5 നാള്‍ക്കുള്ളില്‍ ജീവിതം സ്വര്‍ഗതുല്യം, പണവും ഐശ്വര്യവും ഒപ്പമുണ്ടാവും; ഭാഗ്യം ഇവരെ അനുഗ്രഹിക്കും
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കുന്ന കാര്യമാണ്. ഭാഗ്യ നിര്‍ാഗ്യങ്ങളെ സ്വാധീനിക്കാനുള്ള കഴിവ് രാശിമാറ്റങ്ങള്‍ക്കുണ്ട്. നിര്‍ണായകമായ രാശിമാറ്റാണ് ഇനി നവംബര്‍ മാസത്തില്‍ വരാനുള്ളത്. ശുക്രന്‍ നവംബറില്‍ മകരം രാശിയിലേക്ക് മാറുകയാണ്. മകരം രാശിയുടെ അധിപകന്‍ ശനിയാണ്. അതിനാല്‍ പന്ത്രണ്ട് രാശികളിലും ഇതിന്റെ സ്വധീനമുണ്ടാവും.
കൂടുതല്‍ നേട്ടം മൂന്ന് രാശിക്കാര്‍ക്കാണ് ഉണ്ടാവുക. ഇവരുടെ ജീവിതത്തില്‍ വലിയ അഭിവൃദ്ധിയുണ്ടാവും. പ്രതീക്ഷിച്ചത് പോലെ ജീവിതത്തില്‍ വെച്ചടി കയറ്റം ഇതിലൂടെയുണ്ടാവും. ഏതെല്ലാം രാശിക്കാര്‍ക്ക് ഇതിന്റെ നേട്ടങ്ങളുണ്ടാവുമെന്ന് നോക്കാം.

ഇടവം: ശുക്രന്റെ രാശിമാറ്റം വലിയ നേട്ടങ്ങള്‍ ഇടവം രാശിക്കാര്‍ക്ക് സമ്മാനിക്കും. ജീവിതത്തില്‍ വലിയ ഉയര്‍ച്ചകളിലെത്തും. സാമ്പത്തികമായുള്ള എല്ലാ ബാധ്യതകളും ഇക്കാലയളവില്‍ അവസാനിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ജീവിതത്തിലുണ്ടാവും. അതിലൂടെ എന്തുകാര്യം ചെയ്യുമ്പോള്‍ അത് ശുഭകരമായി മാറും.
ധനനേട്ടങ്ങള്‍ ധാരാളമായി ലഭിക്കും. ഇക്കാലയളവില്‍ മുടങ്ങിക്കിടന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാനാവും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ അതില്‍ നിന്ന് വലിയ ലാഭം തന്നെ സ്വന്തമാക്കാനാവും. വലിയ ലാഭം ഈ രാശിക്കാര്‍ക്ക് ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്നും ധനനേട്ടങ്ങളുണ്ടാവും. കരിയറിലും വലിയ വളര്‍ച്ച കൈവരിക്കാനാവും. പരീക്ഷകളില്‍ എല്ലാം ഉന്നത വിജയം നേടാന്‍ സാധിക്കും.
തുലാം: ശുക്രന്റെ രാശിമാറ്റം തുലാം രാശിക്കാരുടെ ജീവിതം രാജകീമാക്കും. ആഗ്രഹിച്ചതെന്തും ഇക്കാലയളവില്‍ സ്വന്തമാക്കാനാവും. സാമ്പത്തികമായിട്ടുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. ആഡംബര ജീവിതം നയിക്കാന്‍ സാധിക്കും. ഭാഗ്യത്തിന്റെ സര്‍വൈശ്വര്യങ്ങളും ചൊരിയും. ഇതിലൂടെ പ്രതീക്ഷിച്ചതിനും മുകളിലുള്ള നേട്ടങ്ങള്‍ തുലാം രാശിക്കാര്‍ക്ക് ലഭിക്കും.
ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ വലിയ ലാഭം സ്വന്തമാക്കാനാവും. പുതിയ ബിസിനസുകള്‍ ആരംഭിക്കാനാവും. സാമ്പത്തിക സ്രോതസ്സുകള്‍ വിപുലമാവും. പുതിയ വീടോ വാഹനമോ വസ്തുവോ വാങ്ങാനുള്ള ഭാഗ്യമുണ്ടാവും. കുടുംബത്തിലാകെ സന്തോഷം നിറയും. ഉദ്യോഗസ്ഥരാണെങ്കില്‍ പ്രമോഷനും ലഭിക്കും. ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്.
മകരം: ഈ രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം അത്ഭുതകരമായ വളര്‍ച്ച സമ്മാനിക്കും. പണം പലവഴിക്ക് ലഭിക്കും. സാമ്പത്തിക സ്രോതസ്സുകള്‍ വിപുലമാകും. ചെയ്യുന്ന ബിസിനസുകളെല്ലാം ഒരേസമയം നേട്ടങ്ങള്‍ മാത്രം സമ്മാനിക്കും. ഓഹരി വിപണിയില്‍ നിക്ഷേപിച്ചാലും നേട്ടങ്ങളാണ് ലഭിക്കുക. സാമ്പത്തികമായി വലിയ വളര്‍ച്ച കൈവരിക്കാനാവും. എല്ലാ പ്രശ്‌നങ്ങളും പണം കൊണ്ട് പരിഹരിക്കാനാവും.
പുതിയ ബിസിനസുകള്‍ ആരംഭിക്കാന്‍ ഏറ്റവും അനുകൂല സമയമാണ്. ദാമ്പത്യ ജീവിതം അതുപോലെ സന്തോഷം നിറഞ്ഞതായിരിക്കും. കുടുംബത്തിലാകെ ഈ സമയം ഏറ്റവും സന്തോഷം നിറഞ്ഞ കാലയളവായിരിക്കും തേടിയെത്തുക. ഭാഗ്യത്തിന്റെ അനുഗ്രഹം ഒപ്പമുള്ളതിനാല്‍ എന്തുകാര്യവും നേട്ടങ്ങള്‍ മാത്രം സമ്മാനിക്കും.












Click it and Unblock the Notifications