Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊട്ടതെല്ലാം പൊന്നാക്കാം; 2 ദിവസത്തിനകം ഈ രാശിക്കാരുടെ തലവര തെളിഞ്ഞു; ലോട്ടറി അടിക്കാനും സാധ്യത

ജ്യോതിഷത്തിൽ ​ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കുന്നു. നിശ്ചിത കാലയളവിന് ശേഷം അതിന്റെ ചലനം ​ഗ്രഹങ്ങൾ മാറ്റുന്നുണ്ട്. ജ്യോതിഷ പ്രകാരം രണ്ട് ദിവസത്തിന് ശേഷം ശുക്രൻ രാശി മാറുകയാണ്. മാർച്ച് 7 ന് രാവിലെ 10. 30 ന് ശുക്രൻ ശനിയുടെ രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കും. ഈ രാശി മാറ്റം കാരണം ജീവിതത്തിൽ മാറ്റം വരാൻ പോകുന്ന രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...

കുംഭം: കുംഭം രാശിക്കാരുടെ ജീവിതത്തിൽ വലയി മാറ്റങ്ങളാണ് വരാൻ പോകുന്നത്. ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം വന്നുചേരും. ഈ നേരത്ത് ശുഭ കാര്യങ്ങൾ സംഭവിക്കുന്നതാണ്. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ആളുകളാണെങ്കിൽ പരിഹരിക്കപ്പെടും. നല്ല വരുമാനം ലഭിക്കുന്ന തൊഴിൽ ഈ സമയത്ത് ലഭിക്കും.

astro

നിലവിൽ തൊഴിൽ ചെയ്യുന്ന വ്യക്തികളാണെങ്കിൽ പ്രൊമോഷന് സാധ്യത കാണുന്നുണ്ട്. നിങ്ങളുടെ അ​ദ്ധ്വാനത്തിന് ഉള്ള ഫലം നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും. പുതിയ ആശയങ്ങൾ ഉണ്ടെങ്കിൽ അത് നടപ്പാക്കാൻ പറ്റിയ സമയമാണ്. അത് പോലെ എടുത്ത് ചാട്ടം വേണ്ട

മീനം: മീനം രാശിക്കാർ ശുക്ര സംക്രമ സമയത്ത് നേട്ടങ്ങൾ സ്വന്തമാക്കും. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ് ജോലി സ്ഥലത്ത് അഭിനന്ദനവും അം​ഗീകാരവും ലഭിക്കും. ദീർഘനാളായി നിങ്ങൾ താെഴിൽ മേഖലയിൽ അനുഭവിക്കുന്ന തടസ്സങ്ങൾ ഈ സമയത്ത് നീങ്ങുന്നതാണ്. അസുഖങ്ങൾ എല്ലാ മാറും. ആരോ​ഗ്യം ഉണ്ടാവും. നിങ്ങൾക്ക് പ്രൊമോഷൻ ലഭിച്ചേക്കും. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളാണെങ്കിൽ നല്ല ലാഭം കിട്ടുന്ന അവസരം ലഭിക്കുന്നതായിരിക്കും.

‌തുലാം: തുലാം രാശിക്കാരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയമാണിത്. നിങ്ങൾക്ക് ഏറ്റെടുക്കുന്ന ജോലി വിജയത്തിലെത്തിക്കാൻ സാധിക്കും. ജോലി സ്ഥലത്ത് പുരോ​ഗതി ഉണ്ടാവും. മുതിർന്നവരിൽ നിന്ന് ലഭിക്കുന്ന ഉപദേശങ്ങൾ സ്വീകരിക്കുകയാണെങ്കിൽ ​ഗുണം ചെയ്യും. ജോലിയിൽ പ്രൊമോഷന് സാധ്യത ഉണ്ടാവും.

സാമ്പത്തികമായി നേട്ടം ഉണ്ടാവുന്ന സമയമാണ്. ഇപ്പോഴുള്ളതിനെക്കാൾ സാമ്പത്തികമായി മെച്ചപ്പെടും. പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. എന്ത് കാര്യം ചെയ്യുമ്പോഴും ആലോചിച്ച് മാത്രം ചെയ്യുക. എടുത്ത് ചാട്ടം സാമ്പത്തികമായി നഷ്ടം ഉണ്ടാക്കാൻ കാരണം ആകും. അത് കൊണ്ട് ശ്രദ്ധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+