സന്തോഷം വരും . കുടുംബാംഗങ്ങളുടെ സ്നേഹം ലഭിക്കും. സിനിമ, കല എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ത്രീകൾക്ക് ഈ സംക്രമം ഏറെ ഗുണം ചെയ്യും. ആശയവിനിമയം, എഴുത്ത് എന്നിവയുമായി ബന്ധപ്പെട്ടവർക്ക് നല്ല ജോലി അവസരം ലഭിക്കും.

6

കുംഭം രാശി : കുംഭം രാശിയിൽ ശുക്രൻ സഞ്ചരിക്കുന്നത് ഈ രാശിക്കാര്‍ക്ക് എല്ലാ മേറലയിൽ നിന്നും നേട്ടം ഉണ്ടാകും. ദാമ്പത്യ ജീവിതം കൂടതൽ സന്തോഷമുള്ളതായി മാറും. എന്തെങ്കിലും പങ്കാളിത്തത്തിൽ തുടങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ വളരെ നല്ല സമയമാണ്. അത്തരം ബിസിനസ്സിൽ നേട്ടം ഉണ്ടാവും.. സമൂഹത്തിൽ ഈ രാശിക്കാർ അം​ഗീകാരം ഉണ്ടാകും. വിവാഹിതരായ ദമ്പതികളെ തേടി ആ സന്തോഷ വാര്‍ത്ത വരും. സ്ത്രീകളുടെ ജീവിതത്തിൽ പുതിയ പ്രണയ ബന്ധങ്ങള്‍ക്ക് സാധ്യതയുണ്ട്. കുംഭത്തിലെ സ്ത്രീകൾ ഇത് വളരെ നല്ല സമയം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+