സുവര്‍ണകാലം വന്നെത്തും, രാജാവിനെ പോലെ ജീവിക്കാനാവും; സമ്പത്തും സമൃദ്ധിയും ഈ രാശിക്കാര്‍ക്കൊപ്പം
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഏറ്റവും സുപ്രധാനപ്പെട്ട കാര്യമാണ്. ഒരാളുടെ ജീവിതത്തെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറ്റിമറിക്കാം. ഏതൊരു ഗ്രഹവും നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറും. ചിലപ്പോള്‍ കടുത്ത ദൗര്‍ഭാഗ്യങ്ങളും ഈ രാശിമാറ്റം സമ്മാനിക്കാറുണ്ട്. നവംബറില്‍ ചില സുപ്രധാനപ്പെട്ട രാശിമാറ്റം സംഭവിക്കാനിരിക്കുകയാണ്. ഇത് ശുഭകരമായ യോഗങ്ങളാണ്.
ശുക്രന്‍ ധനു രാശിയില്‍ പ്രവേശിക്കാന്‍ പോവുകയാണ്. ഇത് ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ കൊണ്ടുവരും. സ്വര്‍ഗ തുല്യമായി മാറും അവരുടെ ജീവിതം. അവരുടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കാന്‍ പോകുന്നത് ഇക്കാലയളവിലായിരിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

വൃശ്ചികം: ശുക്രന്റെ രാശിമാറ്റത്തിലൂടെ രാജകീയ ജീവിതം തന്നെ വൃശ്ചികം രാശിക്കാരെ തേടിയെത്തും. മഹാഭാഗ്യം അനുഗ്രഹം ചൊരിയും. അതിലൂടെ ധനനേട്ടങ്ങള്‍ ഓരോന്നായി ജീവിതത്തിലേക്ക് കടന്നുവരും. ഈ രാശിക്കാരുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധികളെല്ലാം പരിഹരിക്കപ്പെടും. കിട്ടില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. കടബാധ്യതകളില്‍ നിന്ന് മോചനമുണ്ടാവും.
ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം സ്വന്തമാക്കാനാവും. പുതിയ കമ്പനികളും, ബിസിനസുകളും ആരംഭിക്കാന്‍ സാധിക്കും. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തിയവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാവും. തൊഴിലിടങ്ങളില്‍ സഹപ്രവര്‍ത്തകര്‍ അടക്കം പിന്തുണയ്ക്കും. കഠിനാധ്വാനം ചെയ്താല്‍ അതിന് ഫലമുണ്ടാവും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവും ലഭിക്കും.
മകരം: ഈ രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം സര്‍വൈശ്വര്യങ്ങളും സമ്മാനിക്കും. ഭാഗ്യം ഇവരെ അനുഗ്രഹിക്കുന്നതിനാല്‍ എന്തുകാര്യവും ശുഭകരമായി പൂര്‍ത്തിയാക്കാനാവും. തടസ്സങ്ങളൊന്നും ജീവിതത്തിലുണ്ടാവില്ല. വരുമാനത്തില്‍ വര്‍ധനവും മകരം രാശിക്കാര്‍ക്ക് ലഭിക്കും. അതിലൂടെ സാമ്പത്തികമായിട്ടുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവും.
ജോലിസ്ഥലത്ത് വലിയ പ്രശംസ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കും. ഇത് പ്രമോഷന്‍ ലഭിക്കാനും ശമ്പള വര്‍ധനവിനുമെല്ലാം സഹായിക്കും. സാമ്പത്തികമായി വലിയ ഉയര്‍ച്ച കൈവരിക്കാനാവും. ഒട്ടും പ്രതീക്ഷിക്കാതെയായിരിക്കും പല നേട്ടങ്ങളും ജീവിതത്തിലേക്ക് കടന്നുവരിക. പുതിയ ബിസിനസുകളും ഇക്കാലയളവില്‍ ആരംഭിക്കാനാവും. അതില്‍ നിന്നും ലാഭം ധാരാളമായി ലഭിക്കും.
മീനം: ശുക്രന്റെ രാശിമാറ്റം മീനം രാശിക്കാര്‍ക്ക് സുവര്‍ണകാലം തന്നെ സമ്മാനിക്കും. പുതുതായി എന്തുകാര്യം ചെയ്താലും അത് നേട്ടങ്ങളായി മാറും. ശുഭകരമായ കാലയളവായിരിക്കും ഈ രാശിമാറ്റം. ബിസിനസ് ആരംഭിച്ചവരാണെങ്കില്‍ അവര്‍ക്ക് പുരോഗതിയുണ്ടാവും. വലിയ ലാഭം കമ്പനിയില്‍ നിന്ന് ലഭിക്കും. തൊഴില്‍രഹിതരാണെങ്കില്‍ ഇക്കാലയളവില്‍ പുതിയ ജോലി ലഭിക്കും. ജോലി മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഇക്കാലയളവ് അതിന് സഹായിക്കും.
പുതിയ ജോലി ഇവര്‍ക്കും ലഭിക്കും. ആഗ്രഹിച്ചത് ബപോലെ ശമ്പളവര്‍ധനവും പ്രമോഷനും ഒരുമിച്ച് മീനം രാശിക്കാര്‍ക്ക് ലഭിക്കും. പുതിയ വീടും വാഹനവും വസ്തുവും വാങ്ങാന്‍ സാധിക്കും. സാമ്പത്തികമായ പ്രതിസന്ധികളെല്ലാം മാറിക്കിട്ടും. ആഡംബര ജീവിതം നയിക്കാനാവും.












Click it and Unblock the Notifications