Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? അഭിവൃദ്ധി ഖജനാവ് നിറയ്ക്കും, കുബേര ജീവിതം നയിക്കും; ഭാഗ്യം അനുഗ്രഹിക്കും

ജ്യോതിഷത്തിലെ രാശിമാറ്റങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കുന്നതാണ്. ഓരോ ഗ്രഹവും നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറാറുണ്ട്. ഒരാളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറ്റി മറിക്കാന്‍ ഈ രാശിമാറ്റങ്ങള്‍ സാധിക്കും. നവംബര്‍ മാസത്തില്‍ അത്തരത്തില്‍ ചില രാശിമാറ്റങ്ങള്‍ നടക്കാനുണ്ട്. ശുക്രന്‍ ധനു രാശിയില്‍ പ്രവേശിക്കാന്‍ പോവുകയാണ്.

നവംബര്‍ ആദ്യ വാരത്തില്‍ തന്നെ ഈ രാശിമാറ്റം സംഭവിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിക്കും. ഏറ്റവും സന്തോഷകരമായ കാലയളവായിരിക്കും ഈ രാശിമാറ്റത്തിന് ശേഷം ഉണ്ടാവുക. എല്ലാ പ്രശ്‌നങ്ങളും മാറി ഉയര്‍ച്ചയിലെത്തും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ശുക്രന്റെ രാശിമാറ്റം വലിയ നേട്ടങ്ങള്‍ മേടം രാശിക്കാര്‍ക്ക് നല്‍കും. സര്‍വൈശ്വര്യങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഈ കാലയാളവില്‍ ഈ രാശിക്കാര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിക്കും. കൊടുത്ത പണം തിരികെ കിട്ടാതെ ഇരിക്കുന്നുണ്ടെങ്കില്‍ അത് ലഭിക്കും.

മുടങ്ങി കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാനാവും. ബിസിനസുകാരാണെങ്കില്‍ ജീവിതത്തില്‍ വെച്ചടി കയറ്റമുണ്ടാവും. ഇവരുടെ ബിസിനസെല്ലാം ലാഭത്തിലാവും. അതിലൂടെ സമ്പത്തും വര്‍ധിക്കും. ആഡംബര ജീവിതം തന്നെ സ്വന്തമാക്കാനാവും. എല്ലാ പ്രശ്‌നങ്ങളും മാറി ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലയളവ് സ്വന്തമാക്കാന്‍ മേടം രാശിക്കാര്‍ക്ക് സാധിക്കും.

വൃശ്ചികം: ഈ രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം നേട്ടങ്ങള്‍ മാത്രം സമ്മാനിക്കും. സുവര്‍ണനാളുകല്‍ക്ക് ഇവരുടെ ജീവിതത്തില്‍ തുടക്കമാവും. ഖജനാവില്‍ പണം വന്ന് നിറയും. ആവശ്യത്തിലും കൂടുതല്‍ സമ്പത്ത് സ്വന്തമാക്കാനാവും. പുതിയ ബിസിനസുകള്‍ ആരംഭിക്കാനാവും. എല്ലാ സംരംഭങ്ങളും ഒരേ സമയം നേട്ടങ്ങള്‍ മാത്രം സമ്മാനിക്കും. ബിസിനസില്‍ നിന്ന് ധാരാളം ലാഭം സ്വന്തമാക്കാനാവും.

പുതിയ നിക്ഷേപസാധ്യതകള്‍ അന്വേഷിക്കുന്നതും നേട്ടമായി മാരും. എല്ലാ സാമ്പത്തിക പ്രതിസന്ധികളും ഇക്കാലയളവില്‍ അവസാനിക്കും. ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ബിസിനസില്‍ വലിയ വളര്‍ച്ചയുണ്ടാവും. ഭാഗ്യം എന്തുകാര്യത്തിനും ഈ രാശിക്കാരെ അനുഗ്രഹിക്കും. എന്തുകാര്യവും ശുഭകരമായി പൂര്‍ത്തിയാക്കാന്‍ ഭാഗ്യം സഹായിക്കും.

ധനു: ശുക്രന്റെ രാശിമാറ്റം ധനു രാശിക്കാരെ ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ സഹായിക്കും. എന്തുകാര്യം ചെയ്താലും നേട്ടങ്ങള്‍ സമ്മാനിക്കും. എന്തുജോലിയും കൃത്യമായി തന്നെ പൂര്‍ത്തിയാക്കും. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും. ജോലി സ്ഥലത്ത് എല്ലാവരും അഭിനന്ദിക്കും. സഹപ്രവര്‍ത്തകരടെ സഹകരണവും ലഭിക്കും.

പ്രതീക്ഷിച്ചത് പോലെ ജോലിയില്‍ സ്ഥാനക്കയറ്റവും അതുപോലെ ശമ്പള വര്‍ധനവും ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം ലഭിക്കും. എല്ലാ പ്രതിസന്ധികളും ഇക്കാലയളവില്‍ ഇല്ലാതെയാവും. ഭാഗ്യത്തിന്റെ അനുഗ്രഹവും ഇവര്‍ക്കുണ്ടാവും. ബിസിനസുകാരാണെങ്കില്‍ അതില്‍ വലിയ ലാഭം സ്വന്തമാക്കാനാവും. ആഡംബര ജീവിതവും നയിക്കാനാവും. നിക്ഷേപങ്ങളും നേട്ടങ്ങളായി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+